Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്കസംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോംഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചുഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറിവീണയ്ക്കെതിരായ ഇഡി നടപടി രാഷ്ട്രീയ വേട്ടയെന്ന് പിണറായി; കോടികളുടെ ഇടപാടെന്ന ആരോപണം തള്ളിഓണക്കിറ്റ് വിതരണം പൂർത്തിയാക്കി സപ്ലൈകോ; വിറ്റുവരവ് 253.20 കോടി കടന്നുയുക്രൈനിലെ ഷോപ്പിംഗ് സെന്ററിൽ റഷ്യൻ ഡ്രോൺ ആക്രമണം; 16 മരണംജില്ലാ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം; പുനലൂരിൽ പൈലറ്റ് പദ്ധതിഫേസ്ബുക്കിൽ നിന്ന് വാർത്തകൾ നീക്കം ചെയ്തതിൽ സർക്കാരിന് പങ്കില്ലെന്ന് മെറ്റമംഗളൂരു ഇനി പാലക്കാട് ഡിവിഷന്റെ ഭാഗമല്ല; റെയിൽവേ ഉത്തരവിനെതിരെ പ്രതിഷേധം
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ആലപ്പുഴ / ആലപ്പുഴ ദേശീയപാതയിലെ ഗർത്തം;റോഡ് പുനർനിർമ്മിക്കാൻ ആകില്ലെന്ന് കരാർ കമ്പനി

ആലപ്പുഴ

ആലപ്പുഴ ദേശീയപാതയിലെ ഗർത്തം;റോഡ് പുനർനിർമ്മിക്കാൻ ആകില്ലെന്ന് കരാർ കമ്പനി

Jishitha Bigtv Jishitha Bigtv
July 11, 2026 1 min read
Share: Facebook Twitter WhatsApp Telegram
ആലപ്പുഴ ദേശീയപാതയിലെ ഗർത്തം;റോഡ് പുനർനിർമ്മിക്കാൻ ആകില്ലെന്ന് കരാർ കമ്പനി
അപകടമുണ്ടായ മേഖല പൂർണമായും പൊളിച്ച് പുനർ നിർമ്മിക്കണമെന്ന് ദേശീയപാത അതോറിറ്റി നിർദ്ദേശിച്ചിരുന്നു

ചേർത്തല മായിത്തറ–പതിനൊന്നാം മൈൽ ഭാഗത്ത് ദേശീയപാതയിൽ ഗർത്തം രൂപപ്പെട്ട സംഭവത്തിൽ, റോഡ് പൂർണമായി പൊളിച്ച് പുനർനിർമിക്കില്ലെന്ന നിലപാടുമായി കരാർ കമ്പനിയായ കെ.സി.സി. ഗർത്തം രൂപപ്പെട്ട ഭാഗത്ത് കോൺക്രീറ്റിംഗ് പൂർത്തിയാക്കിയെന്നും, ഗ്രൗണ്ട് പെനെട്രേറ്റിംഗ് റഡാർ പരിശോധനയ്ക്ക് ശേഷമേ തുടർനടപടികൾ തീരുമാനിക്കൂവെന്നുമാണ് കമ്പനിയുടെ വിശദീകരണം.

ഗർത്തം രൂപപ്പെട്ട പ്രദേശം പൂർണമായും പൊളിച്ച് പുനർനിർമിക്കണമെന്നാണ് ദേശീയപാത അതോറിറ്റി നേരത്തെ നിർദേശിച്ചിരുന്നത്. എന്നാൽ റോഡ് പൊളിക്കാതെ തന്നെ അടിത്തട്ടിൽ സുരക്ഷാ വീഴ്ചകളുണ്ടോയെന്ന് ജിപിആർ പരിശോധനയിലൂടെ കണ്ടെത്താനാകുമെന്നാണ് കെ.സി.സി അവകാശപ്പെടുന്നത്. പരിശോധനാഫലം ലഭിച്ച ശേഷമേ റോഡ് പൊളിക്കേണ്ടതുണ്ടോയെന്ന് തീരുമാനിക്കൂവെന്നും കമ്പനി അറിയിച്ചു.ഇത് ദേശീയപാത അതോറിറ്റി സ്ഥലത്തെത്തി നടത്തിയ പ്രഖ്യാപനങ്ങൾക്ക് വിരുദ്ധമായ നിലപാടായാണ് വിലയിരുത്തപ്പെടുന്നത്.

അതേസമയം, ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് ഉയർന്ന അഴിമതി ആരോപണങ്ങളിൽ പ്രതികരിച്ച മന്ത്രി എ.പി. അനിൽകുമാർ, നിർമാണത്തിലെ വീഴ്ചകൾ യുഡിഎഫ് കാലം മുതലേ ചൂണ്ടിക്കാട്ടിയിരുന്നുവെന്നും മുൻ സർക്കാരിന്റെ സമീപനം നിഷേധാത്മകമായിരുന്നുവെന്നും പറഞ്ഞു.ദേശീയപാത നിർമാണത്തിലെ വീഴ്ചകളും തുടർനടപടികളും ചർച്ച ചെയ്യാൻ ഇന്ന് കെ.സി. വേണുഗോപാൽ എംപിയുടെ നേതൃത്വത്തിൽ യോഗം ചേരുന്നുണ്ട്. ഇതിനിടെയാണ് ദേശീയപാത അതോറിറ്റിയുടെ നിർദേശമുണ്ടായിട്ടും റോഡ് പൂർണമായി പുനർനിർമിക്കാൻ കരാർ കമ്പനി തയ്യാറാകുന്നില്ലെന്ന വിവരം പുറത്തുവരുന്നത്.

Tags:

#alappuzha national highway #alappuzha nh pothole #kcc
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ആലപ്പുഴ

നെഹ്റു ട്രോഫി ജലോത്സവത്തിന് ഇനി ഒരു ദിവസം;ആവേശത്തിലലിഞ്ഞ് പുന്നമട

ആലപ്പുഴ

മത്സ്യത്തൊഴിലാളികൾക്ക് ഇൻഷുറൻസ് നിഷേധിച്ച് ഓറിയന്റൽ ഇൻഷുറൻസ്

ആലപ്പുഴ

ആലപ്പുഴയിലെ മഴക്കെടുതി; 13 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു, തിരുവല്ലയിൽ രക്ഷാപ്രവർത്തനത്തിന് മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങളെത്തി

Recent Posts

  • ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്
  • ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്ക
  • സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്
  • റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം
  • ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചു

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap