കേരളത്തിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ കടലിൽ കാണാതായത് 160 മത്സ്യത്തൊഴിലാളികളെ….
കേരളത്തിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ കടലിൽ കാണാതായത് 160 മത്സ്യത്തൊഴിലാളികൾ. ഇതേ കാലയളവിൽ കടലിൽ മരിച്ചത് 469 മത്സ്യത്തൊഴിലാളികളെന്നും കണക്കുകൾ.2017-18 വർഷത്തിലാണ് ഏറ്റവും കൂടുതൽ മത്സ്യത്തൊഴിലാളികളെ കാണാതായത്. 29 പേരെയാണ് കാണാതായത്. 2016-17, 2021-22…
