Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / തൂഫാൻ ദ നാർക്കോ ഹണ്ട്; കോഴിക്കോട് ജില്ലയിൽ ആദ്യദിനം 32 ലഹരി കേസുകൾ

കേരളം

തൂഫാൻ ദ നാർക്കോ ഹണ്ട്; കോഴിക്കോട് ജില്ലയിൽ ആദ്യദിനം 32 ലഹരി കേസുകൾ

Jishitha Bigtv Jishitha Bigtv
June 3, 2026 1 min read
Share: Facebook Twitter WhatsApp Telegram
തൂഫാൻ ദ നാർക്കോ ഹണ്ട്; കോഴിക്കോട് ജില്ലയിൽ ആദ്യദിനം 32 ലഹരി കേസുകൾ
കഞ്ചാവും, ഹെറോയിനും കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്

ലഹരി വ്യാപനം തടയുന്നതിനായി സംസ്ഥാന പൊലീസ് ആരംഭിച്ച പ്രത്യേക പരിശോധനാ നടപടിയായ “തൂഫാൻ ദ നാർക്കോ ഹണ്ട്” കോഴിക്കോട് ജില്ലയിൽ ശക്തമായി തുടരുന്നു. ആദ്യദിന പരിശോധനയിൽ ജില്ലയിൽ ആകെ 32 ലഹരി കേസുകളാണ് രജിസ്റ്റർ ചെയ്തത്. സിറ്റി പൊലീസ് കമ്മിഷണറുടെയും റൂറൽ ജില്ലാ പൊലീസ് മേധാവിയുടെയും നേതൃത്വത്തിൽ വിവിധ സബ് ഡിവിഷനുകളിലായി നടത്തിയ വ്യാപക പരിശോധനയിലാണ് കേസുകൾ കണ്ടെത്തിയത്.ആദ്യദിന പരിശോധനയിൽ റൂറലിൽ 9 കേസുകളും സിറ്റി പൊലീസ് പരിധിയിൽ 23 കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. സിറ്റി മേഖലയിൽ ടൗൺ സബ് ഡിവിഷനിൽ 8 കേസുകളും മെഡിക്കൽ കോളജ് സബ് ഡിവിഷനിൽ 10 കേസുകളും ഫറോക്ക് സബ് ഡിവിഷനിൽ 5 കേസുകളും രജിസ്റ്റർ ചെയ്തു.

ലഹരിമരുന്ന് വിൽപനയും ഉപയോഗവും കൂടുതലായി കണ്ടെത്തിയ ‘ബ്ലാക്ക് സ്പോട്ടുകൾ’ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. റൂറൽ ജില്ലയിൽ പേരാമ്പ്രയിൽ എംഡിഎംഎ ഉപയോഗവുമായി ബന്ധപ്പെട്ട കേസുകളും വടകര, നാദാപുരം, താമരശ്ശേരി സബ് ഡിവിഷനുകളിൽ ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട കേസുകളും കണ്ടെത്തി. തൂഫാൻ ദ നാർക്കോ ഹണ്ട് പ്രവർത്തനത്തിന്റെ ഭാഗമായി ഓരോ ലോക്കൽ പൊലീസ് സ്റ്റേഷനിലും രണ്ട് പൊലീസുകാർക്ക് പ്രത്യേക ചുമതല നൽകിയിട്ടുണ്ട്. സബ് ഡിവിഷൻ ഡിവൈഎസ്പിമാർ, അസിസ്റ്റന്റ് കമ്മിഷണർമാർ, ഡാൻസാഫ്, കമ്മിഷണർ സ്ക്വാഡ് എന്നിവരും പരിശോധനയിൽ പങ്കാളികളാകുന്നുണ്ട്.പരിശോധനയുടെ ഭാഗമായി വിവിധ പ്രദേശങ്ങളിൽ ഡ്രോൺ ഉപയോഗിച്ചും നിരീക്ഷണം ശക്തമാക്കും. വിദ്യാലയങ്ങളുടെ 500 മീറ്റർ ചുറ്റളവിൽ പൊലീസ് പ്രത്യേക നിരീക്ഷണം തുടരുകയാണ്. വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരുമെന്ന് അധികൃതർ അറിയിച്ചു. കമ്മിഷണർമാരും ഡിവൈഎസ്പിമാരും നേരിട്ട് നേതൃത്വം നൽകും.

 

 

Tags:

#Anti drug raid #Kozhikode #operation toofan the narco hunt
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

കേരളം

20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap