Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
GNAയിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള സംസ്ഥാന സർക്കാർ നീക്കത്തിൽ KSEB ഡയറക്ടർമാർക്കിടയിൽ കടുത്ത അതൃപ്തിമുൻ ഡിജിപി ടോമിൻ ജെ.തച്ചങ്കരിക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി ഹൈക്കോടതിമൂന്ന് പേരുടെ ജീവനെടുത്ത നെടുമ്പാശ്ശേരി വാഹനാപകടക്കേസിൽ പ്രതികൾക്ക് ജാമ്യംകൊച്ചിയിൽ ഡോക്ടറെ ആക്രമിച്ച് പണം തട്ടാൻ ശ്രമിച്ച കേസിൽ മുഖ്യ സൂത്രധാര നടി അതുല്യ ചന്ദ്രയെന്ന് പൊലീസ്പാങ്ങപ്പാറയിലെ 17-കാരൻ അഭിറാമിന്റെ കൊലപാതകത്തിൽ നിർണായക വിവരങ്ങൾ പുറത്ത്കരിപ്പൂർ സ്വർണക്കടത്ത് കേസിൽ വഴിത്തിരിവ്പെരുമ്പാവൂരിലെ മൂന്നു വയസ്സുകാരന്റെ മരണം കൊലപാതകം എന്ന സംശയത്തിൽ പോലീസ്പിണറായി വിജയൻറെ സമഗ്രാധിപത്യം ഇളകുമോ? കേന്ദ്ര കമ്മിറ്റിക്ക് കേരളത്തെ തിരുത്താനാകുമോ?ലൈസൻസ് ചട്ടങ്ങൾ ലംഘിച്ച് ആലപ്പുഴയിൽ സർവീസ് നടത്തുന്ന ഇതര ജില്ല ബോട്ടുകൾ സർവീസ് അവസാനിപ്പിക്കാൻ ഉത്തരവ്യുഡിഎഫ് ഭരണത്തിലും സർക്കാർ രഹസ്യങ്ങൾ ഉൾപ്പെടെ നിർബാധം പ്രതിപക്ഷത്തിന് ലഭിക്കുന്നതായി കോൺഗ്രസിൽ പരാതികോഴിക്കോട് അനധികൃത നിർമാണങ്ങൾക്കെതിരെ നടപടി കർശനമാക്കി കോർപ്പറേഷൻമണിയൂർ പോക്സോ കേസിൽ ഇരയുടെ അമ്മയുടെ ബാങ്ക് ഇടപാടുകൾ പരിശോധിക്കാൻ ക്രൈംബ്രാഞ്ച്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / മുൻ ഡിജിപി ടോമിൻ ജെ.തച്ചങ്കരിക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി ഹൈക്കോടതി

ഏറ്റവും പുതിയത്

മുൻ ഡിജിപി ടോമിൻ ജെ.തച്ചങ്കരിക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Rakhi Bigtv Rakhi Bigtv
November 6, 2026 1 min read
Share: Facebook Twitter WhatsApp Telegram
മുൻ ഡിജിപി ടോമിൻ ജെ.തച്ചങ്കരിക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി ഹൈക്കോടതി

ഒരു ദിവസം പോലും ജയിലിൽ കിടന്നിട്ടില്ലെന്നും ജയിലിൽ പോകുമ്പോൾ നിരവധി രോഗങ്ങളുണ്ടായിരുന്ന തച്ചങ്കരിക്ക് ഇപ്പോൾ വിദേശത്ത് പോകണമെന്നുമായിരുന്നു കോടതിയുടെ വിമർശനം. ഇത്രയധികം ആരോഗ്യപ്രശ്നങ്ങളുള്ള ഒരാൾ എങ്ങനെയാണ് വിദേശത്ത് ജോലിക്ക് പോകുകയെന്നും കോടതി ചോദിച്ചു. ജാമ്യവ്യവസ്ഥയിൽ ഇളവ് തേടിയുള്ള അപേക്ഷ പരിഗണിക്കവെയാണ് സിംഗിൾ ബെഞ്ചിന്റെ പരാമർശം. ജാമ്യം റദ്ദാക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി.

ഒരു ദിവസം പോലും തച്ചങ്കരി ജയിലിൽ കിടന്നിട്ടില്ലെന്നും കോടതി വിമർശിച്ചു. ജയിലിലെത്തിയ ദിവസം മുതൽ പുറത്തിറങ്ങിയ ദിവസം വരെ ആശുപത്രിയിലായിരുന്നു. ജയിലിൽ പോകുമ്പോൾ നിരവധി രോഗങ്ങൾ, ഇപ്പോൾ വിദേശത്തേക്ക് പോകണമെന്ന ആവശ്യം. തച്ചങ്കരിയുടെ വാദങ്ങളിൽ കടുത്ത വൈരുദ്ധ്യമുണ്ടെന്നും കോടതി നിരീക്ഷിച്ചു.

ജയിൽ സൂപ്രണ്ടിന്റെ വിശദമായ റിപ്പോർട്ട് കോടതിയുടെ പരിഗണനയിലുണ്ട്. റിപ്പോർട്ട് വിശദമായി പരിശോധിക്കണമെന്നും കോടതി വ്യക്തമാക്കി. ഇത്തരത്തിലാണ് മുന്നോട്ടുപോകുന്നതെങ്കിൽ ജാമ്യം റദ്ദാക്കുന്ന കാര്യം പരിഗണിക്കേണ്ടിവരുമെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ മുന്നറിയിപ്പ് നൽകി.

തച്ചങ്കരിയുടെ അപേക്ഷയിൽ അടുത്ത വ്യാഴാഴ്ച ഹൈക്കോടതി വിശദമായ വാദം കേൾക്കും. ജയിലിലെ താമസവും ആശുപത്രിവാസവും സംബന്ധിച്ച റിപ്പോർട്ടും കോടതി പരിശോധിക്കും.

Tags:

#Bail Conditions #Foreign Travel Plea #Former DGP #Justice A Badharudeen #Kerala High Court #Kerala Police #Tomin J Thachankary
Share: Facebook WhatsApp Telegram
Unknown's avatar

Rakhi Bigtv

Related Articles

ഏറ്റവും പുതിയത്

GNAയിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള സംസ്ഥാന സർക്കാർ നീക്കത്തിൽ KSEB ഡയറക്ടർമാർക്കിടയിൽ കടുത്ത അതൃപ്തി

ഏറ്റവും പുതിയത്

മൂന്ന് പേരുടെ ജീവനെടുത്ത നെടുമ്പാശ്ശേരി വാഹനാപകടക്കേസിൽ പ്രതികൾക്ക് ജാമ്യം

ഏറ്റവും പുതിയത്

കൊച്ചിയിൽ ഡോക്ടറെ ആക്രമിച്ച് പണം തട്ടാൻ ശ്രമിച്ച കേസിൽ മുഖ്യ സൂത്രധാര നടി അതുല്യ ചന്ദ്രയെന്ന് പൊലീസ്

Recent Posts

  • GNAയിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള സംസ്ഥാന സർക്കാർ നീക്കത്തിൽ KSEB ഡയറക്ടർമാർക്കിടയിൽ കടുത്ത അതൃപ്തി
  • മുൻ ഡിജിപി ടോമിൻ ജെ.തച്ചങ്കരിക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി ഹൈക്കോടതി
  • മൂന്ന് പേരുടെ ജീവനെടുത്ത നെടുമ്പാശ്ശേരി വാഹനാപകടക്കേസിൽ പ്രതികൾക്ക് ജാമ്യം
  • കൊച്ചിയിൽ ഡോക്ടറെ ആക്രമിച്ച് പണം തട്ടാൻ ശ്രമിച്ച കേസിൽ മുഖ്യ സൂത്രധാര നടി അതുല്യ ചന്ദ്രയെന്ന് പൊലീസ്
  • പാങ്ങപ്പാറയിലെ 17-കാരൻ അഭിറാമിന്റെ കൊലപാതകത്തിൽ നിർണായക വിവരങ്ങൾ പുറത്ത്

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap