Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
നെടുമങ്ങാട് കൊലപാതകം”കുഞ്ഞ് അപകടത്തിലാണെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഹെൽപ്പ് ലൈനിൽ അറിയിച്ചിരുന്നു,നിർണായക ശബ്ദസന്ദേശം പുറത്ത്ഓപ്പറേഷൻ തൂഫാൻ;പെരുമ്പാവൂരിൽ ഹെറോയിനുമായി 23 കാരി പിടിയിൽനിധിൻ രാജിന്റെ മരണം;ലോൺ ആപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റിൽയുഎസ് ഇറാൻ യുദ്ധം; സമാധാന കരാറിൽ എത്തിയെന്ന് ട്രംപ്വയനാട്ടിൽ ഏഴ് പേർക്ക് ഷിഗല്ല;ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 16 ആയിശബരിമല സ്വര്‍ണക്കൊള്ള കേസ്;പ്രതിഭാഗം വക്കീൽ ഇനി സര്‍ക്കാര്‍ അഭിഭാഷകൻകണ്ണൂർ സിപിഐഎമ്മിൽ സൈബർ കലാപം; കെ കെ രാഗേഷിന് രൂക്ഷ വിമർശനംലക്ഷദ്വീപില്‍ വലിയ വള്ളങ്ങളുടെ സമരം തുടരുന്നു; കരയിലെത്താൻ വലഞ്ഞ് സഞ്ചാരികൾനിപ ചികിത്സയിൽ പ്രതിസന്ധി;സംസ്ഥാനത്ത് സ്‌റ്റോക്കില്ലാതെ റെംഡെസിവിർ മരുന്ന്ഷിഗല്ല വ്യാപനം: തദ്ദേശ സ്ഥാപനങ്ങൾക്ക് ആരോഗ്യവകുപ്പിന്റെ വിമർശനം; തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ അഞ്ച് കുട്ടികൾ ചികിത്സയിൽശബരിമല സ്വർണക്കൊള്ള; എ പദ്മകുമാറിനെതിരെ നടപടിയെടുക്കും, വൻ വെളിപ്പെടുത്തൽ ഉടൻ?മാസപ്പടി കേസിൽ വീണ ടി ബുധനാഴ്ച ഇഡിക്ക് മുന്നിൽ ഹാജരാകണം; ചോദ്യം ചെയ്യാൻ എസ്എഫ്ഐഒ രേഖകളും
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / കോഴിക്കോട് നഗരത്തിൽ കനത്ത മഴ; ജില്ലയിൽ റെഡ് അലേർട്ട് തുടരുന്നു

കേരളം

കോഴിക്കോട് നഗരത്തിൽ കനത്ത മഴ; ജില്ലയിൽ റെഡ് അലേർട്ട് തുടരുന്നു

Jishitha Bigtv Jishitha Bigtv
June 6, 2026 1 min read
Share: Facebook Twitter WhatsApp Telegram
കോഴിക്കോട് നഗരത്തിൽ കനത്ത മഴ; ജില്ലയിൽ റെഡ് അലേർട്ട് തുടരുന്നു
രാത്രിയും രാവിലെയുമായി പെയ്ത കനത്ത മഴയിൽ കോഴിക്കോട് നഗരത്തിൽ വെള്ളക്കെട്ടും ഗതാഗതകുരുക്കും രൂക്ഷമായി

രാത്രി മുതൽ രാവിലെ വരെ തുടർച്ചയായി പെയ്ത കനത്ത മഴയെ തുടർന്ന് കോഴിക്കോട് നഗരം വെള്ളക്കെട്ടിൽ മുങ്ങി. നഗരത്തിലെ പ്രധാന റോഡുകളിൽ വെള്ളം കയറിയതോടെ ഗതാഗതം സാരമായി ബാധിക്കപ്പെട്ടു. ജോലിക്കായി പുറപ്പെട്ട കാൽനടയാത്രികരും വാഹനയാത്രക്കാരും മണിക്കൂറുകളോളം ദുരിതത്തിലായി.നഗരത്തിലെ വിവിധ ഭാഗങ്ങളിൽ റോഡുകളിൽ വെള്ളം കയറിയതോടെ ചെറിയ വാഹനങ്ങൾക്ക് പോലും കടന്നുപോകാൻ പ്രയാസം നേരിട്ടു. പല പ്രദേശങ്ങളിലും വെള്ളം സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്കും കയറിയതായി വ്യാപാരികൾ അറിയിച്ചു. മഴക്കാല മുന്നൊരുക്കങ്ങൾ കാര്യക്ഷമമല്ലാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് യാത്രക്കാർ ആരോപിച്ചു.

രാവിലെ ഒമ്പത് മണിയോടെ സ്റ്റേഡിയം ജംഗ്ഷൻ–പാളയം പ്രധാന റോഡിൽ സ്ഥിതി കൂടുതൽ രൂക്ഷമായി. റോഡാകെ വെള്ളം നിറഞ്ഞതോടെ ബൈക്കുകളും ഓട്ടോറിക്ഷകളും ഉൾപ്പെടെയുള്ള വാഹനങ്ങൾ നീങ്ങാൻ കഴിയാതെ ഗതാഗതക്കുരുക്കിൽ കുടുങ്ങി. യാത്രക്കാർ മണിക്കൂറുകളോളമാണ് വഴിയിൽ കുടുങ്ങിയത്.പതിനൊന്ന് മണിയോടെ മഴയുടെ തീവ്രത കുറയുകയും തുടർന്ന് വെള്ളം ഇറങ്ങുകയും ചെയ്തു. ഇതിന് പിന്നാലെ കോർപ്പറേഷൻ ജീവനക്കാർ സ്ഥലത്തെത്തി റോഡിലെ വെള്ളം ഓടകളിലേക്ക് ഒഴുക്കി നീക്കാനുള്ള നടപടികൾ ആരംഭിച്ചു.

ഇതിനിടെ കോഴിക്കോട് പുഷ്പ ജംഗ്ഷനിൽ കാൽനടയാത്രികൻ ഓടയിൽ വീണ് പരിക്കേറ്റു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ അഗ്‌നിരക്ഷാ സേനയുടെ സഹായത്തോടെ ഇതര സംസ്ഥാന തൊഴിലാളിയായ യുവാവിനെ പുറത്തെടുത്ത് രക്ഷപ്പെടുത്തി. പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു.റെഡ് അലേർട്ട് മുന്നറിയിപ്പിനെ തുടർന്ന് ജില്ലയിൽ അതീവ ജാഗ്രത തുടരുകയാണ്. വിലങ്ങാട് മേഖലയിൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ പ്രദേശത്തെ താമസക്കാരെ മുൻകരുതലിന്റെ ഭാഗമായി മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. മലയോര മേഖലകളിലൂടെയുള്ള രാത്രിയാത്ര അടിയന്തര ആവശ്യങ്ങൾക്കൊഴികെ നിരോധിച്ചിരിക്കുകയാണ്.കോഴിക്കോട് ജില്ലയിൽ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള വിനോദസഞ്ചാര പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വയനാട്, കണ്ണൂർ, കാസർഗോഡ്, പാലക്കാട് ജില്ലകളിൽ നിലവിൽ വലിയ മഴ റിപ്പോർട്ട് ചെയ്തിട്ടില്ല. വയനാട്ടിൽ മുൻകരുതലിന്റെ ഭാഗമായി വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിട്ടിരിക്കുകയാണ്. മലപ്പുറം മലയോര മേഖലകളിൽ ശക്തമായ മഴ തുടരുന്നുണ്ടെങ്കിലും വലിയ നാശനഷ്ടങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

 

Tags:

#heavy rain #kerala monsoon #Kozhikode
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഏറ്റവും പുതിയത്

നെടുമങ്ങാട് കൊലപാതകം”കുഞ്ഞ് അപകടത്തിലാണെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഹെൽപ്പ് ലൈനിൽ അറിയിച്ചിരുന്നു,നിർണായക ശബ്ദസന്ദേശം പുറത്ത്

കണ്ണൂർ

നിധിൻ രാജിന്റെ മരണം;ലോൺ ആപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

കേരളം

വയനാട്ടിൽ ഏഴ് പേർക്ക് ഷിഗല്ല;ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 16 ആയി

Recent Posts

  • നെടുമങ്ങാട് കൊലപാതകം”കുഞ്ഞ് അപകടത്തിലാണെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഹെൽപ്പ് ലൈനിൽ അറിയിച്ചിരുന്നു,നിർണായക ശബ്ദസന്ദേശം പുറത്ത്
  • ഓപ്പറേഷൻ തൂഫാൻ;പെരുമ്പാവൂരിൽ ഹെറോയിനുമായി 23 കാരി പിടിയിൽ
  • നിധിൻ രാജിന്റെ മരണം;ലോൺ ആപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റിൽ
  • യുഎസ് ഇറാൻ യുദ്ധം; സമാധാന കരാറിൽ എത്തിയെന്ന് ട്രംപ്
  • വയനാട്ടിൽ ഏഴ് പേർക്ക് ഷിഗല്ല;ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 16 ആയി

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap