Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
എംആർ അജിത് കുമാറിന്റെ സസ്പെൻഷൻ നടപടി നിയമപരമെന്ന് സർക്കാർ; ഹർജിയെ എതിർത്ത് സത്യവാങ്മൂലംഎൻസിഇആർടി പാഠപുസ്തക സമിതി പുനഃസംഘടിപ്പിച്ചു; പുതിയ രാഷ്ട്രീയശാസ്ത്ര പുസ്തകങ്ങളിൽ ഇന്ത്യൻ വിജ്ഞാനപദ്ധതിക്കും സാംസ്കാരിക വേരുകൾക്കും ഊന്നൽനെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകം; രണ്ടാനച്ഛനും അമ്മയ്ക്കുമെതിരെ കുറ്റപത്രംതടി ഇടപാട് വിശ്വാസവഞ്ചന കേസ്; അഗസ്റ്റിൻ സഹോദരങ്ങൾക്ക് ഹൈക്കോടതിയിൽ തിരിച്ചടിഎസ്. ശ്രീജിത്തിനെതിരായ വിജിലൻസ് അന്വേഷണം വേണ്ട; സർക്കാർ ആവശ്യം തള്ളിവീണയുടെ പങ്കാളിത്തമുള്ള ലേക്കർ ഇന്ത്യ ഓഫീസിൽ ജീവനക്കാരില്ല, ഓഫീസ് അടഞ്ഞുകിടക്കുന്നു;അടിമുടി ദുരൂഹതകോഴിക്കോട് എംഡിഎംഎ കേസ്; പ്രതിക്ക് ആയുധക്കടത്ത് ബന്ധമെന്ന് കണ്ടെത്തൽനാരങ്ങാനം പഞ്ചായത്തിൽ ബിജെപിയുടെ അവിശ്വാസം പാളി; ക്വാറം തികയാതെ പ്രമേയം തള്ളിപുലിക്കളിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശം; വി.കെ. ശ്രീരാമനെതിരെ പ്രതിഷേധംവീണ ടി.ക്കെതിരായ ഇഡി അന്വേഷണം; സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ പരിശോധനഅങ്കണവാടി ജീവനക്കാർക്ക് ആശ്വാസം; പെൻഷൻ വിതരണം ഇന്ന് മുതൽശ്രീറാം ഫിനാൻസിലെ പ്രശ്നങ്ങൾ സാങ്കേതികം മാത്രം; രണ്ടോ മൂന്നോ ദിവസത്തിനകം പരിഹരിക്കും
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / സർക്കാരിനെ കടന്നാക്രമിക്കാൻ ഉറച്ച് സിപിഐഎം; തെരഞ്ഞെടുപ്പ് പരാജയത്തിൽ സംഘടനാതല നടപടി ഉടനില്ല

ഏറ്റവും പുതിയത്

സർക്കാരിനെ കടന്നാക്രമിക്കാൻ ഉറച്ച് സിപിഐഎം; തെരഞ്ഞെടുപ്പ് പരാജയത്തിൽ സംഘടനാതല നടപടി ഉടനില്ല

Merlin Bigtv Merlin Bigtv
June 9, 2026 1 min read
Share: Facebook Twitter WhatsApp Telegram
സർക്കാരിനെ കടന്നാക്രമിക്കാൻ ഉറച്ച് സിപിഐഎം; തെരഞ്ഞെടുപ്പ് പരാജയത്തിൽ സംഘടനാതല നടപടി ഉടനില്ല

തെരഞ്ഞെടുപ്പ് പരാജയത്തിൽ സിപിഐഎമ്മിൽ സംഘടനാതല നടപടി ഉടനില്ല. വീണ്ടും താഴേത്തട്ട് മുതൽ പഠനം നടത്തും. സർക്കാരിനെ ശക്തമായി നേരിടുന്ന പ്രതിപക്ഷം ആകാമെന്നാണ് തീരുമാനം.

പാർട്ടിക്കും സർക്കാരിനും വീഴ്ച പറ്റിയിട്ടില്ല എന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ റിപ്പോർട്ട് സംസ്ഥാന സമിതിയിലെ ഭൂരിഭാഗം അംഗങ്ങളും എതിർത്തു. എന്നാൽ തിരുത്തലും പാർട്ടി നടപടിയും ഉടൻ ഉണ്ടാകില്ല. ഏതെങ്കിലും ഒരു വ്യക്തിക്ക് വീഴ്ച സംഭവിച്ചിട്ടില്ല എന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. തോൽവിയിൽ മുഴുവൻ നേതാക്കൾക്കും ഉത്തരവാദിത്തമുണ്ട്. സംസ്ഥാന സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിക്കണമെന്ന ആവശ്യവും ഇതോടെ തള്ളി. കൂടുതൽ പഠനത്തിനു ശേഷമാകും സംഘടനാതല നടപടി ഉണ്ടാവുക.

വെള്ളിയാഴ്ച മുതൽ മേഖലാതല റിപ്പോർട്ടിംഗ് ആരംഭിക്കും. ജില്ലാ ഘടകങ്ങളും വീണ്ടും യോഗം ചേരും. അതിന് പിന്നാലെ വിപുലമായ സംസ്ഥാന സമിതി വിളിക്കും. സംസ്ഥാന സമിതി അംഗങ്ങൾക്കൊപ്പം എല്ലാ ജില്ലകളിലെയും ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളും പങ്കെടുക്കും. ഓഗസ്റ്റിലാണ് വിപുലമായ സംസ്ഥാന സമിതി ചേരുക. എന്നാൽ തോൽവി ന്യായീകരിക്കരുതെന്ന് സംസ്ഥാന സമിതിയിൽ വിമർശനം ഉയർന്നു. ശക്തമായ പ്രതിപക്ഷം ആകാനാണ് സംസ്ഥാന സമിതിയുടെ അവസാന തീരുമാനം. ചെറിയ വീഴ്ചകളിൽ പോലും സംസ്ഥാന സർക്കാരിനെ കടന്നാക്രമിക്കും. പോഷക സംഘടനകളോടും സമരസംഘടനയാവാൻ നിർദേശം നൽകും.

Tags:

#attack #CPIM #election failure #Organizational action #UDF government
Share: Facebook WhatsApp Telegram
Unknown's avatar

Merlin Bigtv

Related Articles

ഏറ്റവും പുതിയത്

എംആർ അജിത് കുമാറിന്റെ സസ്പെൻഷൻ നടപടി നിയമപരമെന്ന് സർക്കാർ; ഹർജിയെ എതിർത്ത് സത്യവാങ്മൂലം

ഏറ്റവും പുതിയത്

വീണയുടെ പങ്കാളിത്തമുള്ള ലേക്കർ ഇന്ത്യ ഓഫീസിൽ ജീവനക്കാരില്ല, ഓഫീസ് അടഞ്ഞുകിടക്കുന്നു;അടിമുടി ദുരൂഹത

ഏറ്റവും പുതിയത്

അങ്കണവാടി ജീവനക്കാർക്ക് ആശ്വാസം; പെൻഷൻ വിതരണം ഇന്ന് മുതൽ

Recent Posts

  • എംആർ അജിത് കുമാറിന്റെ സസ്പെൻഷൻ നടപടി നിയമപരമെന്ന് സർക്കാർ; ഹർജിയെ എതിർത്ത് സത്യവാങ്മൂലം
  • എൻസിഇആർടി പാഠപുസ്തക സമിതി പുനഃസംഘടിപ്പിച്ചു; പുതിയ രാഷ്ട്രീയശാസ്ത്ര പുസ്തകങ്ങളിൽ ഇന്ത്യൻ വിജ്ഞാനപദ്ധതിക്കും സാംസ്കാരിക വേരുകൾക്കും ഊന്നൽ
  • നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകം; രണ്ടാനച്ഛനും അമ്മയ്ക്കുമെതിരെ കുറ്റപത്രം
  • തടി ഇടപാട് വിശ്വാസവഞ്ചന കേസ്; അഗസ്റ്റിൻ സഹോദരങ്ങൾക്ക് ഹൈക്കോടതിയിൽ തിരിച്ചടി
  • എസ്. ശ്രീജിത്തിനെതിരായ വിജിലൻസ് അന്വേഷണം വേണ്ട; സർക്കാർ ആവശ്യം തള്ളി

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap