Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
തൊണ്ടിമുതലുകൾ കോടതിയിൽ പോലും സുരക്ഷിതമല്ലേ?ചൂരൽമലയിൽ റോഡ് വിവാദം; ഭൂമി കയ്യേറി നിർമ്മാണമെന്ന് ആരോപണംസുരക്ഷിതമായ ഒരു വീടിനായി സമരം ആരംഭിച്ചിട്ട് 100 ദിവസം പിന്നിടുമ്പോൾ ദുരിതത്തിന് അറുതിയില്ലാതെ പി ആൻഡ് ടി അപ്പാർട്ട്മെന്റിലെ താമസക്കാർപൊലീസ് സ്‌റ്റേഷനിൽ സൂക്ഷിക്കുന്നത് എസ്‌ഐ കൊണ്ടുപോകും കോടതിയിൽ ഏൽപ്പിക്കുന്നത് കള്ളനുംവയനാട് മീനങ്ങാടി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ വിനോദയാത്ര വിവാദത്തിനൊടുവിൽ പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ ഇന്ന് സ്കൂളിലെത്തിഅധ്യാപക വിദ്യാർത്ഥി അനുപാതം കുറയ്ക്കില്ലെന്ന് വീണ്ടും നിലപാടെടുത്തതോടെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എൽപിഎസ് ടി റാങ്ക് ഉദ്യോഗാർത്ഥികൾമുഖ്യമന്ത്രിയുടെ വിവാദ വിമാനയാത്രയിൽ സർക്കാരിന് ലോകായുക്ത നോട്ടീസ് അയച്ചുപെൻഷൻ കാത്തിരുന്ന് മടുത്ത് ഒരുലക്ഷത്തോളം പ്രവാസികൾനീന്തൽക്കുളത്തിലെ മിന്നും താരമായി സ്നേഹപ്രഭകൊലയ്ക്കും കൊള്ളയ്ക്കും മടിയില്ലാത്ത പതിനെട്ടു തികയാത്തവർചേരാനല്ലൂർ ബെൻസ് നരഹത്യ കേസിൽ കാറിന്റെ ഉടമയായ ജഡ്ജിക്ക്‌ തെളിവ് നശിപ്പിക്കാൻ പോലിസ് സഹായം ലഭിച്ചുഎൽപിഎസ്ടി ഉദ്യോഗാർത്ഥികളുടെ സമരത്തിന് ഐക്യദാർഢ്യവുമായി സിജെപി പ്രവർത്തകരും രംഗത്ത്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / പുതിയ മദ്യനയം പ്രഖ്യാപിക്കും മുൻപേ എതിർപ്പ് ഉയർത്താൻ എൽഡിഎഫ് നീക്കം

ഏറ്റവും പുതിയത്

പുതിയ മദ്യനയം പ്രഖ്യാപിക്കും മുൻപേ എതിർപ്പ് ഉയർത്താൻ എൽഡിഎഫ് നീക്കം

Rakhi Bigtv Rakhi Bigtv
November 4, 2026 1 min read
Share: Facebook Twitter WhatsApp Telegram
പുതിയ മദ്യനയം പ്രഖ്യാപിക്കും മുൻപേ എതിർപ്പ് ഉയർത്താൻ എൽഡിഎഫ് നീക്കം

മദ്യനയത്തിന്റെ മറവിൽ ഉദ്യോഗസ്ഥരുടെ അധികാരങ്ങൾ പരിമിതപ്പെടുത്തുന്നു എന്ന പ്രചരണം നടത്താൻ എൽ.ഡി.എഫ്. എല്ലാ കാര്യങ്ങളും മന്ത്രി അറിയുന്നത് അഴിമതിക്കുവേണ്ടി എന്നും നിലപാടെടുക്കും.

എക്സൈസ് വകുപ്പിൽ ഉദ്യോഗസ്ഥരുടെ അമിതാധികാരം എന്നാണ് വകുപ്പ് മന്ത്രിയുടെ വിലയിരുത്തൽ. ഇത് പരിമിതപ്പെടുത്തുകയാണ് മദ്യനയത്തിന്റെ പ്രധാന ഉദ്ദേശം. പ്രതിരോധിക്കാൻ എൽഡിഎഫ് അഴിമതി സാധ്യതയാണ് ഉയർത്തുന്നത്. ഉദ്യോഗസ്ഥരുടെ അധികാരം പരിമിതപ്പെടുത്തരുതെന്ന് നിലപാടെടുക്കും. നിലവിൽ ബാറുകൾക്ക് ലൈസൻസ് നൽകാൻ ഡെപ്യൂട്ടി കമ്മീഷണർമാർക്ക് അധികാരമുണ്ട്. ഇത് മന്ത്രി അറിയാതെ ചെയ്യരുത് എന്നാക്കുന്നത് അഴിമതിക്ക് എന്നാണ് ആരോപണം. എൽഡിഎഫ് സർക്കാർ കൊണ്ടുവന്നതല്ല തീരുമാനമെന്നും മന്ത്രി കള്ളം പറയുകയാണെന്നും മുൻ എക്സൈസ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു.

ടൂറിസം വ്യവസായത്തെ പുറകോട്ട് അടിക്കുന്നതാവും പുതിയ മദ്യനയം എന്നും എൽഡിഎഫ് ആരോപിക്കുന്നു. എന്നാൽ നിലവിൽ ഉദ്യോഗസ്ഥർ ഇടനില നിന്ന് അഴിമതി നടത്താറുണ്ടായിരുന്നു എന്നാണ് വിലയിരുത്തൽ. ഈ മാസം 30ന് തന്നെ മദ്യനയം അവതരിപ്പിക്കാനാണ് നീക്കം.

Tags:

#Bar License #Excise Department #Kerala Liquor Policy #kerala politics #LDF #Liquor Policy Controversy #M B Rajesh
Share: Facebook WhatsApp Telegram
Unknown's avatar

Rakhi Bigtv

Related Articles

ഏറ്റവും പുതിയത്

തൊണ്ടിമുതലുകൾ കോടതിയിൽ പോലും സുരക്ഷിതമല്ലേ?

ഏറ്റവും പുതിയത്

ചൂരൽമലയിൽ റോഡ് വിവാദം; ഭൂമി കയ്യേറി നിർമ്മാണമെന്ന് ആരോപണം

ഏറ്റവും പുതിയത്

സുരക്ഷിതമായ ഒരു വീടിനായി സമരം ആരംഭിച്ചിട്ട് 100 ദിവസം പിന്നിടുമ്പോൾ ദുരിതത്തിന് അറുതിയില്ലാതെ പി ആൻഡ് ടി അപ്പാർട്ട്മെന്റിലെ താമസക്കാർ

Recent Posts

  • തൊണ്ടിമുതലുകൾ കോടതിയിൽ പോലും സുരക്ഷിതമല്ലേ?
  • ചൂരൽമലയിൽ റോഡ് വിവാദം; ഭൂമി കയ്യേറി നിർമ്മാണമെന്ന് ആരോപണം
  • സുരക്ഷിതമായ ഒരു വീടിനായി സമരം ആരംഭിച്ചിട്ട് 100 ദിവസം പിന്നിടുമ്പോൾ ദുരിതത്തിന് അറുതിയില്ലാതെ പി ആൻഡ് ടി അപ്പാർട്ട്മെന്റിലെ താമസക്കാർ
  • പൊലീസ് സ്‌റ്റേഷനിൽ സൂക്ഷിക്കുന്നത് എസ്‌ഐ കൊണ്ടുപോകും കോടതിയിൽ ഏൽപ്പിക്കുന്നത് കള്ളനും
  • വയനാട് മീനങ്ങാടി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ വിനോദയാത്ര വിവാദത്തിനൊടുവിൽ പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ ഇന്ന് സ്കൂളിലെത്തി

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap