യുഎഇയിലേക്ക് മടങ്ങാൻ അനുമതി വേണം; ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി ടോമിൻ തച്ചങ്കരി ഹൈക്കോടതിയിൽ
തിരികെ പോയില്ലെങ്കിൽ ജോലി നഷ്ടപ്പെടുമെന്ന് ഹർജി; കുടുംബത്തെ സംരക്ഷിക്കാനുള്ള ഉപജീവനമാർഗവും ഇല്ലാതാകുമെന്ന് വാദം! കൊച്ചി: യുഎഇയിലേക്ക് തിരികെ പോകാൻ അനുമതി തേടി മുൻ ഡിജിപി ടോമിൻ ജെ.തച്ചങ്കരി ഹൈക്കോടതിയിൽ. വിദേശയാത്രയ്ക്ക് വിലക്കേർപ്പെടുത്തിയ ജാമ്യവ്യവസ്ഥയിൽ ഇളവ്…
