Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / വാണിജ്യ സിലിണ്ടറുകളുടെ വില കുത്തനെ ഉയർന്നു;മെയ് ആറിന് സംസ്ഥാനത്ത് ഹോട്ടലുകൾ അടച്ചിടും

കേരളം

വാണിജ്യ സിലിണ്ടറുകളുടെ വില കുത്തനെ ഉയർന്നു;മെയ് ആറിന് സംസ്ഥാനത്ത് ഹോട്ടലുകൾ അടച്ചിടും

BigTV News Desk BigTV News Desk
May 1, 2026 1 min read
Share: Facebook Twitter WhatsApp Telegram
വാണിജ്യ സിലിണ്ടറുകളുടെ വില കുത്തനെ ഉയർന്നു;മെയ് ആറിന് സംസ്ഥാനത്ത് ഹോട്ടലുകൾ അടച്ചിടും
വാണിജ്യ ആവശ്യങ്ങൾക്കുള്ള 19 കിലോ എൽപിജി സിലിണ്ടറിനാണ് 42 രൂപ വർധിപ്പിച്ചത്,ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ നിലവിൽ മാറ്റമില്ല

വാണിജ്യ സിലിണ്ടറുകൾക്ക് വില വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഹോട്ടലുകൾ അടച്ചിട്ടുള്ള സമരം പ്രഖ്യാപിച്ച് ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ.വാണിജ്യ സിലിണ്ടറിന് 993 രൂപ കൂട്ടിയതിനു പിന്നാലെയാണ് സംസ്ഥാനത്ത് ഹോട്ടലുകൾ അടച്ചിട്ടുള്ള സമരം അസോസിയേഷൻ പ്രഖ്യാപിച്ചത്. മെയ് ആറിന് സൂചനാ സമരം എന്ന രീതിയിൽ 24 മണിക്കൂർ ഹോട്ടലുകൾ അടച്ചിടും.മേഖലയുടെ നിലനിൽപ്പിനു വേണ്ടിയാണ് സമരം എന്നും നിലവിലെ വിലവർധനവ് പിൻവലിക്കണമെന്നും ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ നേതാക്കൾ ആവശ്യപ്പെട്ടു.നിലവിൽ 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 3071 രൂപയാണ് വില.ഇതോടെ ചെറുകിട ഹോട്ടലുകൾ അടക്കം പൂട്ടേണ്ട സ്ഥിതിയാണ്.

പശ്ചിമേഷ്യൻ യുദ്ധ പ്രതിസന്ധി തുടരുന്നതിനിടെയാണ് വാണിജ്യ സിലിണ്ടറുകളുടെ വില കുത്തനെ കൂട്ടിയത്.തിരുവനന്തപുരത്ത് 19 കിലോയുടെ സിലിണ്ടറിന് 3106 രൂപയും,കൊച്ചിയിൽ 3085 രൂപയും,കോഴിക്കോട് 3117 രൂപ 50 പൈസയും ആണ് പുതുക്കിയ നിരക്ക്.കഴിഞ്ഞ 5 മാസത്തിനിടെ വാണിജ്യ സിലിണ്ടറിന് 1498 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്.ഇതോടെ ഹോട്ടലുകളിലെ ഭക്ഷ്യവസ്തുക്കൾക്ക് വീണ്ടും വില വർധിപ്പിക്കേണ്ട സാഹചര്യമാണ് ഉണ്ടാകുന്നത്.നിലവിൽ ഗ്യാസ് സിലിണ്ടറുകൾ ആവശ്യത്തിന് കിട്ടാത്തതിനെ തുടർന്ന് പല ഹോട്ടലുകളും ഇപ്പോഴും പൂട്ടിയിട്ടിരിക്കുകയാണ്.ഇതിനിടെയാണ് മേഖലയ്ക്ക് കടുത്ത ആഘാതം ഏൽപ്പിച്ചുകൊണ്ട് വീണ്ടും പാചകവാതകത്തിന് വില വർധിക്കുന്നത്.ക്രൂഡോയിൽ വില ബാരലിന് 100 ഡോളർ കടന്നതോടെ രാജ്യത്ത് ഇന്ധന വില വർധിപ്പിക്കാനും കേന്ദ്ര ധന മന്ത്രാലയം ആലോചിക്കുന്നുണ്ട്.

Tags:

#gas price hike #hotel association #war
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

കേരളം

20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap