Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഇന്ത്യ / ജനറൽ ആശുപത്രിയും തൈക്കാട് ആശുപത്രിയും പുതിയ മെഡിക്കൽ കോളേജിന് കീഴിൽ; ജീവനക്കാരെ ഉൾപ്പെടുത്തി സർക്കാർ ഉത്തരവ്

ഇന്ത്യ

ജനറൽ ആശുപത്രിയും തൈക്കാട് ആശുപത്രിയും പുതിയ മെഡിക്കൽ കോളേജിന് കീഴിൽ; ജീവനക്കാരെ ഉൾപ്പെടുത്തി സർക്കാർ ഉത്തരവ്

Jishitha Bigtv Jishitha Bigtv
July 19, 2026 1 min read
Share: Facebook Twitter WhatsApp Telegram
ജനറൽ ആശുപത്രിയും തൈക്കാട് ആശുപത്രിയും പുതിയ മെഡിക്കൽ കോളേജിന് കീഴിൽ; ജീവനക്കാരെ ഉൾപ്പെടുത്തി സർക്കാർ ഉത്തരവ്
രണ്ട് ആശുപത്രികളിലെയും ഡോക്ടർമാർ ഡീംഡ് ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ തുടരും

തിരുവനന്തപുരം കെ. കരുണാകരൻ മെമ്മോറിയൽ സർക്കാർ മെഡിക്കൽ കോളേജിന്റെ രൂപീകരണ നടപടികൾക്ക് വേഗം കൂട്ടി സർക്കാർ. ജനറൽ ആശുപത്രിയെയും തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയെയും പൂർണമായും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലാക്കി സർക്കാർ ഉത്തരവിറക്കി. രണ്ട് ആശുപത്രികളിലെയും ഭൂമി, കെട്ടിടം, ഉപകരണങ്ങൾ, ജീവനക്കാർ എന്നിവ ഇനി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗമാകും.

രണ്ട് ആശുപത്രികളിലെയും ഡോക്ടർമാരെ ഡീംഡ് ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലേക്ക് മാറ്റിയിട്ടുണ്ട്. നാഷണൽ മെഡിക്കൽ കമ്മിഷൻ (NMC) നിഷ്കർഷിക്കുന്ന മാനദണ്ഡപ്രകാരമുള്ള അധ്യാപകരുടെയും ഡോക്ടർമാരുടെയും എണ്ണം ഉറപ്പാക്കി 100 എംബിബിഎസ് സീറ്റുകൾക്കുള്ള അനുമതി നേടുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ജനറൽ ആശുപത്രിയിലെയും തൈക്കാട് ആശുപത്രിയിലെയും ഡോക്ടർമാരെ കൂടി ഉൾപ്പെടുത്തുന്നതോടെ ആവശ്യമായ മാനവവിഭവശേഷി ലഭിക്കുമെന്നാണ് സർക്കാർ വിലയിരുത്തൽ.

എന്നാൽ ഡീംഡ് ഡെപ്യൂട്ടേഷനിലുള്ള ഡോക്ടർമാരുടെ ശമ്പള സ്കെയിൽ, സർവീസ് ആനുകൂല്യങ്ങൾ, സീനിയോറിറ്റി തുടങ്ങിയ വിഷയങ്ങളിൽ ഇപ്പോഴും വ്യക്തതയില്ല. ഇതുസംബന്ധിച്ച ആശങ്കകൾ പരിഹരിക്കാൻ കൂടുതൽ വ്യക്തതയുള്ള പുതിയ ഉത്തരവിറക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.അതേസമയം, നിലവിലെ ഉത്തരവിൽ ഡോക്ടർമാരുടെ സംഘടനകൾ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. സർവീസ് വ്യവസ്ഥകളിൽ വ്യക്തത വരുത്തിയും ജീവനക്കാരുമായി വിശദമായ ചർച്ച നടത്തിയുമാത്രമേ തുടർനടപടികൾ സ്വീകരിക്കാവൂ എന്നാണ് സംഘടനകളുടെ ആവശ്യം.

തിരുവനന്തപുരം മെഡിക്കൽ കോളേജിന് പുറമെ തലസ്ഥാനത്തെ രണ്ടാമത്തെ സർക്കാർ മെഡിക്കൽ കോളേജായാണ് കെ. കരുണാകരൻ മെമ്മോറിയൽ സർക്കാർ മെഡിക്കൽ കോളേജ് യാഥാർഥ്യമാകുന്നത്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ആരംഭിച്ച പദ്ധതി പിന്നീട് നിലച്ചെങ്കിലും, നിലവിലെ സർക്കാർ ബജറ്റിലൂടെ പദ്ധതി പുനരുജ്ജീവിപ്പിക്കുകയായിരുന്നു. പുതിയ ഉത്തരവോടെ മെഡിക്കൽ കോളേജിന്റെ പ്രവർത്തനം ആരംഭിക്കുന്നതിനുള്ള നടപടികൾ കൂടുതൽ വേഗത്തിലാകുമെന്നാണ് വിലയിരുത്തൽ.

Tags:

#general hospital #k karunakaran memorial medical college
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഇന്ത്യ

ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര

ഇന്ത്യ

തദ്ദേശ തെരഞ്ഞെടുപ്പ് തിരിച്ചടി; കെപിസിസി പരിശോധന, ചിറയിൻകീഴും ചിറ്റൂരും പ്രത്യേകം പരിശോധിക്കും

ഇന്ത്യ

പഹൽഗാം ഭീകരാക്രമണം; നാലാമനെയും വധിച്ച് സുരക്ഷാസേന

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap