Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ആലപ്പുഴ / ഡിവൈഎഫ്ഐയുടെ ഭക്ഷണം വിതരണം നിർത്തണമെന്ന് പറഞ്ഞിട്ടില്ല;നിലപാടിൽ മലക്കം മറിഞ്ഞ് ജി സുധാകരൻ

ആലപ്പുഴ

ഡിവൈഎഫ്ഐയുടെ ഭക്ഷണം വിതരണം നിർത്തണമെന്ന് പറഞ്ഞിട്ടില്ല;നിലപാടിൽ മലക്കം മറിഞ്ഞ് ജി സുധാകരൻ

Jishitha Bigtv Jishitha Bigtv
July 11, 2026 1 min read
Share: Facebook Twitter WhatsApp Telegram
ഡിവൈഎഫ്ഐയുടെ ഭക്ഷണം വിതരണം നിർത്തണമെന്ന് പറഞ്ഞിട്ടില്ല;നിലപാടിൽ മലക്കം മറിഞ്ഞ് ജി സുധാകരൻ
രണ്ടുദിവസം മുമ്പ് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ സ്കോളർഷിപ്പ് വിതരണ ചടങ്ങിലായിരുന്നു ജി. സുധാകരന്റെ വിവാദ പരാമർശം

മെഡിക്കൽ കോളേജിലെ ഭക്ഷണവിതരണവുമായി ബന്ധപ്പെട്ട വിവാദ പരാമർശത്തിൽ മുൻമന്ത്രി ജി. സുധാകരൻ വിശദീകരണവുമായി രംഗത്ത്. ഭക്ഷണവിതരണം നിർത്തണമെന്ന് താൻ പറഞ്ഞിട്ടില്ലെന്നും, “ആരെങ്കിലും ഭക്ഷണം കൊടുക്കേണ്ടെന്ന് പറയുമോ?” എന്നുമാണ് സുധാകരന്റെ പ്രതികരണം.

അതേസമയം, വിഷയത്തിൽ ഡി.വൈ.എഫ്.ഐയും ശക്തമായി തിരിച്ചടിച്ചു. ഭക്ഷണവിതരണം രാഷ്ട്രീയമല്ല, മനുഷ്യത്വപരമായ സേവനമാണെന്ന് ജില്ലാ സെക്രട്ടറി ജെയിംസ് സാമുവൽ പറഞ്ഞു. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ശേഷവും ഡി.വൈ.എഫ്.ഐ മെഡിക്കൽ കോളേജിൽ ഭക്ഷണവിതരണം തുടർന്നുവെന്നും, മനുഷ്യത്വമുള്ളവർ ഇത്തരമൊരു നിലപാട് സ്വീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രണ്ടുദിവസം മുമ്പ് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ സ്കോളർഷിപ്പ് വിതരണ ചടങ്ങിലായിരുന്നു ജി. സുധാകരന്റെ പരാമർശം വിവാദമായത്. തുടർന്ന് വിമർശനം ശക്തമായതോടെയാണ് വിശദീകരണവുമായി സുധാകരൻ രംഗത്തെത്തിയത്.ഡി.വൈ.എഫ്.ഐയുടെ അഭിപ്രായത്തിൽ, മനസാക്ഷിയുള്ള ആരും പാവപ്പെട്ട രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകുന്നതിനെ എതിർക്കില്ല. ആലപ്പുഴയിൽ പദ്ധതി ആരംഭിച്ചപ്പോൾ ഉദ്ഘാടനം നിർവഹിച്ചത് ജി. സുധാകരനാണെന്നും, അന്ന് അദ്ദേഹം ഇതിനെ മാതൃകാപദ്ധതിയെന്ന് വിശേഷിപ്പിച്ചിരുന്നുവെന്നും ജില്ലാ സെക്രട്ടറി ഓർമ്മിപ്പിച്ചു. നിലവിൽ ദിവസവും പത്ത് പേർക്ക് രക്തദാന പ്രവർത്തനങ്ങളും സംഘടന തുടരുന്നുണ്ടെന്നും, അതും അവസാനിപ്പിക്കണമെന്നാണ് സുധാകരൻ പറയുന്നതോയെന്നും അദ്ദേഹം ചോദിച്ചു.

ഇതിനിടെ, സുധാകരന്റെ പരാമർശത്തിനെതിരെ സോഷ്യൽ മീഡിയയിലും രാഷ്ട്രീയരംഗത്തും പ്രതിഷേധം തുടരുകയാണ്. ആശുപത്രിയിലെത്തുന്ന പാവപ്പെട്ടവരുടെ അന്നം മുട്ടിക്കരുതെന്ന ആവശ്യം ശക്തമാകുന്നതിനിടെ, കോൺഗ്രസിനുള്ളിലും അദ്ദേഹത്തിന്റെ പരാമർശത്തിനെതിരെ വിമർശനം ഉയർന്നിട്ടുണ്ട്.

Tags:

#alappuzha #dyfi food distribution #G Sudhakaran
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ആലപ്പുഴ

നെഹ്റു ട്രോഫി ജലോത്സവത്തിന് ഇനി ഒരു ദിവസം;ആവേശത്തിലലിഞ്ഞ് പുന്നമട

ആലപ്പുഴ

മത്സ്യത്തൊഴിലാളികൾക്ക് ഇൻഷുറൻസ് നിഷേധിച്ച് ഓറിയന്റൽ ഇൻഷുറൻസ്

ആലപ്പുഴ

ആലപ്പുഴയിലെ മഴക്കെടുതി; 13 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു, തിരുവല്ലയിൽ രക്ഷാപ്രവർത്തനത്തിന് മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങളെത്തി

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap