Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / തൃശൂരിൽ മിന്നൽ ചുഴലി; വിദ്യാർഥികളെ ചേർത്തുപിടിച്ച് ഡ്രൈവർമാർ

ഏറ്റവും പുതിയത്

തൃശൂരിൽ മിന്നൽ ചുഴലി; വിദ്യാർഥികളെ ചേർത്തുപിടിച്ച് ഡ്രൈവർമാർ

Merlin Bigtv Merlin Bigtv
June 9, 2026 1 min read
Share: Facebook Twitter WhatsApp Telegram
തൃശൂരിൽ മിന്നൽ ചുഴലി; വിദ്യാർഥികളെ ചേർത്തുപിടിച്ച് ഡ്രൈവർമാർ

തൃശൂരിൽ മിന്നൽ ചുഴലി. പൂച്ചട്ടിയിലെ ഭവൻ സ്കൂളിൽ ഉണ്ടായ മിന്നൽ ചുഴലിയിൽ നിന്ന് കുട്ടികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. വില്ലടം, വിൽവട്ടം ചേറൂർ മേഖലകളിലാണ് മിന്നൽ ചുഴലി ആഞ്ഞടിച്ചത്. കാറ്റിൽ മരം വീണ് വ്യാപക നാശനഷ്ടവുമുണ്ടായി.

രാവിലെ 9 മണിയോടെയാണ് നാടിനെ നടുക്കി മിന്നൽ ചുഴലി ആഞ്ഞടിച്ചത്.
ഭവൻ സ്കൂളിലെ എൽകെജി ക്ലാസിലേക്ക് കുട്ടികൾ വന്നുകൊണ്ടിരിക്കുന്ന സമയത്താണ് സംഭവം. ഭീകര ശബ്ദത്തോടെയെത്തിയ കാറ്റ് ഞൊടിയിടയിൽ വീശിയടിച്ചു. വാഹനത്തിൽ നിന്ന് ഇറങ്ങിയ കുട്ടികളെ ഡ്രൈവർമാർ ചേർത്തുനിർത്തിയാണ് രക്ഷപ്പെടുത്തിയത്. മിനിറ്റുകൾ മാത്രം നീണ്ടുനിന്ന മിന്നൽചുഴലി കടന്നുപോയ വഴിയിലെ മരങ്ങളെല്ലാം ചുഴറ്റി എറിഞ്ഞു.

സ്കൂളിന്റെ വലിയ ഇരുമ്പ് മേൽക്കൂര ഒന്നര മീറ്ററോളം ദൂരത്തിൽ ഇളകി മാറി. ക്ലാസ് റൂമിലേക്ക് മരം വീഴാതിരുന്നതും രക്ഷയായി. സ്കൂളിനോട് ചേർന്ന് നിർത്തിയിട്ടിരുന്ന സ്കൂൾ വാഹനങ്ങളും രക്ഷിതാക്കളുടെ വാഹനങ്ങളും തകർന്നു.

വില്ലടം, വിൽവട്ടം, ചേറൂർ തുടങ്ങിയ മേഖലകളിലും വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. നിരവധി വാഹനങ്ങളും പോസ്റ്റുകളും മരങ്ങളും മേൽക്കൂരകളും തകർന്നിട്ടുണ്ട്.

Tags:

#Lightning storm #school drivers #students
Share: Facebook WhatsApp Telegram
Unknown's avatar

Merlin Bigtv

Related Articles

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

ഏറ്റവും പുതിയത്

ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap