Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / വിമർശനമല്ല, കേന്ദ്രവുമായുള്ള ക്രിയാത്മക ഇടപെടലിലാണ് വിശ്വാസമെന്ന് യുഡിഎഫ് നയപ്രഖ്യാപനം

ഏറ്റവും പുതിയത്

വിമർശനമല്ല, കേന്ദ്രവുമായുള്ള ക്രിയാത്മക ഇടപെടലിലാണ് വിശ്വാസമെന്ന് യുഡിഎഫ് നയപ്രഖ്യാപനം

Merlin Bigtv Merlin Bigtv
May 29, 2026 1 min read
Share: Facebook Twitter WhatsApp Telegram
വിമർശനമല്ല, കേന്ദ്രവുമായുള്ള ക്രിയാത്മക ഇടപെടലിലാണ് വിശ്വാസമെന്ന് യുഡിഎഫ് നയപ്രഖ്യാപനം

കേന്ദ്രത്തെ വിമർശിക്കാതെ വി ഡി സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം. കേന്ദ്ര സർക്കാരിൽ നിന്ന് അവകാശപ്പെട്ട സാമ്പത്തിക വിഹിതം ഉറപ്പാക്കാൻ സർക്കാർ ശ്രമിക്കും. കേന്ദ്ര സർക്കാരുമായുള്ള ക്രിയാത്മക ഇടപെടലുകളിലാണ് സർക്കാർ വിശ്വസിക്കുന്നതെന്നും യുഡിഎഫ് സർക്കാർ നയം വ്യക്തമാക്കുന്നു.

കടുത്ത വിമർശനങ്ങൾ ഒന്നും തന്നെയില്ല. പകരം ചില ഓർമപ്പെടുത്തലുകളാണ്; ഇന്ത്യൻ ഫെഡറലിസത്തിന്റെ ചട്ടക്കൂടിനുള്ളിൽ കേരളത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതാണ് എന്നുള്ള ഓർമപ്പെടുത്തൽ. അതുവഴി അവകാശപ്പെട്ട സാമ്പത്തിക വിഹിതവും ന്യായവും നീതിയുക്തവുമായ പരിഗണനയും ഉറപ്പാക്കണം എന്നുള്ള ആവശ്യപ്പെടൽ. ഒപ്പം സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് ക്രിയാത്മകമായ ഇടപെടൽ ആയിരിക്കും കേന്ദ്രസർക്കാരുമായി ഉണ്ടാവുക എന്നുള്ള ഉറപ്പും യുഡിഎഫ് സർക്കാരിന്റെ നയപ്രഖ്യാപനത്തിൽ നൽകുന്നു.

അതേസമയം മുൻ എൽഡിഎഫ് സർക്കാരിനെതിരെ ഒളിയമ്പും ഉണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധി എന്ന് നയപ്രഖ്യാപന പ്രസംഗത്തിലും ആവർത്തിക്കുകയാണ് വി ഡി സതീശൻ സർക്കാർ. സംസ്ഥാനം ഗുരുതരമായ സാമ്പത്തിക വെല്ലുവിളികൾ നേരിടുന്നുണ്ട്. നിലവിലുള്ള ബാധ്യതകളും സാമ്പത്തിക ഞെരുക്കവും പൊതുധനകാര്യത്തിൽ കടുത്ത സമ്മർദം സൃഷ്ടിച്ചിട്ടുണ്ടെന്നും ഈ യാഥാർഥ്യങ്ങളെ സത്യസന്ധതയോടും ഉത്തരവാദിത്തത്തോട് കൂടി നേരിടും എന്നും സർക്കാർ പറയുന്നു. യഥാർഥ ധനസ്ഥിതിയെക്കുറിച്ച് ജനങ്ങൾക്ക് വ്യക്തത ഉണ്ടാക്കാനാണ് ധവളപത്രം പുറപ്പെടുവിക്കുന്നതെന്നും നയപ്രഖ്യാപനത്തിൽ പറയുന്നു. എന്നാൽ സാമ്പത്തിക പ്രതിസന്ധി ഏതെങ്കിലും പദ്ധതികൾക്കോ ക്ഷേമ പരിപാടികൾക്കോ തടസമാകില്ലെന്നും ഉറപ്പ് നൽകുന്നുണ്ട്.

Tags:

#BJP government #constructive engagement #criticism #UDF policy statement
Share: Facebook WhatsApp Telegram
Unknown's avatar

Merlin Bigtv

Related Articles

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

ഏറ്റവും പുതിയത്

ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap