കോഴിക്കോട് നിരോധനാജ്ഞ; വോട്ടെണ്ണൽ പരിസരത്ത് കൂട്ടംകൂടരുത്
കോഴിക്കോട് വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ പരിസരത്ത് കൂട്ടംചേരുന്നത് വിലക്കി ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് ഉത്തരവിട്ടു. ഇന്ന് വൈകിട്ട് ആറ് മുതല്‍ മറ്റന്നാൾ രാവിലെ ഒമ്പത് മണി വരെയാണ് നിരോധനാജ്ഞ. വോട്ടെണ്ണല്‍ കേന്ദ്രങ്ങളായ വെള്ളിമാട്കുന്ന്…
