ബ്രിക്സ് ഉച്ചകോടിക്ക് നാളെ തുടക്കം; പുടിൻ ഡൽഹിയിൽ
പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്ക് ന്യൂഡൽഹിയിൽ നാളെ തുടക്കം. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഡൽഹിയിലെത്തി. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഉൾപ്പെടെ അംഗരാജ്യങ്ങളിലെ നേതാക്കളും പ്രതിനിധികളും ഉച്ചകോടിയിൽ പങ്കെടുക്കും.ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി ന്യൂഡൽഹിയിൽ ബിസിനസ് ഫോറത്തിനും…
