Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
തൊണ്ടിമുതലുകൾ കോടതിയിൽ പോലും സുരക്ഷിതമല്ലേ?ചൂരൽമലയിൽ റോഡ് വിവാദം; ഭൂമി കയ്യേറി നിർമ്മാണമെന്ന് ആരോപണംസുരക്ഷിതമായ ഒരു വീടിനായി സമരം ആരംഭിച്ചിട്ട് 100 ദിവസം പിന്നിടുമ്പോൾ ദുരിതത്തിന് അറുതിയില്ലാതെ പി ആൻഡ് ടി അപ്പാർട്ട്മെന്റിലെ താമസക്കാർപൊലീസ് സ്‌റ്റേഷനിൽ സൂക്ഷിക്കുന്നത് എസ്‌ഐ കൊണ്ടുപോകും കോടതിയിൽ ഏൽപ്പിക്കുന്നത് കള്ളനുംവയനാട് മീനങ്ങാടി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ വിനോദയാത്ര വിവാദത്തിനൊടുവിൽ പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ ഇന്ന് സ്കൂളിലെത്തിഅധ്യാപക വിദ്യാർത്ഥി അനുപാതം കുറയ്ക്കില്ലെന്ന് വീണ്ടും നിലപാടെടുത്തതോടെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എൽപിഎസ് ടി റാങ്ക് ഉദ്യോഗാർത്ഥികൾമുഖ്യമന്ത്രിയുടെ വിവാദ വിമാനയാത്രയിൽ സർക്കാരിന് ലോകായുക്ത നോട്ടീസ് അയച്ചുപെൻഷൻ കാത്തിരുന്ന് മടുത്ത് ഒരുലക്ഷത്തോളം പ്രവാസികൾനീന്തൽക്കുളത്തിലെ മിന്നും താരമായി സ്നേഹപ്രഭകൊലയ്ക്കും കൊള്ളയ്ക്കും മടിയില്ലാത്ത പതിനെട്ടു തികയാത്തവർചേരാനല്ലൂർ ബെൻസ് നരഹത്യ കേസിൽ കാറിന്റെ ഉടമയായ ജഡ്ജിക്ക്‌ തെളിവ് നശിപ്പിക്കാൻ പോലിസ് സഹായം ലഭിച്ചുഎൽപിഎസ്ടി ഉദ്യോഗാർത്ഥികളുടെ സമരത്തിന് ഐക്യദാർഢ്യവുമായി സിജെപി പ്രവർത്തകരും രംഗത്ത്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / പരീക്ഷ ക്രമക്കേടിൽ പിഎസ്‌സി പരീക്ഷ കൺട്രോളറെ ഇന്ന് ചോദ്യം ചെയ്യും

ഏറ്റവും പുതിയത്

പരീക്ഷ ക്രമക്കേടിൽ പിഎസ്‌സി പരീക്ഷ കൺട്രോളറെ ഇന്ന് ചോദ്യം ചെയ്യും

Rakhi Bigtv Rakhi Bigtv
November 4, 2026 1 min read
Share: Facebook Twitter WhatsApp Telegram
പരീക്ഷ ക്രമക്കേടിൽ പിഎസ്‌സി പരീക്ഷ കൺട്രോളറെ ഇന്ന് ചോദ്യം ചെയ്യും

അറസ്റ്റിലായ അഡീഷണൽ സെക്രട്ടറി ആർ ഹരിയെ അന്വേഷണസംഘം ഇന്ന് കസ്റ്റഡിയിൽ വാങ്ങും. ചെയർമാൻ അടക്കമുള്ളവർക്ക് എതിരെ മൊഴി ലഭിച്ച സാഹചര്യത്തിലാണ് കൂടുതൽ പേരെ ചോദ്യം ചെയ്യുന്നത്.

പി എസ് സി സെക്രട്ടറി നൽകിയ മൊഴി വിശകലനം നടത്തിയ ശേഷമാണ് പരീക്ഷാ കൺട്രോളറെ ചോദ്യം ചെയ്യുന്നത്. പരീക്ഷ കൺട്രോളർ ബിനി കെ എബ്രഹാമിനെ പി എസ് സി ആസ്ഥാനത്ത് വെച്ചാണ് ചോദ്യം ചെയ്യുക. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നെങ്കിലും കസ്റ്റഡിയിൽ വാങ്ങിയ മുൻ പി എസ് സി ഡെപ്യൂട്ടി സെക്രട്ടറി സതീഷിനെ ചോദ്യം ചെയ്യൽ പൂർത്തിയാക്കേണ്ടതിനാലാണ് ചോദ്യം ചെയ്യൽ ഇന്നേക്ക് മാറ്റിയത്. അതേസമയം കേസിൽ അറസ്റ്റിലായ അഡീഷണൽ സെക്രട്ടറി ആർ ഹരിയെ അന്വേഷണസംഘം ഇന്ന് കസ്റ്റഡിയിൽ വാങ്ങും. ഒരു ദിവസത്തെ കസ്റ്റഡിയിൽ വിട്ട ഒന്നാം പ്രതി സതിഷിനെ അന്വേഷണസംഘം വിശദമായി ചോദ്യം ചെയ്തു.

പി എസ് സി നടത്തിയ ആസൂത്രണ ബോർഡ് പരീക്ഷാ തട്ടിപ്പിന്റെ വ്യാപ്തി? ഇതിനുപിന്നിൽ പ്രവർത്തിച്ച മറ്റ് ഉന്നതർ? സതീഷും ആർ ഹരിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ എന്നിവയടക്കമാണ് പരിശോധിക്കുന്നത്. ഇത് സംബന്ധിച്ച് ഇരുവരേയും ഒരുമിച്ചിരുത്തി വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. തുടരന്വേഷണത്തിന്റെ ഭാഗമായി പ്രതികളെ കൂടുതൽ ദിവസം കസ്റ്റഡിയിൽ ആവശ്യപ്പെടാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. പി എസ് സി ചെയർമാൻ ഉൾപ്പെടെഉള്ളവർക്കെതിരെ മൊഴി ലഭിച്ച സാഹചര്യത്തിലാണ് വ്യക്തത വരുത്താൻ കൂടുതൽ പേരെ ചോദ്യം ചെയ്യുന്നത്.

ആസൂത്രണ ബോർഡ് പരീക്ഷ ഉൾപ്പെടെ നാല് ക്രമക്കേടുകൾ ആണ് എസ് ഐ ടി എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഡിവൈഎസ്പി നിയമന ക്രമക്കേട് സംബന്ധിച്ച പരാതിയും എസ്ഐടിയുടെ അന്വേഷണത്തിന് കൈമാറിയിട്ടുണ്ട്. ആഭ്യന്തര വകുപ്പ് മന്ത്രിക്ക് ലഭിച്ച പരാതിയാണ് എസ്ഐടി പരിഗണിക്കപ്പെട്ടത്. പരാതിയിൽ പ്രാഥമിക പരിശോധന നടത്തിയ ശേഷം കേസ് രജിസ്റ്റർ ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടിക്രമങ്ങളിലേക്ക് കടക്കും.

Tags:

#Bini K Abraham #Exam Irregularities #Kerala Police #Kerala PSC #Kerala PSC Recruitment #PSC Corruption #psc exam scam #R Hari #Satheesh #sit investigation
Share: Facebook WhatsApp Telegram
Unknown's avatar

Rakhi Bigtv

Related Articles

ഏറ്റവും പുതിയത്

തൊണ്ടിമുതലുകൾ കോടതിയിൽ പോലും സുരക്ഷിതമല്ലേ?

ഏറ്റവും പുതിയത്

ചൂരൽമലയിൽ റോഡ് വിവാദം; ഭൂമി കയ്യേറി നിർമ്മാണമെന്ന് ആരോപണം

ഏറ്റവും പുതിയത്

സുരക്ഷിതമായ ഒരു വീടിനായി സമരം ആരംഭിച്ചിട്ട് 100 ദിവസം പിന്നിടുമ്പോൾ ദുരിതത്തിന് അറുതിയില്ലാതെ പി ആൻഡ് ടി അപ്പാർട്ട്മെന്റിലെ താമസക്കാർ

Recent Posts

  • തൊണ്ടിമുതലുകൾ കോടതിയിൽ പോലും സുരക്ഷിതമല്ലേ?
  • ചൂരൽമലയിൽ റോഡ് വിവാദം; ഭൂമി കയ്യേറി നിർമ്മാണമെന്ന് ആരോപണം
  • സുരക്ഷിതമായ ഒരു വീടിനായി സമരം ആരംഭിച്ചിട്ട് 100 ദിവസം പിന്നിടുമ്പോൾ ദുരിതത്തിന് അറുതിയില്ലാതെ പി ആൻഡ് ടി അപ്പാർട്ട്മെന്റിലെ താമസക്കാർ
  • പൊലീസ് സ്‌റ്റേഷനിൽ സൂക്ഷിക്കുന്നത് എസ്‌ഐ കൊണ്ടുപോകും കോടതിയിൽ ഏൽപ്പിക്കുന്നത് കള്ളനും
  • വയനാട് മീനങ്ങാടി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ വിനോദയാത്ര വിവാദത്തിനൊടുവിൽ പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ ഇന്ന് സ്കൂളിലെത്തി

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap