Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്കസംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോംഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചുഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറിവീണയ്ക്കെതിരായ ഇഡി നടപടി രാഷ്ട്രീയ വേട്ടയെന്ന് പിണറായി; കോടികളുടെ ഇടപാടെന്ന ആരോപണം തള്ളിഓണക്കിറ്റ് വിതരണം പൂർത്തിയാക്കി സപ്ലൈകോ; വിറ്റുവരവ് 253.20 കോടി കടന്നുയുക്രൈനിലെ ഷോപ്പിംഗ് സെന്ററിൽ റഷ്യൻ ഡ്രോൺ ആക്രമണം; 16 മരണംജില്ലാ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം; പുനലൂരിൽ പൈലറ്റ് പദ്ധതിഫേസ്ബുക്കിൽ നിന്ന് വാർത്തകൾ നീക്കം ചെയ്തതിൽ സർക്കാരിന് പങ്കില്ലെന്ന് മെറ്റമംഗളൂരു ഇനി പാലക്കാട് ഡിവിഷന്റെ ഭാഗമല്ല; റെയിൽവേ ഉത്തരവിനെതിരെ പ്രതിഷേധം
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / സമരം ശക്തമാക്കി നഴ്സുമാർ; തൃശൂരിൽ പ്രതിഷേധ മാർച്ച്

കേരളം

സമരം ശക്തമാക്കി നഴ്സുമാർ; തൃശൂരിൽ പ്രതിഷേധ മാർച്ച്

BigTV News Desk BigTV News Desk
May 1, 2026 1 min read
Share: Facebook Twitter WhatsApp Telegram
സമരം ശക്തമാക്കി നഴ്സുമാർ; തൃശൂരിൽ പ്രതിഷേധ മാർച്ച്
ശമ്പള വർധനവ് ആവശ്യപ്പെട്ട് ജൂബിലി മിഷൻ, അമല ആശുപത്രികളിലെ നഴ്സുമാർ തൃശ്ശൂർ കിഴക്കേകോട്ടയിൽ പ്രതിഷേധമാർച്ച്‌ നടത്തി

വേതന വർദ്ധന ആവശ്യപ്പെട്ട് തൃശ്ശൂർ ജൂബിലി മിഷൻ – അമല ആശുപത്രികളിലെ നഴ്സുമാർ നടത്തുന്ന സമരം ശക്തമാക്കുന്നു. സാർവദേശീയ തൊഴിലാളി ദിനത്തിൽ ആയിരക്കണക്കിന് നഴ്സുമാരെ പങ്കെടുപ്പിച്ച് യുഎൻഎ തൃശ്ശൂർ കിഴക്കേകോട്ടയിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. നഴ്സിങ്ങ് സമരത്തെ വർഗീയ വൽക്കരിക്കാനുള്ള തൃശ്ശൂർ അതിരൂപതയുടെ നീക്കത്തിനെതിരെയായിരുന്നു പ്രതിഷേധം.

തൃശ്ശൂർ അതിരൂപതയ്ക്ക് കീഴിലെ ജൂബിലി മിഷൻ ആശുപത്രിയെ കോർപ്പറേറ്റുകൾക്ക് വേണ്ടി തകർക്കാൻ ശ്രമിക്കുന്നുവെന്നായിരുന്നു മാനേജ്മെൻ്റിൻ്റെ ഇരവാദം. ആശുപത്രി സംരക്ഷണ സമിതി എന്ന പേരിൽ വിശ്വാസികളെ അണിനിരത്തി കഴിഞ്ഞദിവസം കിഴക്കേകോട്ടയിൽ പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു. സമരത്തെ വർഗീയ വൽക്കരിക്കാനുള്ള നീക്കങ്ങളെ തുറന്നുകാട്ടുന്നതായി നേഴ്സുമാരുടെ പ്രതിഷേധ സംഗമം .

കരാർ അടിസ്ഥാനത്തിൽ നഴ്സിങ് ട്രെയിനിമാരെ നിയമിക്കുന്നത് അടക്കം ആശുപത്രിയിൽ ചൂഷണങ്ങൾ ഏറെ എന്നാണ് UNA ചൂണ്ടിക്കാട്ടുന്നത്. പലർക്കും ലഭിക്കുന്ന ശമ്പളം 15,000 രൂപയാണ്. വൻ തുക ശമ്പളമായി നൽകുന്നുണ്ടെന്ന വ്യാജ പ്രചാരണം അഴിച്ചുവിട്ട് സമരത്തെ തകർക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നതെന്നും യുഎൻഎ ആരോപിക്കുന്നു. ആശുപത്രിക്ക് മുന്നിൽ സമരം തുടങ്ങി ഒരു മാസം പിന്നിട്ടിട്ടും പ്രശ്നപരിഹാരം കാണാൻ ജൂബിലി മിഷൻ – അമൽ ആശുപത്രികൾ തയ്യാറായിട്ടില്ല.

Tags:

#amala medical college #jubilee mission hospital #Nurses strike
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

ഏറ്റവും പുതിയത്

ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്

കേരളം

ഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറി

Recent Posts

  • ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്
  • ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്ക
  • സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്
  • റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം
  • ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചു

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap