അടൂർ പോലീസ് സ്റ്റേഷൻ അതിക്രമക്കേസിൽ ശ്രീനാദേവി കുഞ്ഞമ്മ മുൻകൂർ ജാമ്യ അപേക്ഷ നൽകി
പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയിലാണ് അപേക്ഷ നൽകിയത്. എഫ് ഐ ആറിൽ കൂടുതൽ വകുപ്പുകൾ ചേർത്ത് ശ്രീനാദേവിയെ അറസ്റ്റ് ചെയ്യാൻ പോലീസ് നീക്കം നടത്തുന്നതിനിടെയാണ് മുൻകൂർ ജാമ്യത്തിനുള്ള ശ്രമം. മുഖ്യമന്ത്രി കൂടി ശ്രീനാദേവിയെ തള്ളിയതോടെ…
