Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്കസംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോംഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചുഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറിവീണയ്ക്കെതിരായ ഇഡി നടപടി രാഷ്ട്രീയ വേട്ടയെന്ന് പിണറായി; കോടികളുടെ ഇടപാടെന്ന ആരോപണം തള്ളിഓണക്കിറ്റ് വിതരണം പൂർത്തിയാക്കി സപ്ലൈകോ; വിറ്റുവരവ് 253.20 കോടി കടന്നുയുക്രൈനിലെ ഷോപ്പിംഗ് സെന്ററിൽ റഷ്യൻ ഡ്രോൺ ആക്രമണം; 16 മരണംജില്ലാ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം; പുനലൂരിൽ പൈലറ്റ് പദ്ധതിഫേസ്ബുക്കിൽ നിന്ന് വാർത്തകൾ നീക്കം ചെയ്തതിൽ സർക്കാരിന് പങ്കില്ലെന്ന് മെറ്റമംഗളൂരു ഇനി പാലക്കാട് ഡിവിഷന്റെ ഭാഗമല്ല; റെയിൽവേ ഉത്തരവിനെതിരെ പ്രതിഷേധം
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / എറണാകുളം / പ്രധാനമന്ത്രിയുടെ കേരള സന്ദർശനത്തിൽ സുരക്ഷാ വീഴ്ച; ഇന്റലിജൻസ് ഐജിക്കെതിരെ നടപടിക്ക് ശുപാർശ

എറണാകുളം

പ്രധാനമന്ത്രിയുടെ കേരള സന്ദർശനത്തിൽ സുരക്ഷാ വീഴ്ച; ഇന്റലിജൻസ് ഐജിക്കെതിരെ നടപടിക്ക് ശുപാർശ

Jishitha Bigtv Jishitha Bigtv
July 15, 2026 1 min read
Share: Facebook Twitter WhatsApp Telegram
പ്രധാനമന്ത്രിയുടെ കേരള സന്ദർശനത്തിൽ സുരക്ഷാ വീഴ്ച; ഇന്റലിജൻസ് ഐജിക്കെതിരെ നടപടിക്ക് ശുപാർശ
പ്രധാനമന്ത്രി കൊച്ചിയിലെത്തിയ ദിവസമാണ് സുരക്ഷാവീഴ്ച ഉണ്ടായത്

പ്രധാനമന്ത്രിയുടെ കേരള സന്ദർശനത്തിനിടെ ഗുരുതര സുരക്ഷാ വീഴ്ച ഉണ്ടായതായി റിപ്പോർട്ട്. ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്ന ഇന്റലിജൻസ് ഐജി ശ്യാം സുന്ദർ ചുമതല ഏറ്റെടുക്കാൻ ഹാജരായില്ലെന്നാണ് കണ്ടെത്തൽ. സംഭവത്തിൽ ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടി സ്വീകരിക്കാൻ അന്നത്തെ ഇന്റലിജൻസ് എഡിജിപി പി. വിജയൻ ഡിജിപിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.

പ്രധാനമന്ത്രി കൊച്ചിയിലെത്തിയ ദിവസമാണ് സുരക്ഷാ വീഴ്ച ഉണ്ടായത്. ഡ്യൂട്ടിക്കായി നിയോഗിച്ചിരുന്ന ഇന്റലിജൻസ് ഐജി ശ്യാം സുന്ദർ, ആ ചുമതല തനിക്കല്ലെന്ന് ചൂണ്ടിക്കാട്ടി ഡ്യൂട്ടിക്ക് ഹാജരായില്ലെന്നാണ് റിപ്പോർട്ടിലുള്ളത്. വീഴ്ച ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വിശദീകരണം തേടിയെങ്കിലും ഉദ്യോഗസ്ഥൻ തന്റെ നിലപാട് ആവർത്തിച്ചതായാണ് വിവരം. തുടർന്നാണ് വകുപ്പുതല നടപടിക്കായി റിപ്പോർട്ട് സമർപ്പിച്ചത്.

പ്രധാനമന്ത്രിയുടെ സുരക്ഷ എസ്.പി.ജി.യും സംസ്ഥാന പോലീസും ചേർന്നാണ് ഏകോപിപ്പിക്കുന്നത്. എസ്.പി.ജി പ്രധാനമന്ത്രിയുടെ വ്യക്തിഗത സുരക്ഷ ഉറപ്പാക്കുമ്പോൾ, റോഡ് സുരക്ഷ, റൂട്ട് ക്ലിയറൻസ്, ക്രമസമാധാന പാലനം തുടങ്ങിയ ചുമതലകൾ സംസ്ഥാന പോലീസിനാണ്.ഇന്റലിജൻസ് ഐജി ഡ്യൂട്ടിക്ക് ഹാജരാകാതിരുന്നത് പ്രതിഷേധങ്ങളോ മറ്റ് സുരക്ഷാ പ്രശ്നങ്ങളോ ഉണ്ടായിരുന്നെങ്കിൽ സംസ്ഥാന പോലീസിനും സർക്കാരിനും വലിയ തിരിച്ചടിയാകുമായിരുന്നുവെന്നാണ് വിലയിരുത്തൽ.

പ്രധാനമന്ത്രിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട വീഴ്ചകൾ മുൻപും വലിയ വിവാദമായിട്ടുണ്ട്. പഞ്ചാബിലെ ഫിറോസ്പൂർ സംഭവത്തിൽ സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടക്കുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുകയും ചെയ്തിരുന്നു.

Tags:

#pm modi kerala visit #security lapse
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

എറണാകുളം

കൊച്ചി മെട്രോ പേരുമാറ്റത്തിൽ വിശദീകരണവുമായി കെഎംആർഎൽ;കമ്പനിയുടെ പേര് മാറ്റാനാണ് ശുപാർശ

എറണാകുളം

അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; അമ്പലമേട് വഞ്ചനാക്കേസ് ചോറ്റാനിക്കര കോടതിയിൽ തുടരും

എറണാകുളം

കൂടത്തായി കേസ്; ‘അണലി’ വെബ് സീരിസിന് വിലക്ക്; റിലീസ് അനിശ്ചിതത്വത്തിൽ

Recent Posts

  • ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്
  • ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്ക
  • സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്
  • റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം
  • ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചു

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap