Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്കസംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോംഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചുഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറിവീണയ്ക്കെതിരായ ഇഡി നടപടി രാഷ്ട്രീയ വേട്ടയെന്ന് പിണറായി; കോടികളുടെ ഇടപാടെന്ന ആരോപണം തള്ളിഓണക്കിറ്റ് വിതരണം പൂർത്തിയാക്കി സപ്ലൈകോ; വിറ്റുവരവ് 253.20 കോടി കടന്നുയുക്രൈനിലെ ഷോപ്പിംഗ് സെന്ററിൽ റഷ്യൻ ഡ്രോൺ ആക്രമണം; 16 മരണംജില്ലാ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം; പുനലൂരിൽ പൈലറ്റ് പദ്ധതിഫേസ്ബുക്കിൽ നിന്ന് വാർത്തകൾ നീക്കം ചെയ്തതിൽ സർക്കാരിന് പങ്കില്ലെന്ന് മെറ്റമംഗളൂരു ഇനി പാലക്കാട് ഡിവിഷന്റെ ഭാഗമല്ല; റെയിൽവേ ഉത്തരവിനെതിരെ പ്രതിഷേധം
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / ആലപ്പുഴയിൽ പകർച്ചവ്യാധി ഭീതി; മഴക്കാലത്തിന് മുൻപ് രോഗവ്യാപനം ശക്തം

കേരളം

ആലപ്പുഴയിൽ പകർച്ചവ്യാധി ഭീതി; മഴക്കാലത്തിന് മുൻപ് രോഗവ്യാപനം ശക്തം

BigTV News Desk BigTV News Desk
May 16, 2026 1 min read
Share: Facebook Twitter WhatsApp Telegram
ആലപ്പുഴയിൽ പകർച്ചവ്യാധി ഭീതി; മഴക്കാലത്തിന് മുൻപ് രോഗവ്യാപനം ശക്തം
മഴക്കാലത്തിനു മുൻപ് നടക്കേണ്ട ശുചീകരണ പ്രവർത്തികൾ പാളിയതോടെ ആലപ്പുഴയിൽ കൊതുകുജന്യ രോഗങ്ങൾ പടർന്നു പിടിക്കുന്നു

കാലവർഷം എത്തുന്നതിനു മുൻപ് തന്നെ പകർച്ചവ്യാധിയിൽ വിറച്ച് ആലപ്പുഴ.കൊതുക് നിർമാർജന പ്രവർത്തനങ്ങൾ പാളിയതോടെ ഡെങ്കിപ്പനി,മലേറിയ,ജപ്പാൻജ്വരം,വെസ്റ്റ് നൈൽ ഫീവർ,തുടങ്ങിയവ റിപ്പോർട്ട് ചെയ്തു കഴിഞ്ഞു.താഴെത്തട്ടിൽ നേരത്തെ നടത്തേണ്ട കൊതുക് നിർമാർജന പ്രവർത്തനങ്ങൾ നടക്കാത്തതാണ് പകർച്ചവ്യാധികൾ ജില്ലയുടെ എല്ലാ ഭാഗത്തും ഉണ്ടാകാൻ കാരണം.മാർച്ച് ഏപ്രിൽ മാസങ്ങളിൽ നടക്കേണ്ട താഴെത്തട്ടിലെ പ്രവർത്തനങ്ങൾ പോലും ഇത്തവണ നടന്നിട്ടില്ല.ഓരോ വാർഡിനും ശുചീകരണത്തിനു വേണ്ടി നൽകുന്ന മുപ്പതിനായിരം രൂപ ഇത്തവണ ഒരു സ്ഥലത്തും എത്തിയിട്ടില്ല.ഇതിനു പുറമേയാണ് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിക്കുകയും.മറ്റൊരാളെ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തത്.ജില്ലയിൽ അവലോകന യോഗങ്ങൾ നടക്കുന്നുണ്ടെങ്കിലും താഴെത്തട്ടിൽ ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങൾ ശുഷ്കമാണ്.പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കാൻ ജില്ലയിൽ ഡിഎംഒ ഇല്ലാത്തതും പദ്ധതികളുടെ നടത്തിപ്പിനെ ബാധിക്കുന്നുണ്ട്.ഈ രോഗങ്ങൾക്ക് പുറമേ എലിപ്പനി കൂടുതൽ സ്ഥലങ്ങളിൽ വ്യാപിക്കുന്നതും ആരോഗ്യവകുപ്പിനെ അലട്ടുന്നുണ്ട്.രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കേണ്ട സമയത്ത് പോലും പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല എന്നത് സ്ഥിതി കൂടുതൽ വഷളാക്കാൻ ആണ് ഇടയാക്കുക.

Tags:

#alappuzha #Dengue fever #Disease fear #Malaria #Mosquito
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

ഏറ്റവും പുതിയത്

ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്

കേരളം

ഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറി

Recent Posts

  • ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്
  • ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്ക
  • സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്
  • റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം
  • ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചു

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap