കൊച്ചിയിൽ ഡോക്ടറെ ആക്രമിച്ച് പണം തട്ടാൻ ശ്രമിച്ച കേസിൽ മുഖ്യ സൂത്രധാര നടി അതുല്യ ചന്ദ്രയെന്ന് പൊലീസ്
ആൺസുഹൃത്തും നടനുമായ ബിബിൻ പെരുമ്പിള്ളിയുമായി ചേർന്ന് നടത്തിയ ആസൂത്രണം ഹണിട്രാപ്പെന്നും സംശയം. ഇരുവരുടെയും ജിം ട്രെയിനറുടെ നേതൃത്വത്തിൽ ഡോക്ടറെ ബന്ദിയാക്കി ആറ് കോടി രൂപയാണ് മോചനത്തിനായി ആവശ്യപ്പെട്ടത്. കൊച്ചിയിലെ സിനിമ, ക്വട്ടേഷൻ സംഘങ്ങളുടെ അവിഹിതകൂട്ടുക്കെട്ടിന്റെ…
