അമേരിക്കയിൽ ഡൊണൾഡ് ട്രംപിന് വലിയ തിരിച്ചടിയായി ഇടക്കാല തെരഞ്ഞെടുപ്പ് ഫലം
സെനറ്റിലും പ്രതിനിധി സഭയിലും ഡെമോക്രാറ്റുകൾ ഭൂരിപക്ഷം സീറ്റുകളിലും മുന്നിലാണ്. പ്രതിനിധി സഭയിലെ 354 സീറ്റുകളിലെ ഫലം വന്നപ്പോൾ ഡെമോക്രാറ്റുകൾ 223 സീറ്റുകൾ നേടി ഭൂരിപക്ഷം ഉറപ്പിച്ചു. ട്രംപിൻറെ റിപ്പബ്ലിക്കൻമാർക്ക് ലഭിച്ചത് 126 മാത്രമാണ്. സെനറ്റിൽ…
