Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

ജില്ലകൾ

3 articles
Sort: Latest Most Read Trending
കേരളം

കോഴിക്കോട് 3 കിലോ എംഡിഎംഎ പിടികൂടിയ കേസ്; മുഖ്യപ്രതി ട്രെയിനിൽ നിന്ന് രക്ഷപ്പെട്ടു

കോഴിക്കോട് മുക്കത്ത് മൂന്ന് കിലോയോളം എംഡിഎംഎ പിടികൂടിയ സംഭവത്തിലെ പ്രധാന പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി. ഡെൽഹിയിലേക്ക് തെളിവെടുപ്പിന് കൊണ്ടുപോകുന്നതിനിടെ മുക്കം പൂളപ്പൊയിൽ സ്വദേശി മുഹമ്മദ് ഹനീഫ ട്രെയിനിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. പ്രതിക്കായി…

Unknown's avatar BigTV News Desk · 5 months ago · 1 min read

കേരളം

മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റിയിൽ കടുത്ത വിമർശനം: സംസ്ഥാന നേതൃത്വത്തിനെതിരെ നേതാക്കൾ

മുസ്ലിം ലീഗ് മന്ത്രിമാരുടെ സ്റ്റാഫ് നിയമനത്തിൽ കോഴിക്കോട് ജില്ലയെ അവഗണിച്ചെന്ന് ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗത്തിൽ വിമർശനം. ജില്ലയ്ക്ക് മന്ത്രിസ്ഥാനം ലഭിക്കാതിരുന്നതിന് പിന്നാലെ, സ്റ്റാഫ് നിയമനത്തിനായി ജില്ലാ കമ്മിറ്റി നൽകിയ ശുപാർശ പട്ടിക…

Unknown's avatar Jishitha Bigtv · 4 months ago · 1 min read

കേരളം

അധ്യാപകരെയും വലയിലാക്കുന്ന ലഹരി മാഫിയ;കോഴിക്കോട് വടകര എംഡിഎംഎ കേസിൽ അധ്യാപിക അറസ്റ്റിൽ

കേരളത്തിൽ ലഹരിക്കെതിരായ പോരാട്ടം ശക്തമാകുന്നതിനിടെ, അധ്യാപകർ തന്നെ ലഹരി ശൃംഖലയുടെ ഭാഗമാകുന്ന സംഭവങ്ങൾ ആശങ്ക വർധിപ്പിക്കുന്നു. കോഴിക്കോട് വടകര എംഡിഎംഎ കേസിൽ സാമ്പത്തിക ഇടപാടുകളിൽ പങ്കുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് അധ്യാപിക കാവ്യ അറസ്റ്റിലായി. നേരത്തെ…

Unknown's avatar Jishitha Bigtv · 3 months ago · 1 min read

കേരളം

താമരശ്ശേരി ഫ്രഷ്‌കട്ട് ഫാക്ടറി; ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

കോഴിക്കോട് താമരശ്ശേരിയിലെ ഫ്രഷ്‌കട്ട് ഫാക്ടറിയുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഫാക്ടറി അടച്ചുപൂട്ടാനുള്ള മലിനീകരണ നിയന്ത്രണ ബോർഡിന്റെ നടപടിക്കെതിരായ ഹർജിയിലാണ് വാദം. നേരത്തെ അടച്ചുപൂട്ടൽ നടപടി സ്റ്റേ ചെയ്ത സിംഗിൾ ബെഞ്ച്,…

Unknown's avatar Jishitha Bigtv · 2 months ago · 1 min read

കണ്ണൂർ

കോട്ടകളിൽ കുലുക്കം;കണ്ണൂർ സിപിഎമ്മിൽ തിരുത്തൽ രാഷ്ട്രീയം

പയ്യന്നൂരിലും തളിപ്പറമ്പിലും സിപിഎം നേതൃത്വത്തെ വോട്ടിലൂടെ തിരുത്തി അണികൾ. രക്തസാക്ഷി ഫണ്ട് തട്ടിപ്പും കുടുംബാധിപത്യവും ഉൾപ്പെടെ വിമതർ ഉയർത്തിയ ആരോപണങ്ങൾ പാർട്ടി അടിത്തറയിൽ തന്നെ സ്വാധീനം ചെലുത്തിയതിന്റെ തെളിവായി ഈ ജനവിധി മാറി. തോൽവിയിൽ…

Unknown's avatar BigTV News Desk · 6 months ago · 1 min read

കണ്ണൂർ

ശിവസൂര്യയെ കാണാതായിട്ട് പത്ത് ദിവസം; അന്വേഷണം കാശിയിലേക്കും

കണ്ണൂർ ചൊക്ലിയിൽ നിന്ന് 17കാരൻ ശിവസൂര്യയെ കാണാതായിട്ട് ഇന്ന് പത്താം ദിവസം. ശിവസൂര്യയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. തലശ്ശേരി എഎസ് പി ഡോ. എം. നന്ദഗോപന്റെ മേൽനോട്ടത്തിൽ ചൊക്ലി എസ്‌ഐ ആർ.…

Unknown's avatar Jishitha Bigtv · 2 months ago · 1 min read

കേരളം

ഓപ്പറേഷൻ തൂഫാൻ :തിരുവനന്തപുരത്ത് ലഹരി പരിശോധന ശക്തം; നിരോധിത ഉൽപ്പന്നങ്ങൾ പിടികൂടി

ലഹരി വിൽപ്പനക്കെതിരെ കേരളാ പൊലീസിന്റെ ഓപ്പറേഷൻ തൂഫാൻ പ്രഖ്യാപിച്ചതിന് പിന്നാലെ തിരുവനന്തപുരം ജില്ലയിൽ ലഹരി ഉൽപ്പന്നങ്ങളുടെ പരിശോധന കർശനമാക്കി. സ്കൂൾ പരിസരങ്ങളിലെ കടകൾ കേന്ദ്രീകരിച്ച് ഒളിഞ്ഞും തെളിഞ്ഞും ലഹരി വില്പന നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു…

Unknown's avatar Jishitha Bigtv · 5 months ago · 1 min read

കേരളം

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; ഇരുവിഭാഗങ്ങൾക്കെതിരെ കേസ്

തിരുവനന്തപുരം കോർപ്പറേഷനിലെ എൽഡിഎഫ്–ബിജെപി സംഘർഷത്തിൽ ഇരുവിഭാഗങ്ങൾക്കെതിരെയും മ്യൂസിയം പൊലീസ് നാല് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തു. മേയറും ഡെപ്യൂട്ടി മേയറും മുൻ മന്ത്രിമാരും ഉൾപ്പെടെ നിരവധി പേരെ പ്രതിചേർത്തിട്ടുണ്ട്. ബിജെപി കൗൺസിലറുടെ പരാതിയിൽ എൽഡിഎഫ് നേതാക്കൾക്കെതിരെയും…

Unknown's avatar Jishitha Bigtv · 4 months ago · 1 min read

കേരളം

കെഎഎസ് പരീക്ഷയും സംശയനിഴലിൽ; ഒഎംആർ മൂല്യനിർണയത്തിൽ ക്രമക്കേട് ആരോപണം, മുഖ്യമന്ത്രിക്ക് പരാതി

എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ പിഎസ്‌സി നടത്തിയ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷയും വിവാദത്തിലേക്ക്. ചോദ്യം തയ്യാറാക്കൽ, ഉത്തരക്കടലാസ് മൂല്യനിർണയം, അഭിമുഖം എന്നിവയിൽ രാഷ്ട്രീയ ഇടപെടലും ക്രമക്കേടും നടന്നെന്ന ആരോപണമാണ് ഉയരുന്നത്.ഒഎംആർ രീതിയിൽ നടത്തിയ…

Unknown's avatar Jishitha Bigtv · 3 months ago · 1 min read

കേരളം

കയർഫെഡ് പി.എസ്.സി പരീക്ഷയിൽ ക്രമക്കേട്; ഇടതുപക്ഷ അനുഭാവിയെ സ്ഥിരപ്പെടുത്താൻ മാനദണ്ഡം മാറ്റിയെന്ന് യൂത്ത് കോൺഗ്രസ്

പി.എസ്.സിക്കെതിരെ വ്യാപക പരാതി ഉയരുന്നതിനിടെ കയർഫെഡിലെ നിയമന പരീക്ഷകളിലും ക്രമക്കേട് നടന്നതായി ആരോപിച്ച് യൂത്ത് കോൺഗ്രസ്. കയർഫെഡിലെ റീജിയണൽ ഓഫീസർ, മാർക്കറ്റിംഗ് മാനേജർ തസ്തികകളിലേക്കുള്ള പരീക്ഷയിൽ ഇടതുപക്ഷ അനുഭാവിയെ സ്ഥിരപ്പെടുത്താൻ മാനദണ്ഡങ്ങളിൽ ഇളവ് വരുത്തിയെന്നാണ്…

Unknown's avatar Jishitha Bigtv · 3 months ago · 1 min read

കേരളം

വിഴിഞ്ഞം തുറമുഖത്ത് കരമാർഗ്ഗ ചരക്ക് നീക്കത്തിന് കസ്റ്റംസ് അനുമതി; സെപ്റ്റംബർ 18 മുതൽ സേവനം

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് കരമാർഗ്ഗത്തിലൂടെയുള്ള ഇറക്കുമതി ചരക്ക് നീക്കത്തിന് കസ്റ്റംസ് അനുമതി ലഭിച്ചു. ഈ മാസം 18 മുതൽ ഡയറക്ട് പോർട്ട് ഡെലിവറി  സംവിധാനത്തിലൂടെ കരമാർഗ്ഗ ചരക്ക് ഗതാഗതം ആരംഭിക്കും. സുരക്ഷ, സമയലാഭം, ചെലവ്…

Unknown's avatar Jishitha Bigtv · 3 months ago · 1 min read

കേരളം

വിഴിഞ്ഞം തുറമുഖം; എംഎസ്‌സി ഓഹരി നിക്ഷേപത്തിൽ വിശദ റിപ്പോർട്ട് തേടി എമ്പവേർഡ് കമ്മിറ്റി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ എംഎസ്‌സിയുടെ ഓഹരി നിക്ഷേപവുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാർ കമ്പനിയായ വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡിനോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ട് എമ്പവേർഡ് കമ്മിറ്റി. റിപ്പോർട്ട് ലഭിച്ച ശേഷമേ ഇക്കാര്യത്തിൽ കമ്മിറ്റി വീണ്ടും…

Unknown's avatar Jishitha Bigtv · 3 months ago · 1 min read

കേരളം

സി.ഐ നിയമന പട്ടികയിൽ സമ്പൂർണ്ണ അഴിച്ചുപണി; 64 സ്റ്റേഷനുകളിൽ പുതിയ നിയമനം

സംസ്ഥാനത്തെ സി.ഐ നിയമന പട്ടിക സർക്കാർ അഴിച്ചുപണിതു. നിലവിലെ സി.ഐമാരെ പൂർണമായും സ്ഥലംമാറ്റി പുതിയ ഉത്തരവ് പുറത്തിറക്കി. സി.ഐ നിയമനത്തിൽ വ്യാപക വിമർശനം ഉയരുന്നുവെന്ന വാർത്ത ബിഗ് ടിവിയാണ് പുറത്തുകൊണ്ടുവന്നത്. സിപിഐഎം, ബിജെപി അനുഭാവമുള്ള…

Unknown's avatar Jishitha Bigtv · 2 months ago · 1 min read

കേരളം

ലഹരിവിരുദ്ധ നിയമത്തിൽ ഭേദഗതി ആവശ്യപ്പെടാൻ കേരളം;രമേശ് ചെന്നിത്തല അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തും

എൻഡിപിഎസ് ആക്ടിൽ അടിയന്തര ഭേദഗതി ആവശ്യപ്പെട്ട് കേരളം കേന്ദ്രത്തെ സമീപിക്കും. ചെറിയ അളവിൽ ലഹരിവസ്തുക്കളുമായി പിടിയിലാകുന്നവർക്ക് വേഗത്തിൽ ജാമ്യം ലഭിക്കുന്ന സാഹചര്യം ഒഴിവാക്കാൻ നിയമത്തിൽ മാറ്റം വേണമെന്നാണ് കേരളത്തിന്റെ ആവശ്യം.ലഹരിമാഫിയയുടെ പ്രവർത്തന രീതികൾ മാറിയ…

Unknown's avatar Jishitha Bigtv · 3 months ago · 1 min read

കേരളം

റാന്നിയിൽ ദുരിതം ഒഴിയുന്നില്ല;രാത്രിയിലും പെയ്തത് ശക്തമായ മഴ

മുൻകരുതൽ അറിയിപ്പുകൾക്കിടയിലും റാന്നിയിലെ പ്രളയദുരിതം തുടരുകയാണ്. വെള്ളമിറങ്ങിത്തുടങ്ങിയ പ്രദേശങ്ങളിൽ രാത്രിയിലുണ്ടായ ശക്തമായ മഴയോടെ വീണ്ടും വെള്ളം കയറി. മൂഴിയാർ ഡാമിന്റെ ഷട്ടർ തുറന്നതിനെ തുടർന്ന് വരും മണിക്കൂറുകളിൽ പമ്പയിലെ ജലനിരപ്പ് വീണ്ടും ഉയരാൻ സാധ്യതയുള്ളതിനാൽ…

Unknown's avatar Jishitha Bigtv · 3 months ago · 1 min read

Prev1…3637383940…50Next

Archives

  • October 2026
  • September 2026
  • August 2026
  • July 2026
  • June 2026
  • May 2026
  • April 2026

Categories

  • ആലപ്പുഴ
  • ഇടുക്കി
  • ഇന്ത്യ
  • എഡിറ്റോറിയൽ കോളം
  • എന്റർടെയ്ൻമെന്റ്
  • എറണാകുളം
  • ഏറ്റവും പുതിയത്
  • കണ്ണൂർ
  • കാസർഗോഡ്
  • കേരളം
  • കൊല്ലം
  • കോട്ടയം
  • കോഴിക്കോട്
  • ജില്ലകൾ
  • ടോപ് സ്റ്റോറീസ്
  • തിരുവനന്തപുരം
  • തൃശൂർ
  • പത്തനംതിട്ട
  • പാലക്കാട്
  • ബിസിനസ് & ടെക്നോളജി
  • മലപ്പുറം
  • രാഷ്ട്രീയം
  • ലൈഫ്സ്റ്റൈൽ
  • ലോകം
  • വയനാട്
  • സ്പോർട്സ്
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap