Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
എംആർ അജിത് കുമാറിന്റെ സസ്പെൻഷൻ നടപടി നിയമപരമെന്ന് സർക്കാർ; ഹർജിയെ എതിർത്ത് സത്യവാങ്മൂലംഎൻസിഇആർടി പാഠപുസ്തക സമിതി പുനഃസംഘടിപ്പിച്ചു; പുതിയ രാഷ്ട്രീയശാസ്ത്ര പുസ്തകങ്ങളിൽ ഇന്ത്യൻ വിജ്ഞാനപദ്ധതിക്കും സാംസ്കാരിക വേരുകൾക്കും ഊന്നൽനെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകം; രണ്ടാനച്ഛനും അമ്മയ്ക്കുമെതിരെ കുറ്റപത്രംതടി ഇടപാട് വിശ്വാസവഞ്ചന കേസ്; അഗസ്റ്റിൻ സഹോദരങ്ങൾക്ക് ഹൈക്കോടതിയിൽ തിരിച്ചടിഎസ്. ശ്രീജിത്തിനെതിരായ വിജിലൻസ് അന്വേഷണം വേണ്ട; സർക്കാർ ആവശ്യം തള്ളിവീണയുടെ പങ്കാളിത്തമുള്ള ലേക്കർ ഇന്ത്യ ഓഫീസിൽ ജീവനക്കാരില്ല, ഓഫീസ് അടഞ്ഞുകിടക്കുന്നു;അടിമുടി ദുരൂഹതകോഴിക്കോട് എംഡിഎംഎ കേസ്; പ്രതിക്ക് ആയുധക്കടത്ത് ബന്ധമെന്ന് കണ്ടെത്തൽനാരങ്ങാനം പഞ്ചായത്തിൽ ബിജെപിയുടെ അവിശ്വാസം പാളി; ക്വാറം തികയാതെ പ്രമേയം തള്ളിപുലിക്കളിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശം; വി.കെ. ശ്രീരാമനെതിരെ പ്രതിഷേധംവീണ ടി.ക്കെതിരായ ഇഡി അന്വേഷണം; സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ പരിശോധനഅങ്കണവാടി ജീവനക്കാർക്ക് ആശ്വാസം; പെൻഷൻ വിതരണം ഇന്ന് മുതൽശ്രീറാം ഫിനാൻസിലെ പ്രശ്നങ്ങൾ സാങ്കേതികം മാത്രം; രണ്ടോ മൂന്നോ ദിവസത്തിനകം പരിഹരിക്കും
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / സിഎംആര്‍എല്‍ എക്‌സാലോജിക്;വീണാ വിജയന് സമൻസ് നൽകാൻ ഇ ഡി നീക്കം; ലോക്കർ പരിശോധനയും ഉടൻ

കേരളം

സിഎംആര്‍എല്‍ എക്‌സാലോജിക്;വീണാ വിജയന് സമൻസ് നൽകാൻ ഇ ഡി നീക്കം; ലോക്കർ പരിശോധനയും ഉടൻ

Jishitha Bigtv Jishitha Bigtv
June 6, 2026 1 min read
Share: Facebook Twitter WhatsApp Telegram
സിഎംആര്‍എല്‍ എക്‌സാലോജിക്;വീണാ വിജയന് സമൻസ് നൽകാൻ ഇ ഡി നീക്കം; ലോക്കർ പരിശോധനയും ഉടൻ
സിഎംആർഎൽ-എക്‌സാലോജിക് കേസിൽ വീണാവിജയനെ കേന്ദ്ര അന്വേഷണ ഏജൻസിയായ ഇഡി ഉടൻ ചോദ്യംചെയ്‌തേക്കും

സിഎംആര്‍എല്‍ എക്‌സാലോജിക് ഇടപാടില്‍ വീണ വിജയന് സമന്‍സ് അയക്കാന്‍ ഇഡി തീരുമാനം.കേസുമായി ബന്ധപ്പെട്ട നടപടികൾ ഇഡി വേഗത്തിലാക്കിയിട്ടുണ്ട്. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ പച്ചക്കൊടി ലഭിച്ച സാഹചര്യത്തിലാണ് തീരുമാനം.ഇഡി ഡയറക്ടര്‍ രാഹുല്‍ നവീനിന്റെ നിര്‍ദേശപ്രകാരമാണ് നടപടികള്‍ വേഗത്തിലാക്കാന്‍ കൊച്ചി സോണല്‍ ഓഫിസിന്റെ തീരുമാനം. ഇന്നല്ലെങ്കില്‍ ബുധനാഴ്ചയ്ക്കകം വീണയ്ക്ക് സമന്‍സ് അയക്കും. ഈ മാസം പതിനഞ്ചിന് ശേഷമുള്ള തീയതിയില്‍ കൊച്ചി സോണല്‍ ഓഫിസില്‍ വീണയെ ചോദ്യം ചെയ്യാനാണ് ശ്രമം. ഇതിന് മുന്‍പ് തന്നെ പരമാവധി തെളിവുകള്‍ സമാഹരിക്കാനാണ് നീക്കം. അക്കൗണ്ടിനൊപ്പം കണ്ടെത്തിയ വീണയുടെ ലോക്കര്‍ പരിശോധനയും വരും ദിവസങ്ങളില്‍ പൂര്‍ത്തിയാക്കും.

വീണയ്ക്ക് പുറമെ സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്ത, മകന്‍ ശരണ്‍ എസ് കര്‍ത്ത എന്നിവരെയും ചോദ്യം ചെയ്യും. സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ ചോദ്യം ചെയ്തിരുന്നു. ഈ ചോദ്യം ചെയ്യലില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടിയായിരുന്നു റെയ്ഡ്. പണം നല്‍കിയ സിഎംആര്‍എല്‍ പണം കൈപ്പറ്റിയ എക്‌സാലോജിക് വീണ വിജയനടക്കമുള്ളവരെയാണ് രണ്ടാംഘട്ടത്തില്‍ ഇഡി ചോദ്യം ചെയ്യുക. എസ്എഫ്‌ഐഒ നല്‍കിയ കുറ്റപത്രത്തിന്റെ പകര്‍പ്പ് ഇഡി നേരത്തെ കോടതിയില്‍ നിന്ന് വാങ്ങിയിരുന്നു. എന്നാല്‍ ഇതിനോടൊപ്പമുള്ള വീണയുടെ മൊഴിയടക്കമുള്ള മറ്റ് തെളിവുകള്‍ അന്ന് ഇഡിക്ക് ലഭിച്ചില്ല. ഇത് ലഭ്യമാക്കാന്‍ ഇഡി വീണ്ടും കോടതിയെ സമീപിക്കും. ഇഡി സമന്‍സ് അയക്കും മുന്‍പേ സുപ്രീംകോടതിയെ സമീപിക്കാനാണ് സിഎംആര്‍എല്ലിന്റെ നീക്കം. ഇഡിയുടെ അധികാര പരിധി സംബന്ധിച്ച് മുന്‍പുള്ള സുപ്രീം കോടതി വിധിയെ മറികടക്കുന്നതാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിയെന്നടക്കം ചൂണ്ടിക്കാട്ടിയാകും ഹര്‍ജി. ഇഡിക്ക് അന്വേഷണം നടത്താന്‍ എഫ്‌ഐആറോ പ്രോസിക്യൂഷന്‍ കംപ്ലയിന്റോ വേണ്ടെന്നാണ് ഡിവിഷന്‍ ബെഞ്ചിന്റെ വിധി. ഇത് ഇഡിയുടെ അമിതാധികാര പ്രയോഗത്തിന് വഴിവെക്കുമെന്നും സിഎംആര്‍എല്‍ ഉന്നയിക്കും.ഇഡി സമൻസ് അയച്ചാൽ പ്രതിരോധിക്കാന്‍ വീണയും നിയമവഴി തേടും. അന്വേഷണം മുന്നോട്ടുപോകവെ കൂടുതല്‍ രാഷ്ട്രീയ നേതാക്കളും അന്വേഷണപരിധിയില്‍ എത്തുമെന്നിരിക്കെ പഴുതടച്ച അന്വേഷണത്തിനാണ്  ഇഡിയുടെ ശ്രമം.

Tags:

#Cmrl exalogic #summons #Veena vijayan
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഏറ്റവും പുതിയത്

എംആർ അജിത് കുമാറിന്റെ സസ്പെൻഷൻ നടപടി നിയമപരമെന്ന് സർക്കാർ; ഹർജിയെ എതിർത്ത് സത്യവാങ്മൂലം

കേരളം

നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകം; രണ്ടാനച്ഛനും അമ്മയ്ക്കുമെതിരെ കുറ്റപത്രം

എറണാകുളം

തടി ഇടപാട് വിശ്വാസവഞ്ചന കേസ്; അഗസ്റ്റിൻ സഹോദരങ്ങൾക്ക് ഹൈക്കോടതിയിൽ തിരിച്ചടി

Recent Posts

  • എംആർ അജിത് കുമാറിന്റെ സസ്പെൻഷൻ നടപടി നിയമപരമെന്ന് സർക്കാർ; ഹർജിയെ എതിർത്ത് സത്യവാങ്മൂലം
  • എൻസിഇആർടി പാഠപുസ്തക സമിതി പുനഃസംഘടിപ്പിച്ചു; പുതിയ രാഷ്ട്രീയശാസ്ത്ര പുസ്തകങ്ങളിൽ ഇന്ത്യൻ വിജ്ഞാനപദ്ധതിക്കും സാംസ്കാരിക വേരുകൾക്കും ഊന്നൽ
  • നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകം; രണ്ടാനച്ഛനും അമ്മയ്ക്കുമെതിരെ കുറ്റപത്രം
  • തടി ഇടപാട് വിശ്വാസവഞ്ചന കേസ്; അഗസ്റ്റിൻ സഹോദരങ്ങൾക്ക് ഹൈക്കോടതിയിൽ തിരിച്ചടി
  • എസ്. ശ്രീജിത്തിനെതിരായ വിജിലൻസ് അന്വേഷണം വേണ്ട; സർക്കാർ ആവശ്യം തള്ളി

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap