ലൈസൻസ് ചട്ടങ്ങൾ ലംഘിച്ച് ആലപ്പുഴയിൽ സർവീസ് നടത്തുന്ന ഇതര ജില്ല ബോട്ടുകൾ സർവീസ് അവസാനിപ്പിക്കാൻ ഉത്തരവ്
കൊടുങ്ങല്ലൂർ രജിസ്ട്രേഷൻ ഉള്ള ബോട്ടുകൾ ആലപ്പുഴയിൽ നിയമവിരുദ്ധമായി സർവീസ് നടത്തുന്ന വാർത്ത ബിഗ് ടിവി തുടർച്ചയായി റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കനത്ത സമ്മർദ്ദങ്ങൾക്കൊടുവിൽ കൊടുങ്ങല്ലൂർ രജിസ്ട്രേഷൻ ബോട്ടുകൾ ആലപ്പുഴയിൽ നിന്ന് സർവീസ് നടത്തരുതെന്നു…
