Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / മദ്യനയത്തിൽ കടുപ്പിച്ച് സുധീരൻ; മുഖ്യമന്ത്രി ചർച്ച നടത്തിയില്ലെന്ന് വിമർശനം

കേരളം

മദ്യനയത്തിൽ കടുപ്പിച്ച് സുധീരൻ; മുഖ്യമന്ത്രി ചർച്ച നടത്തിയില്ലെന്ന് വിമർശനം

Jishitha Bigtv Jishitha Bigtv
June 25, 2026 1 min read
Share: Facebook Twitter WhatsApp Telegram
മദ്യനയത്തിൽ കടുപ്പിച്ച് സുധീരൻ; മുഖ്യമന്ത്രി ചർച്ച നടത്തിയില്ലെന്ന് വിമർശനം
ചർച്ച നടത്തിയിരുന്നെങ്കിൽ വിവാദം ഒഴിവാക്കാമായിരുന്നു'; മദ്യ നികുതി ഇളവിൽ അതൃപ്തി പരസ്യമാക്കി വിഎം സുധീരൻ

യു.ഡി.എഫ് സർക്കാരിന്റെ പുതിയ മദ്യനയത്തിൽ വിമർശനം കടുപ്പിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് വിഎം സുധീരൻ. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ചുള്ള ബജറ്റ് നിർദേശം പിൻവലിക്കണമെന്ന് സുധീരൻ ആവശ്യപ്പെട്ടു. ചർച്ച നടന്നെങ്കിൽ വിവാദങ്ങൾ ഒഴിവാക്കാമായിരുന്നെന്നും സുധീരൻ കുറ്റപ്പെടുത്തി.

യുഡിഎഫുമായി ചർച്ചചെയ്ത് മദ്യനയം കൊണ്ടുവരുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. നിയമസഭയിൽ പ്രൊപ്പോസൽ വരുന്നതിനു മുൻപ് തന്നെ, പാർട്ടി തലത്തിലും യുഡിഎഫ് തലത്തിലും ചർച്ച വേണമായിരുന്നു. ഒന്നാം തീയതി മദ്യവിരുദ്ധ സമിതിയുമായി ചർച്ച നടത്തണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അതുണ്ടായില്ല. ബജറ്റ് കാരണം ചർച്ച നീണ്ടുപോയെങ്കിൽ ബജറ്റ് നിർദ്ദേശത്തിൽ വിഷയം ഒഴിവാക്കണമായിരുന്നു. കൃത്യമായ ഒരു തീരുമാനം നിയമസഭാ സമ്മേളനത്തിൽ പറയണമായിരുന്നു. ബജറ്റിന്റെ ഭാഗമായി ഫിനാൻസ് ബില്ല് അവതരിപ്പിക്കുമ്പോൾ മദ്യം സംബന്ധിച്ച് നിർദ്ദേശം ഒഴിവാക്കി സമർപ്പിക്കണമെന്നും സുധീരൻ ആവശ്യപ്പെട്ടു.

ബജറ്റ് നിർദേശത്തിന് പിന്നാലെ സുധീരൻ അതൃപ്തി പരസ്യമാക്കി രംഗത്തുവന്നിരുന്നു. മദ്യത്തിന്റെ ലഭ്യത കുറയ്ക്കുമെന്ന് യു.ഡി.എഫ് തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ പറഞ്ഞിട്ട് ബജറ്റില്‍ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ചതെങ്ങനെയെന്ന് ആയിരുന്നു വിമർശനം. ആദ്യ ബജറ്റിൽ തന്നെ യു.ഡി.എഫ് സർക്കാർ മദ്യത്തിന് നികുതിയിളവ് വരുത്തിയത് പ്രതിപക്ഷം ആയുധമാക്കുന്നതിനിടെയാണ് സുധീരൻ നിലപാട് കടുപ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്. സ്വകാര്യ മദ്യ കമ്പനിയായ ബക്കാർഡിക്ക് വേണ്ടിയാണ് മുഖ്യമന്ത്രി വിഡി സതീശന്റെ ഇടപെടലെന്നാണ് പ്രതിപക്ഷ ആരോപണം.

Tags:

#liquor policy #VD Satheesan #vm sudheeran
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

കേരളം

20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap