അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ ആക്രമണം; അസം റൈഫിൾസ് ജവാൻ കൊല്ലപ്പെട്ടു
അരുണാചൽ പ്രദേശിൽ പട്രോളിങ് സംഘത്തിന് നേരെയുണ്ടായ ആക്രമണത്തിൽ അസം റൈഫിൾസ് ജവാൻ കൊല്ലപ്പെട്ടു. ചാങ്ലാങ് ജില്ലയിൽ ഇന്ത്യ–മ്യാൻമർ അതിർത്തിക്ക് സമീപമാണ് സംഭവം. ആക്രമണത്തിൽ നാല് സൈനികർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.21 അസം റൈഫിൾസിന്റെ പട്രോളിങ് സംഘത്തിന്…
