Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
എംആർ അജിത് കുമാറിന്റെ സസ്പെൻഷൻ നടപടി നിയമപരമെന്ന് സർക്കാർ; ഹർജിയെ എതിർത്ത് സത്യവാങ്മൂലംഎൻസിഇആർടി പാഠപുസ്തക സമിതി പുനഃസംഘടിപ്പിച്ചു; പുതിയ രാഷ്ട്രീയശാസ്ത്ര പുസ്തകങ്ങളിൽ ഇന്ത്യൻ വിജ്ഞാനപദ്ധതിക്കും സാംസ്കാരിക വേരുകൾക്കും ഊന്നൽനെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകം; രണ്ടാനച്ഛനും അമ്മയ്ക്കുമെതിരെ കുറ്റപത്രംതടി ഇടപാട് വിശ്വാസവഞ്ചന കേസ്; അഗസ്റ്റിൻ സഹോദരങ്ങൾക്ക് ഹൈക്കോടതിയിൽ തിരിച്ചടിഎസ്. ശ്രീജിത്തിനെതിരായ വിജിലൻസ് അന്വേഷണം വേണ്ട; സർക്കാർ ആവശ്യം തള്ളിവീണയുടെ പങ്കാളിത്തമുള്ള ലേക്കർ ഇന്ത്യ ഓഫീസിൽ ജീവനക്കാരില്ല, ഓഫീസ് അടഞ്ഞുകിടക്കുന്നു;അടിമുടി ദുരൂഹതകോഴിക്കോട് എംഡിഎംഎ കേസ്; പ്രതിക്ക് ആയുധക്കടത്ത് ബന്ധമെന്ന് കണ്ടെത്തൽനാരങ്ങാനം പഞ്ചായത്തിൽ ബിജെപിയുടെ അവിശ്വാസം പാളി; ക്വാറം തികയാതെ പ്രമേയം തള്ളിപുലിക്കളിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശം; വി.കെ. ശ്രീരാമനെതിരെ പ്രതിഷേധംവീണ ടി.ക്കെതിരായ ഇഡി അന്വേഷണം; സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ പരിശോധനഅങ്കണവാടി ജീവനക്കാർക്ക് ആശ്വാസം; പെൻഷൻ വിതരണം ഇന്ന് മുതൽശ്രീറാം ഫിനാൻസിലെ പ്രശ്നങ്ങൾ സാങ്കേതികം മാത്രം; രണ്ടോ മൂന്നോ ദിവസത്തിനകം പരിഹരിക്കും
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഇന്ത്യ / മുൻ വിപ്രോ ജീവനക്കാരിക്ക് നേരെ നിർബന്ധിത മതപരിവർത്തന ശ്രമം; ആരോപണം നിഷേധിച്ച് കമ്പനി

ഇന്ത്യ

മുൻ വിപ്രോ ജീവനക്കാരിക്ക് നേരെ നിർബന്ധിത മതപരിവർത്തന ശ്രമം; ആരോപണം നിഷേധിച്ച് കമ്പനി

Merlin Bigtv Merlin Bigtv
June 4, 2026 1 min read
Share: Facebook Twitter WhatsApp Telegram
മുൻ വിപ്രോ ജീവനക്കാരിക്ക് നേരെ നിർബന്ധിത മതപരിവർത്തന ശ്രമം; ആരോപണം നിഷേധിച്ച് കമ്പനി

പ്രമുഖ ഐടി കമ്പനിയായ വിപ്രോയിലെ മുൻ ജീവനക്കാരിക്ക് നേരെ നിർബന്ധിത മതപരിവർത്തന ശ്രമം നടന്നെന്ന് ആരോപണം. പൂനെ ഹിഞ്ജവഡിയിലെ  ഓഫീസിൽ ജോലി ചെയ്തിരുന്ന സമയത്താണ് ദുരനുഭവമുണ്ടായത് എന്നാണ് യുവതി ആരോപിക്കുന്നത്. ഹിന്ദു ജനജാഗൃതി സമിതി പൂനെയിൽ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിലാണ് യുവതി തനിക്കുണ്ടായ അനുഭവം വ്യക്തമാക്കിയത്. തുടർന്ന് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കമ്പനിക്ക് നിയമപരമായ നോട്ടീസ് അയക്കുകയും ചെയ്തു. എന്നാൽ, ആരോപണങ്ങൾ കമ്പനി പൂർണമായും നിഷേധിക്കുകയാണ്.

സഹപ്രവർത്തക ഇസ്ലാം മതം സ്വീകരിക്കാനും ഒരു മുസ്ലീം യുവാവുമായി ബന്ധം സ്ഥാപിക്കാനും യുവതിയോട് നിരന്തരം സമ്മർദം ചെലുത്തിയിരുന്നു എന്നാണ് യുവതിയുടെ ആരോപണം. മതം മാറിയാൽ ജീവിതം കൂടുതൽ മെച്ചപ്പെടുമെന്നും വിദേശത്ത് ജോലി ചെയ്യാനുള്ള അവസരങ്ങൾ ലഭിക്കുമെന്നുമായിരുന്നു വാദം. ഏകദേശം 10 മാസത്തോളം ഈ മാനസിക പീഡനം തുടർന്നു എന്നും യുവതി പറയുന്നു. ഇക്കാര്യം കമ്പനിയിലെ ഉയർന്ന ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും അവർ നടപടിയെടുത്തില്ലെന്നും യുവതി ആരോപിക്കുന്നു. പരാതി നൽകിയതിന് പിന്നാലെ കമ്പനിയുടെ ഓംബുഡ്സ്മാൻ കമ്മിറ്റിയിൽ യുവതിക്കെതിരെ പരാതി തിരികെ വരികയും, ഒടുവിൽ രാജി വെപ്പിക്കുകയുമായിരുന്നു എന്ന് യുവതിയുടെ അഭിഭാഷകൻ ആരോപിച്ചു.

എന്നാൽ ഓഫീസുകളിൽ എല്ലാ ജീവനക്കാർക്കും തുല്യമായ ബഹുമാനവും സുരക്ഷിതത്വവും ഉറപ്പാക്കുന്ന അന്തരീക്ഷമാണ് കമ്പനി ഒരുക്കുന്നത് എന്നാണ് വിപ്രോയുടെ വിശദീകരണം. മതപരമായ വേർതിരിവുകൾക്കോ പീഡനങ്ങൾക്കോ കമ്പനിയിൽ സ്ഥാനമില്ലെന്നും അധികൃതർ അറിയിച്ചു. സംഭവത്തിൽ പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അടുത്തിടെ നാസിക്കിലെ ടിസിഎസ് കമ്പനിയിലും സമാനമായ രീതിയിൽ മതപരിവർത്തന ശ്രമങ്ങളും പീഡനങ്ങളും നടന്നതായി ആരോപണങ്ങൾ ഉയർന്നിരുന്നു.

Tags:

#allegations #employee #forced conversion #Wipro #woman
Share: Facebook WhatsApp Telegram
Unknown's avatar

Merlin Bigtv

Related Articles

ഇന്ത്യ

എൻസിഇആർടി പാഠപുസ്തക സമിതി പുനഃസംഘടിപ്പിച്ചു; പുതിയ രാഷ്ട്രീയശാസ്ത്ര പുസ്തകങ്ങളിൽ ഇന്ത്യൻ വിജ്ഞാനപദ്ധതിക്കും സാംസ്കാരിക വേരുകൾക്കും ഊന്നൽ

ഇന്ത്യ

എൻടിഎയിൽ വൻ അഴിച്ചുപണി; ചോദ്യപേപ്പർ പരിശോധന ഇനി നാല് ഘട്ടത്തിൽ

ഇന്ത്യ

സിഎംആൽഎൽ എക്സാലോജിക്; മുഹമ്മദ് റിയാസിന്റെ ബിനാമി ഇടപാടുകൾ തേടി ഇഡി; കോഴിക്കോട് എട്ടിടത്ത് പരിശോധന

Recent Posts

  • എംആർ അജിത് കുമാറിന്റെ സസ്പെൻഷൻ നടപടി നിയമപരമെന്ന് സർക്കാർ; ഹർജിയെ എതിർത്ത് സത്യവാങ്മൂലം
  • എൻസിഇആർടി പാഠപുസ്തക സമിതി പുനഃസംഘടിപ്പിച്ചു; പുതിയ രാഷ്ട്രീയശാസ്ത്ര പുസ്തകങ്ങളിൽ ഇന്ത്യൻ വിജ്ഞാനപദ്ധതിക്കും സാംസ്കാരിക വേരുകൾക്കും ഊന്നൽ
  • നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകം; രണ്ടാനച്ഛനും അമ്മയ്ക്കുമെതിരെ കുറ്റപത്രം
  • തടി ഇടപാട് വിശ്വാസവഞ്ചന കേസ്; അഗസ്റ്റിൻ സഹോദരങ്ങൾക്ക് ഹൈക്കോടതിയിൽ തിരിച്ചടി
  • എസ്. ശ്രീജിത്തിനെതിരായ വിജിലൻസ് അന്വേഷണം വേണ്ട; സർക്കാർ ആവശ്യം തള്ളി

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap