Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
സിജെപി പ്രതിഷേധത്തിലെ പെല്ലറ്റ് ഗൺ ആക്രമണം; കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിഅഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; അമ്പലമേട് വഞ്ചനാക്കേസ് ചോറ്റാനിക്കര കോടതിയിൽ തുടരുംകൂടത്തായി കേസ്; ‘അണലി’ വെബ് സീരിസിന് വിലക്ക്; റിലീസ് അനിശ്ചിതത്വത്തിൽഅമ്മയെ മർദിച്ച് കൊലപ്പെടുത്തി; മകനും പെൺസുഹൃത്തും അറസ്റ്റിൽസിഎംആർഎൽ–എക്സാലോജിക് കേസ്;ഇ ഡിക്കെതിരെ രാഷ്ട്രീയ പ്രതിരോധത്തിനൊരുങ്ങി സിപിഐഎംമലപ്പുറത്ത് ഓണാഘോഷത്തിനിടെ വിദ്യാർത്ഥികളിൽ നിന്നും എംഡിഎംഎ പിടികൂടി, വളാഞ്ചേരിയിലും ലഹരിവേട്ടകൊച്ചി മെട്രോയുടെ പേര് മാറ്റാൻ നീക്കം; സർക്കാരുമായി ആലോചിച്ചില്ലെന്ന് മുഖ്യമന്ത്രിഡിവൈഎഫ്ഐ ‘മിസ’ നാടകം വീണ്ടും വേദിയിൽ; സദാചാര ആക്രമണത്തിൽ നിയമനടപടിക്ക് നീക്കംഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനംലൈസൻസില്ലാതെ മൂന്ന് വർഷം പ്രവർത്തനം; ലേക്കർ ഇന്ത്യക്ക് പുതിയ കുരുക്ക്യമൻ–സൊമാലിയ തീരത്ത് വീണ്ടും കടൽക്കൊള്ള; നാല് ദിവസത്തിനിടെ രണ്ട് കപ്പലുകൾ പിടിച്ചെടുത്തുപന്ത്രണ്ടുകാരനെ ക്രൂരമായി മർദിച്ച സംഭവം; നടപടി എടുക്കുന്നതിൽ പൊലീസിന് ഗുരുതര വീഴ്ച
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഇന്ത്യ / തമിഴ്നാട്ടിൽ ഇതുവരെ 40 ശതമാനം പോളിങ്; നാമക്കലിൽ ഏറ്റവും ഉയർന്ന ശതമാനം

ഇന്ത്യ

തമിഴ്നാട്ടിൽ ഇതുവരെ 40 ശതമാനം പോളിങ്; നാമക്കലിൽ ഏറ്റവും ഉയർന്ന ശതമാനം

BigTV News Desk BigTV News Desk
April 23, 2026 1 min read
Share: Facebook Twitter WhatsApp Telegram
തമിഴ്നാട്ടിൽ ഇതുവരെ 40 ശതമാനം പോളിങ്; നാമക്കലിൽ ഏറ്റവും ഉയർന്ന ശതമാനം
തമിഴ്നാട്ടിൽ ഇതുവരെ 40 ശതമാനം പോളിങ്; നാമക്കലിൽ ഏറ്റവും ഉയർന്ന ശതമാനം

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ഒടുവിൽ ലഭിക്കുന്ന വിവര പ്രകാരം ഇതുവരെ 40% പോളിംഗ് ആണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, വിജയ്, രജനികാന്ത് തുടങ്ങി പ്രമുഖരെല്ലാം ആദ്യ മണിക്കൂറുകളിൽ തന്നെ വോട്ട് രേഖപ്പെടുത്തി.

ഏറ്റവുമധികം സ്ഥാനാർത്ഥികൾ മത്സരിക്കുന്ന തമിഴകം കണ്ട വലിയ പോരാട്ടമാണ് ഇക്കുറി നടക്കുന്നത്. മുഖ്യമന്ത്രി സ്റ്റാലിൻ നയിക്കുന്ന ഡിഎംകെ സഖ്യത്തിനും പ്രതിപക്ഷമായ എഐഎഡിഎംകെ യുടെ സഖ്യത്തിനും വെല്ലുവിളിയായി വിജയുടെ തമിഴ് വെട്രിക് കഴകം ഇത്തവണ മത്സരരംഗത്തുണ്ട്. ആദ്യ മണിക്കൂറുകളിൽ യുവാക്കളുടെ വലിയ പങ്കാളിത്തമാണ് കണ്ടത്. ഇത് പുതിയ പ്രവണതയാണെന്ന് ഇരുമുന്നണികളും പറയുമ്പോൾ തന്നെ തുണക്കുന്ന കൂട്ടമെന്നാണ് വിജയുടെ പക്ഷം. ഇതിനിടെ കനത്ത തിരക്ക് പരിഗണിച്ച് പോളിംഗ് സമയം നീട്ടി നൽകണമെന്നാവശ്യപ്പെട്ട് വിജയ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു

പോളിംഗ് ശതമാനത്തിൽ നാമക്കൽ ജില്ലയാണ് നിലവിൽ മുന്നിലുള്ളത്. നീലഗിരിയിലാണ് ഏറ്റവും കുറഞ്ഞ പോളിംഗ് ഇതുവരെ രേഖപ്പെടുത്തിയത്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ എന്നിവർ ചെന്നൈയിൽ വോട്ട് രേഖപ്പെടുത്തി. എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി സേലത്തും ബിജെപി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ തിരുനെൽവേലിയിലും വോട്ട് ചെയ്തു. വിജയ്, രജനികാന്ത്, കമൽഹാസൻ, അജിത് കുമാർ, ധനുഷ് തുടങ്ങിയ സിനിമാ താരങ്ങൾ പുലർച്ചെ തന്നെ വോട്ട് രേഖപ്പെടുത്താൻ എത്തി.
യന്ത്രത്തകരാർ മൂലം തൂത്തുക്കുടി അടക്കം ചിലയിടങ്ങളിൽ വോട്ടെടുപ്പ് വൈകിയെങ്കിലും നിലവിൽ പോളിംഗ് സുഗമമായി നടക്കുകയാണ്.

Tags:

#polling #Tamilnadu
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

ഇന്ത്യ

സിജെപി പ്രതിഷേധത്തിലെ പെല്ലറ്റ് ഗൺ ആക്രമണം; കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി

ഇന്ത്യ

എൻസിഇആർടി പാഠപുസ്തക സമിതി പുനഃസംഘടിപ്പിച്ചു; പുതിയ രാഷ്ട്രീയശാസ്ത്ര പുസ്തകങ്ങളിൽ ഇന്ത്യൻ വിജ്ഞാനപദ്ധതിക്കും സാംസ്കാരിക വേരുകൾക്കും ഊന്നൽ

ഇന്ത്യ

എൻടിഎയിൽ വൻ അഴിച്ചുപണി; ചോദ്യപേപ്പർ പരിശോധന ഇനി നാല് ഘട്ടത്തിൽ

Recent Posts

  • സിജെപി പ്രതിഷേധത്തിലെ പെല്ലറ്റ് ഗൺ ആക്രമണം; കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി
  • അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; അമ്പലമേട് വഞ്ചനാക്കേസ് ചോറ്റാനിക്കര കോടതിയിൽ തുടരും
  • കൂടത്തായി കേസ്; ‘അണലി’ വെബ് സീരിസിന് വിലക്ക്; റിലീസ് അനിശ്ചിതത്വത്തിൽ
  • അമ്മയെ മർദിച്ച് കൊലപ്പെടുത്തി; മകനും പെൺസുഹൃത്തും അറസ്റ്റിൽ
  • സിഎംആർഎൽ–എക്സാലോജിക് കേസ്;ഇ ഡിക്കെതിരെ രാഷ്ട്രീയ പ്രതിരോധത്തിനൊരുങ്ങി സിപിഐഎം

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap