Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / കനത്ത മഴയിൽ തിരുവനന്തപുരം ജില്ലയിൽ വ്യാപക നാശനഷ്ടം; ശുചിമുറിക്ക് മുകളിലേക്ക് പാറ ഇടിഞ്ഞ് വീണ് യുവതിക്ക് പരിക്ക്

കേരളം

കനത്ത മഴയിൽ തിരുവനന്തപുരം ജില്ലയിൽ വ്യാപക നാശനഷ്ടം; ശുചിമുറിക്ക് മുകളിലേക്ക് പാറ ഇടിഞ്ഞ് വീണ് യുവതിക്ക് പരിക്ക്

Merlin Bigtv Merlin Bigtv
June 12, 2026 1 min read
Share: Facebook Twitter WhatsApp Telegram
കനത്ത മഴയിൽ തിരുവനന്തപുരം ജില്ലയിൽ വ്യാപക നാശനഷ്ടം; ശുചിമുറിക്ക് മുകളിലേക്ക് പാറ ഇടിഞ്ഞ് വീണ് യുവതിക്ക് പരിക്ക്
നാളെ മുതൽ ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല

കനത്ത മഴയിലും കാറ്റിലും തിരുവനന്തപുരം ജില്ലയിൽ വ്യാപക നാശനഷ്ടം. വിഴിഞ്ഞം കോട്ടുകാലിൽ കൃഷിയിടങ്ങളിൽ വെള്ളം കയറി. ശുചിമുറിക്ക് മുകളിൽ പാറ ഇടിഞ്ഞ് വീണ് പളുകൾ സ്വദേശിനിയുടെ ഇരുകാലുകൾക്കും പരിക്കേറ്റു. ജലനിരപ്പ് ഉയർന്നതോടെ നെയ്യാർ ഡാമിൻ്റെ വൃഷ്ടി പ്രദേശത്ത് താമസിക്കുന്നവർക്ക് ജാഗ്രത നിർദേശം നൽകി.

ഒരു ദിവസത്തിനിടെ തിരുവനന്തപുരം ജില്ലയിൽ റിപ്പോർട്ട് ചെയ്തത് നിരവധി മഴക്കെടുതികളാണ്. മഴയും കാറ്റും ശക്തമായതിന് പിന്നാലെയാണ് വ്യാപക നാശനഷ്ടങ്ങളുണ്ടായത്. പാറശാല പളുകളിൽ ശുചിമുറിക്ക് മുകളിൽ പാറ വീണ് വീട്ടമ്മയ്ക്ക് പരിക്കേറ്റു. പളുകൾ സ്വദേശിനി രാജകുമാരിയുടെ ഇരുകാലുകൾക്കുമാണ് പരിക്കേറ്റത്. പാറയുടെ അടിയിൽ അകപ്പെട്ട ഇവരെ ഫയർഫോഴ്‌സ് എത്തിയാണ് രക്ഷപ്പെടുത്തിയത്.

പാറശാല, നെയ്യാറ്റിൻകര മേഖലകളിലെ ഏലകളിൽ വെള്ളം കയറി വ്യാപക കൃഷിനാശവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കനത്ത കാറ്റിൽ വാഴ, മരിച്ചീനി ഉൾപ്പടെയുള്ള വിളകൾ നിലംപതിച്ചു. നെടുമങ്ങാട് കല്ലറയിൽ 32 അടിയിലധികം ഉയരമുള്ള സ്വകാര്യ പുരയിടത്തിൽ മണ്ണിടിച്ചിലുണ്ടായി. പ്രദേശത്ത് അപകട സാധ്യത തുടരുകയാണ്. ജലനിരപ്പ് ഉയർന്നതോടെ നെയ്യാർ ഡാമിൻ്റെ വൃഷ്ടിപ്രദേശത്ത് താമസിക്കുന്നവർക്ക് ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.

Tags:

#damage #heavy rain #injury #rock #thiruvananthapuram #toilet #wind
Share: Facebook WhatsApp Telegram
Unknown's avatar

Merlin Bigtv

Related Articles

കേരളം

20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap