Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / നടൻ ടിനി ടോമിനെതിരെ പൊലീസിൽ പരാതി നൽകി അൻസിബ ഹസൻ

ഏറ്റവും പുതിയത്

നടൻ ടിനി ടോമിനെതിരെ പൊലീസിൽ പരാതി നൽകി അൻസിബ ഹസൻ

Merlin Bigtv Merlin Bigtv
June 2, 2026 1 min read
Share: Facebook Twitter WhatsApp Telegram
നടൻ ടിനി ടോമിനെതിരെ പൊലീസിൽ പരാതി നൽകി അൻസിബ ഹസൻ

നടൻ ടിനി ടോമിനെതിരെ പൊലീസിൽ പരാതി നൽകി നടി അൻസിബ ഹസൻ. ടിനി ടോം തുടർച്ചയായി സൈബർ ആക്രമണം നടത്തുന്നുവെന്നും തനിക്കെതിരെ വർഗീയ പരാമർശം നടത്തി കുടുംബത്തെ ഉൾപ്പെടെ വേട്ടയാടുകയാണ് എന്നുമാണ് പരാതി. ഇൻഫോപാർക്ക് പൊലീസിലാണ് അൻസിബ പരാതി നൽകിയത്. അതിനിടെ അമ്മയിലെ വിവാദങ്ങളിൽ കടുത്ത നടപടി വേണമെന്ന് ആവശ്യപ്പെട്ട് എക്സിക്യൂട്ടീവ് കമ്മിറ്റി രംഗത്തെത്തി.

തുടർച്ചയായി തനിക്കെതിരെ ടിനി ടോം സൈബർ അധിക്ഷേപം നടത്തുന്നു എന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ പെരുമാറിയെന്നും വർഗീയ പരാമർശങ്ങൾ നടത്തി തന്റെ കുടുംബത്തെയും വേട്ടയാടുന്നു എന്നുമാണ് അൻസിബ പൊലീസിൽ പരാതി നൽകിയത്. സംഘടനയിൽ താൻ ഉന്നയിച്ച അഭിപ്രായം ടിനി ടോമിന് അംഗീകരിക്കാൻ സാധിച്ചിരുന്നില്ലെന്ന് പറഞ്ഞ അൻസിബ ടിനിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.ടിനി ടോമിന് പുറമേ, ലക്ഷ്മിപ്രിയയ്‌ക്കെതിരേയും അൻസിബ നേരത്തെ പരാതി നൽകിയിരുന്നു. മുഖ്യമന്ത്രിക്കാണ് അൻസിബ പരാതി നൽകിയത്.

അതേസമയം, സംഘടനയ്ക്കുള്ളിൽ പരിഹരിക്കേണ്ട വിഷയങ്ങൾ പരസ്യമായ വിഴുപ്പലക്കലിലേക്ക് പോയതിൽ കടുത്ത അതൃപ്‌തിയിലാണ് എക്സിക്യൂട്ടീവ് കമ്മിറ്റി. അമ്മ സംഘടനയുടെ രഹസ്യ സ്വഭാവമുള്ള കരാർ രേഖകളും, സിസിടിവി ദൃശ്യങ്ങളും ചോർത്തിയവർക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് ആവശ്യം. അമ്മ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനെതിരെ അച്ചടക്ക നടപടി വേണമെന്നാണ് ഭൂരിഭാഗം അംഗങ്ങളുടെയും അഭിപ്രായം. അൻസിബ ഹസൻ സംഘടനയ്ക്കുള്ളിൽ പറയാതെ മാധ്യമങ്ങളിലൂടെ പ്രതികരിച്ചത് ശരിയായില്ല എന്നും മുതിർന്ന എക്സിക്യൂട്ടീവ് അംഗങ്ങൾക്ക് അഭിപ്രായമുണ്ട്. നാളെ ചേരുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ വിഷയം ചർച്ചയാകും

Tags:

#AMMA #Ansiba Hasan #complaint #police #tini tom
Share: Facebook WhatsApp Telegram
Unknown's avatar

Merlin Bigtv

Related Articles

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

ഏറ്റവും പുതിയത്

ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap