Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ആലപ്പുഴ / ആലപ്പുഴ ബീച്ച് കാർണിവൽ; കള്ളപ്പണം വെളുപ്പിക്കൽ ആരോപണത്തിൽ കേന്ദ്ര ഏജൻസികളുടെ പ്രാഥമിക വിവരശേഖരണം

ആലപ്പുഴ

ആലപ്പുഴ ബീച്ച് കാർണിവൽ; കള്ളപ്പണം വെളുപ്പിക്കൽ ആരോപണത്തിൽ കേന്ദ്ര ഏജൻസികളുടെ പ്രാഥമിക വിവരശേഖരണം

Jishitha Bigtv Jishitha Bigtv
July 1, 2026 1 min read
Share: Facebook Twitter WhatsApp Telegram
ആലപ്പുഴ ബീച്ച് കാർണിവൽ; കള്ളപ്പണം വെളുപ്പിക്കൽ ആരോപണത്തിൽ കേന്ദ്ര ഏജൻസികളുടെ പ്രാഥമിക വിവരശേഖരണം
ടിക്കറ്റ് വിൽപ്പനയുടെ മറവിൽ കോടികളുടെ വരുമാനനഷ്ടം സർക്കാരിന് ഉണ്ടാക്കിയതായും കണ്ടെത്തിയിട്ടുണ്ട്

ആലപ്പുഴ ബീച്ചിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ നടന്ന ബീച്ച് കാർണിവലിന്റെയും വാട്ടർഫോൾ ഫെസ്റ്റിന്റെയും പേരിൽ കള്ളപ്പണം വെളുപ്പിക്കലും നികുതിവെട്ടിപ്പും നടന്നെന്ന പരാതിയിൽ കേന്ദ്ര ഏജൻസികൾ പ്രാഥമിക വിവരശേഖരണം തുടങ്ങി. കൃത്രിമ വെള്ളച്ചാട്ടം നിർമ്മിച്ച് നടത്തിയ പരിപാടിയിൽ ലൈസൻസ് സീസൺ അടച്ചതുൾപ്പെടെയുള്ള വിവരങ്ങൾ ജി എസ് ടി , സെൻട്രൽ ഇൻറലിജൻസ് ബ്യൂറോ എന്നിവർ ശേഖരിച്ചു

നഗരസഭയിലെ ജനപ്രതിനിധികൾക്ക് ഉൾപ്പെടെ പങ്കുണ്ടെന്ന് പരാതിയും ഉയർന്നതോടെയാണ് പരാതിയിൽ ജി എസ് ടി എൻഫോഴ്സ്മെന്റ് വിഭാഗവും,കേന്ദ്ര രഹസ്യ അന്വേഷണ വിഭാഗവും പ്രാഥമിക വിവരങ്ങൾ ശേഖരിച്ചത്.നഗരസഭയുടെ സീൽ വയ്ക്കാത്ത ടിക്കറ്റ് വില്പനയിലൂടെ വൻ നികുതിവെട്ടിപ്പ് നടന്നതായും ഇത് ഒതുക്കി തീർക്കാൻ ജനപ്രതിനിധികൾക്ക് ഉൾപ്പെടെ പണം നൽകിയതായും കണ്ടെത്തിയിട്ടുണ്ട്.ഇതുമായി ബന്ധപ്പെട്ടുള്ള കൂടുതൽ തെളിവുകളും അന്വേഷണ ഏജൻസികൾ ശേഖരിച്ചിട്ടുണ്ട്.ഇതിനു പുറമേയാണ് രണ്ടുമാസം മുമ്പ് ആലപ്പുഴ ബീച്ചിൽ നടന്ന കൃത്രിമ വെള്ളച്ചാട്ടം നടത്തിപ്പിൽ സംശയകരമായ പണമിടപാടുകൾ നടന്നത് കണ്ടെത്തിയത്.

പരിപാടിയുടെ നടത്തിപ്പിന് ലൈസൻസ് എടുത്ത ആൾക്ക് വേണ്ടി പണം അടച്ചത് ആലപ്പുഴയിലുള്ള ചില വ്യാപാരസ്ഥാപനങ്ങൾ ആയിരുന്നു എന്നതാണ് പ്രധാന കണ്ടെത്തൽ.ഇത് കള്ളപ്പണം വെളുപ്പിക്കുന്നതിനു വേണ്ടിയുള്ള ഇടപാട് ആയിരുന്നു എന്ന പരാതിയിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.പരിപാടിയുടെ നടത്തിപ്പിന്റെ പല ഘട്ടങ്ങളിലും സംഘാടനവുമായി ബന്ധമില്ലാത്ത വ്യക്തികൾ പണം അടച്ചതും വിതരണം ചെയ്തതും അന്വേഷണപരിധിയിലാണ്.ഈ വിവരങ്ങൾ പുറത്ത് വരാതിരിക്കാൻ ജനപ്രതിനിധികൾക്ക് കൈക്കൂലി നൽകിയതായി പരാതിയുണ്ട്.സംഭവത്തിൽ ഈ ഡി അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരും മുന്നോട്ടു പോവുകയാണ്.ആലപ്പുഴയിൽ നടന്ന ഏറ്റവും വലിയ കള്ളപ്പണം ഇടപാടാണ് ഉണ്ടായിരുന്നതാണ് പ്രാഥമിക വിവരം.

Tags:

#alappuzha beach carnival #central agencies enquiry #money laundry allegation
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ആലപ്പുഴ

നെഹ്റു ട്രോഫി ജലോത്സവത്തിന് ഇനി ഒരു ദിവസം;ആവേശത്തിലലിഞ്ഞ് പുന്നമട

ആലപ്പുഴ

മത്സ്യത്തൊഴിലാളികൾക്ക് ഇൻഷുറൻസ് നിഷേധിച്ച് ഓറിയന്റൽ ഇൻഷുറൻസ്

ആലപ്പുഴ

ആലപ്പുഴയിലെ മഴക്കെടുതി; 13 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു, തിരുവല്ലയിൽ രക്ഷാപ്രവർത്തനത്തിന് മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങളെത്തി

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap