Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
കൊച്ചിയിൽ ഡോക്ടറെ ആക്രമിച്ച് പണം തട്ടാൻ ശ്രമിച്ച കേസിൽ മുഖ്യ സൂത്രധാര നടി അതുല്യ ചന്ദ്രയെന്ന് പൊലീസ്പാങ്ങപ്പാറയിലെ 17-കാരൻ അഭിറാമിന്റെ കൊലപാതകത്തിൽ നിർണായക വിവരങ്ങൾ പുറത്ത്കരിപ്പൂർ സ്വർണക്കടത്ത് കേസിൽ വഴിത്തിരിവ്പെരുമ്പാവൂരിലെ മൂന്നു വയസ്സുകാരന്റെ മരണം കൊലപാതകം എന്ന സംശയത്തിൽ പോലീസ്പിണറായി വിജയൻറെ സമഗ്രാധിപത്യം ഇളകുമോ? കേന്ദ്ര കമ്മിറ്റിക്ക് കേരളത്തെ തിരുത്താനാകുമോ?ലൈസൻസ് ചട്ടങ്ങൾ ലംഘിച്ച് ആലപ്പുഴയിൽ സർവീസ് നടത്തുന്ന ഇതര ജില്ല ബോട്ടുകൾ സർവീസ് അവസാനിപ്പിക്കാൻ ഉത്തരവ്യുഡിഎഫ് ഭരണത്തിലും സർക്കാർ രഹസ്യങ്ങൾ ഉൾപ്പെടെ നിർബാധം പ്രതിപക്ഷത്തിന് ലഭിക്കുന്നതായി കോൺഗ്രസിൽ പരാതികോഴിക്കോട് അനധികൃത നിർമാണങ്ങൾക്കെതിരെ നടപടി കർശനമാക്കി കോർപ്പറേഷൻമണിയൂർ പോക്സോ കേസിൽ ഇരയുടെ അമ്മയുടെ ബാങ്ക് ഇടപാടുകൾ പരിശോധിക്കാൻ ക്രൈംബ്രാഞ്ച്ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ത്രസിപ്പിക്കുന്ന 10 മത്സരങ്ങൾഎന്തുകൊണ്ട് ഡോ. അബ്ദുൽ സയ്യിദ്?ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിച്ചു
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / യുഡിഎഫ് ഭരണത്തിലും സർക്കാർ രഹസ്യങ്ങൾ ഉൾപ്പെടെ നിർബാധം പ്രതിപക്ഷത്തിന് ലഭിക്കുന്നതായി കോൺഗ്രസിൽ പരാതി

ഏറ്റവും പുതിയത്

യുഡിഎഫ് ഭരണത്തിലും സർക്കാർ രഹസ്യങ്ങൾ ഉൾപ്പെടെ നിർബാധം പ്രതിപക്ഷത്തിന് ലഭിക്കുന്നതായി കോൺഗ്രസിൽ പരാതി

Rakhi Bigtv Rakhi Bigtv
November 6, 2026 1 min read
Share: Facebook Twitter WhatsApp Telegram
യുഡിഎഫ് ഭരണത്തിലും സർക്കാർ രഹസ്യങ്ങൾ ഉൾപ്പെടെ നിർബാധം പ്രതിപക്ഷത്തിന് ലഭിക്കുന്നതായി കോൺഗ്രസിൽ പരാതി

താക്കോൽ സ്ഥാനങ്ങളിൽ ഇടത് യൂണിയൻ നേതാക്കൾ ഇപ്പോഴും തുടരുന്നതാണ് വിവരച്ചോർച്ചയ്ക്കു കാരണം. സർക്കാരിനെ തല്ലാനുള്ള വടി സർക്കാർ തന്നെ നൽകുന്നതായും പരാതിയുണ്ട്.

യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന് ആറുമാസം കഴിയുമ്പോഴും സർക്കാരിൻറെ പ്രധാന രഹസ്യങ്ങൾ ഉൾപ്പെടെ പ്രതിപക്ഷ സർവീസ് സഹകരണങ്ങൾ വഴി കൃത്യമായി സിപിഐഎമ്മിന് എത്തുന്നു എന്നാണ് പരാതി. കെപിസിസി വൈസ് പ്രസിഡൻറ് ഉൾപ്പെടെയുള്ളവർ പാർട്ടിക്കുള്ളിൽ ആണ് പ്രതിഷേധം അറിയിച്ചത്. തിരുത്തൽ നടപടികൾ ഉടൻ ഉണ്ടായില്ല എങ്കിൽ വലിയ തിരിച്ചടി ഉണ്ടാകുമെന്നും മുന്നറിയിപ്പ്. വൈദ്യുതി വകുപ്പിൽ ആലോചനകൾ നടക്കുമ്പോൾ തന്നെ വിവരം കൃത്യമായി പ്രതിപക്ഷം അറിയുന്നു. താക്കോൽ സ്ഥാനങ്ങൾ ഉൾപ്പെടെ എൻ ജി ഒ യൂണിയൻ നേതാക്കൾ തുടരുന്നതാണ് വിവര ചോർച്ചയ്ക്ക് കാരണമെന്നാണ് കോൺഗ്രസ് നേതാക്കളുടെ പരാതി.

മാറ്റി പ്രതിഷ്ഠ നടന്നില്ലെങ്കിൽ സർക്കാരിന് ഇനിയും വലിയ തിരിച്ചടി ഉണ്ടാകുമെന്നും കെപിസിസി വൈസ് പ്രസിഡണ്ട് അടക്കം പാർട്ടിക്കും സർക്കാരിനും മുന്നറിയിപ്പ് നൽകുന്നുണ്ട്. വർഷങ്ങളായി കോൺഗ്രസ് സംഘടനകളിൽ തുടരുന്നവർ ഇപ്പോഴും പടിക്ക് പുറത്താണെന്നും ഇവരെ താക്കോൽ സ്ഥാനങ്ങളിൽ കൊണ്ടുവരണമെന്നും പാർട്ടിക്കുള്ളിൽ ആവശ്യമുണ്ട്. എന്നാൽ ആവശ്യങ്ങൾ അനുഭവപൂർവം പരിഗണിക്കും എന്നു പറയുമ്പോഴും ഒന്നും നടക്കുന്നില്ല എന്നാണ് പരാതി. കോൺഗ്രസിന്റെ സർവീസ് സംഘടനകൾക്കുള്ളിൽ പ്രതിഷേധം ശക്തമാണ്. സർക്കാരിൻറെ സുപ്രധാന വിവരങ്ങൾ അടക്കം പ്രതിപക്ഷത്തിന് രേഖകൾ സഹിതം ലഭിക്കുന്നത് യൂണിയനുകളുടെ പിൻബലത്തോടെയാണ് എന്ന വിവരം സർക്കാരും അംഗീകരിക്കുന്നുണ്ട്. ഈ വിവര ചോർച്ച തടയാൻ നടപടി സ്വീകരിച്ചില്ല എങ്കിൽ അത് സർക്കാറിന്റെ നയപരമായ തീരുമാനങ്ങളെ അടക്കം ബാധിക്കുമെന്ന ആശങ്കയും മുന്നണിക്കുള്ളിലുണ്ട്.

Tags:

#cpm #Government Secrets #Information Leak #kerala politics #kpcc #Left Unions #NGO Union #Political Controversy #UDF government
Share: Facebook WhatsApp Telegram
Unknown's avatar

Rakhi Bigtv

Related Articles

ഏറ്റവും പുതിയത്

കൊച്ചിയിൽ ഡോക്ടറെ ആക്രമിച്ച് പണം തട്ടാൻ ശ്രമിച്ച കേസിൽ മുഖ്യ സൂത്രധാര നടി അതുല്യ ചന്ദ്രയെന്ന് പൊലീസ്

ഏറ്റവും പുതിയത്

പാങ്ങപ്പാറയിലെ 17-കാരൻ അഭിറാമിന്റെ കൊലപാതകത്തിൽ നിർണായക വിവരങ്ങൾ പുറത്ത്

ഏറ്റവും പുതിയത്

കരിപ്പൂർ സ്വർണക്കടത്ത് കേസിൽ വഴിത്തിരിവ്

Recent Posts

  • കൊച്ചിയിൽ ഡോക്ടറെ ആക്രമിച്ച് പണം തട്ടാൻ ശ്രമിച്ച കേസിൽ മുഖ്യ സൂത്രധാര നടി അതുല്യ ചന്ദ്രയെന്ന് പൊലീസ്
  • പാങ്ങപ്പാറയിലെ 17-കാരൻ അഭിറാമിന്റെ കൊലപാതകത്തിൽ നിർണായക വിവരങ്ങൾ പുറത്ത്
  • കരിപ്പൂർ സ്വർണക്കടത്ത് കേസിൽ വഴിത്തിരിവ്
  • പെരുമ്പാവൂരിലെ മൂന്നു വയസ്സുകാരന്റെ മരണം കൊലപാതകം എന്ന സംശയത്തിൽ പോലീസ്
  • പിണറായി വിജയൻറെ സമഗ്രാധിപത്യം ഇളകുമോ? കേന്ദ്ര കമ്മിറ്റിക്ക് കേരളത്തെ തിരുത്താനാകുമോ?

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap