Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / ചികിത്സാ പിഴവ് ആരോപണം; റിപ്പോർട്ട് നൽകി മഞ്ചേരി മെഡിക്കൽ കോളേജ്, പിഴവില്ലെന്ന് വിശദീകരണം

ഏറ്റവും പുതിയത്

ചികിത്സാ പിഴവ് ആരോപണം; റിപ്പോർട്ട് നൽകി മഞ്ചേരി മെഡിക്കൽ കോളേജ്, പിഴവില്ലെന്ന് വിശദീകരണം

Jishitha Bigtv Jishitha Bigtv
May 30, 2026 1 min read
Share: Facebook Twitter WhatsApp Telegram
ചികിത്സാ പിഴവ് ആരോപണം; റിപ്പോർട്ട് നൽകി മഞ്ചേരി മെഡിക്കൽ കോളേജ്, പിഴവില്ലെന്ന് വിശദീകരണം
മഞ്ചേരി മെഡിക്കൽ കോളേജിലെ ചികിത്സാപിഴവ് ആരോപണം നിഷേധിച്ച് സൂപ്രണ്ട് സമർപ്പിച്ച റിപ്പോർട്ടിനെതിരെ രോഗിയുടെ ബന്ധുക്കൾ

മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരായ ചികിത്സാ പിഴവ് ആരോപണം മെഡിക്കൽ കോളേജ് അധികൃതർ നിഷേധിച്ചു. സംഭവത്തിൽ ആശുപത്രി സൂപ്രണ്ട് മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർക്ക് റിപ്പോർട്ട് സമർപ്പിച്ചു. ചികിത്സയ്ക്കിടെ മനപ്പൂർവമോ അശ്രദ്ധ മൂലമോ പിഴവ് സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടിലെ വിശദീകരണം. റിപ്പോർട്ടിന്റെ പകർപ്പ് ബിഗ് ടിവിക്ക് ലഭിച്ചു.

നിലമ്പൂർ ചുങ്കത്തറ സ്വദേശിനിയായ 73-കാരി പാർവതിയുടെ കുടുംബമാണ് ചികിത്സാ പിഴവ് ആരോപിച്ച് പരാതിയുമായി രംഗത്തെത്തിയത്. പാർവതിയുടെ ഞരമ്പ് ശസ്‌ത്രക്രിയക്കിടെ മുറിഞ്ഞന്നായിരുന്നു കുടുംബത്തിൻറെ പരാതി.
നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസിയിൽ കഴിയുന്ന പാർവതിയുടെ ഒരു കാലിന്റെ ചലന ശേഷി നഷ്ട്ടപ്പെട്ട നിലയിലാണ്.അവിടത്തെ ഡോക്ടർമാർ പങ്കുവെച്ച വിവരങ്ങൾ ചൂണ്ടിക്കാട്ടിയാണ് കുടുംബം ചികിത്സാപിഴവിൽ മലപ്പുറം ഡിഎംഒ ക്ക് പരാതി നൽകിയത്.

എന്നാൽ ചികിത്സ പിഴവില്ലന്നാണ് മെഡിക്കൽ കോളജ് സൂപ്രണ്ടാണ് മലപ്പുറം ഡിഎംഒ ക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നത്. കേസ് ഷീറ്റ് പരിശോധിച്ചതിലും ഡോക്റ്റർമാരോട് നടത്തിയ അന്വേഷണത്തിലും പിഴവ് കണ്ടെത്തിയിട്ടില്ല. രക്തത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞതിനാലാണ് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വലത്തെ ഇടുപ്പിനാണ് ശസ്ത്രക്രിയ നടത്തിയതന്നും ശസ്ത്രക്രിയ നടത്തേണ്ട ആവശ്യകതയും ഭവിഷ്യത്തും ബന്ധുക്കളോട് പറഞ്ഞിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ നിലപാട്, നിലവിൽ തുടർ ചികിൽസക്ക് പോലും സാമ്പത്തിക സഹായം തേടേണ്ട അവസ്ഥയിലാണ് കുടുംബം

Tags:

#Manjeri medical college #medical negligence
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

ഏറ്റവും പുതിയത്

ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap