നിയമപോരാട്ടത്തിന് വിജയം; ഡോ.ബി ഉണ്ണികൃഷ്ണന് ആരോഗ്യ അഡീഷണൽ ഡയറക്ടറായി നിയമനം
ഭിന്നശേഷിക്കാർക്കുള്ള നിയമപ്രകാരം ആരോഗ്യവകുപ്പിൽ ആദ്യമായി സ്ഥാനകയറ്റം ലഭിച്ച് അഡീഷണൽ ഡയറക്ടർ പദവിയിലെത്തി ഡോ:ബി ഉണ്ണികൃഷ്ണൻ.വർഷങ്ങൾ നീണ്ട നിയമപോരാട്ടങ്ങൾക്കും സുപ്രീംകോടതി ഇടപ്പെടലുകൾക്കും ശേഷമാണ് നിയമനം നടപ്പിലായത്.ഭിന്നശേഷിക്കാരുടെ അവകാശത്തിനായി 2016 ലെ കേന്ദ്ര നിയമമനുസരിച്ച് സ്ഥാനക്കയറ്റത്തിൽ നാല്…
