പാങ്ങപ്പാറയിലെ 17-കാരൻ അഭിറാമിന്റെ കൊലപാതകത്തിൽ നിർണായക വിവരങ്ങൾ പുറത്ത്
അഭിറാമിനെ കൊലപ്പെടുത്തിയശേഷം മൃതദേഹം മറ്റൊരിടത്ത് കൊണ്ടുപോയി ഉപേക്ഷിക്കാൻ പ്രതികൾ തീരുമാനിച്ചിരുന്നു എന്ന് മൊഴി. അതിനായി ചാക്കും വാങ്ങി. നാലാം പ്രതിയും രണ്ടാം പ്രതി ഉമറിന്റെ പെൺസുഹൃത്തുമായ ഐശ്വര്യയാണ് പോലീസിന് മൊഴി നൽകിയത്. അതേ സമയം…
