പുതിയ മദ്യനയം പ്രഖ്യാപിക്കും മുൻപേ എതിർപ്പ് ഉയർത്താൻ എൽഡിഎഫ് നീക്കം
മദ്യനയത്തിന്റെ മറവിൽ ഉദ്യോഗസ്ഥരുടെ അധികാരങ്ങൾ പരിമിതപ്പെടുത്തുന്നു എന്ന പ്രചരണം നടത്താൻ എൽ.ഡി.എഫ്. എല്ലാ കാര്യങ്ങളും മന്ത്രി അറിയുന്നത് അഴിമതിക്കുവേണ്ടി എന്നും നിലപാടെടുക്കും. എക്സൈസ് വകുപ്പിൽ ഉദ്യോഗസ്ഥരുടെ അമിതാധികാരം എന്നാണ് വകുപ്പ് മന്ത്രിയുടെ വിലയിരുത്തൽ. ഇത്…
