Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
തൊണ്ടിമുതലുകൾ കോടതിയിൽ പോലും സുരക്ഷിതമല്ലേ?ചൂരൽമലയിൽ റോഡ് വിവാദം; ഭൂമി കയ്യേറി നിർമ്മാണമെന്ന് ആരോപണംസുരക്ഷിതമായ ഒരു വീടിനായി സമരം ആരംഭിച്ചിട്ട് 100 ദിവസം പിന്നിടുമ്പോൾ ദുരിതത്തിന് അറുതിയില്ലാതെ പി ആൻഡ് ടി അപ്പാർട്ട്മെന്റിലെ താമസക്കാർപൊലീസ് സ്‌റ്റേഷനിൽ സൂക്ഷിക്കുന്നത് എസ്‌ഐ കൊണ്ടുപോകും കോടതിയിൽ ഏൽപ്പിക്കുന്നത് കള്ളനുംവയനാട് മീനങ്ങാടി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ വിനോദയാത്ര വിവാദത്തിനൊടുവിൽ പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ ഇന്ന് സ്കൂളിലെത്തിഅധ്യാപക വിദ്യാർത്ഥി അനുപാതം കുറയ്ക്കില്ലെന്ന് വീണ്ടും നിലപാടെടുത്തതോടെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എൽപിഎസ് ടി റാങ്ക് ഉദ്യോഗാർത്ഥികൾമുഖ്യമന്ത്രിയുടെ വിവാദ വിമാനയാത്രയിൽ സർക്കാരിന് ലോകായുക്ത നോട്ടീസ് അയച്ചുപെൻഷൻ കാത്തിരുന്ന് മടുത്ത് ഒരുലക്ഷത്തോളം പ്രവാസികൾനീന്തൽക്കുളത്തിലെ മിന്നും താരമായി സ്നേഹപ്രഭകൊലയ്ക്കും കൊള്ളയ്ക്കും മടിയില്ലാത്ത പതിനെട്ടു തികയാത്തവർചേരാനല്ലൂർ ബെൻസ് നരഹത്യ കേസിൽ കാറിന്റെ ഉടമയായ ജഡ്ജിക്ക്‌ തെളിവ് നശിപ്പിക്കാൻ പോലിസ് സഹായം ലഭിച്ചുഎൽപിഎസ്ടി ഉദ്യോഗാർത്ഥികളുടെ സമരത്തിന് ഐക്യദാർഢ്യവുമായി സിജെപി പ്രവർത്തകരും രംഗത്ത്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / എംഡിഎംഎ മോഷണക്കേസിൽ അറസ്റ്റിലായ എസ് ഐ അനസ് തൗഫീഖിന്റെ ലഹരി മാഫിയ ബന്ധത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്

ഏറ്റവും പുതിയത്

എംഡിഎംഎ മോഷണക്കേസിൽ അറസ്റ്റിലായ എസ് ഐ അനസ് തൗഫീഖിന്റെ ലഹരി മാഫിയ ബന്ധത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്

Rakhi Bigtv Rakhi Bigtv
October 30, 2026 1 min read
Share: Facebook Twitter WhatsApp Telegram
എംഡിഎംഎ മോഷണക്കേസിൽ അറസ്റ്റിലായ എസ് ഐ അനസ് തൗഫീഖിന്റെ ലഹരി മാഫിയ ബന്ധത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്

അനസ് ഓപ്പറേഷൻ തൂഫാൻ റെയ്ഡ് വിവരങ്ങൾ ചോർത്തി നൽകിയതായി നിഗമനമുണ്ട്. മോഷ്ടിച്ച 87 ഗ്രാം എംഡിഎംഎയ്ക്കു പകരം അനസ് തിരിച്ചുവച്ചത് 200 ഗ്രാം എംഡിഎംഐ ആണെന്നും വ്യക്തമായി. അനസിനെ സർവീസിൽ നിന്ന് പുറത്താക്കണമെന്ന് സിപിഐഎം ആവശ്യപ്പെട്ടു.

പോലീസിനാകെ നാണക്കേട് ഉണ്ടാക്കുന്ന നടപടിയാണ് സെൻട്രൽ സ്റ്റേഷനിലെ എസ് ഐ അനസ് തൗഫിക്കിന്റേത്. ഈ മാസം 15 നും 26 ഇടയിലാണ് മോഷണം നടത്തിയത്. വിൽപ്പന നടത്താനാണ് എംഡിഎംഎ മോഷ്ടിച്ചത്. ഇതിനായി ലഹരി മാഫിയ സംഘവുമായി ഇയാൾ ഡീൽ ഉറപ്പിച്ചിരുന്നു. മോഷണ വിവരം അറിയുന്നതിന് മുൻപ് തന്നെ എംഡിഎംഎ വിറ്റതോടെ ലഹരി മരുന്ന് തിരികെ വെച്ച് രക്ഷപ്പെടാൻ ശ്രമം നടത്തി. മോഷ്ടിച്ച 87 ഗ്രാമിന് പകരം തിരിച്ചുവെച്ചത് 200 ഗ്രാം എംഡിഎംഎ. ഈ ലഹരി മരുന്ന് എവിടെ നിന്ന് ലഭിച്ചു എന്നാണ് പോലീസ് അന്വേഷിക്കുന്നത്. ലഹരി മാഫിയ സംഘവുമായുള്ള പോലീസ് ബന്ധത്തിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്. ലഹരിയുടെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണത്തിലേക്ക് പോലീസ് കടന്നു. ഓപ്പറേഷൻ തൂഫാനുമായി മുന്നോട്ടുപോകുന്ന സർക്കാരിന് ആത്മാർത്ഥത ഉണ്ടെങ്കിൽ അനസിനെ സർവീസിൽ നിന്ന് പുറത്താക്കണമെന്ന് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി എസ് സതീഷ് ബിഗ് ടിവിയോട് പറഞ്ഞു.

മോഷണക്കേസിൽ കൂടുതൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. മോഷണം കയ്യോടെ പിടികൂടിയിട്ടും എസ് ഐ സർവീസിൽ തുടർന്നു. ബിഗ് ടി വി വാർത്ത പുറത്തുവിട്ടതിന് പിന്നാലെയാണ് വകുപ്പ് തല നടപടിയും അറസ്റ്റിലേക്കും കടന്നത്. സംഭവത്തിൽ സെൻട്രൽ സ്റ്റേഷനിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി.

Tags:

#Drug Mafia #drug trafficking #MDMA Theft #Operation Thufan #SI Anas
Share: Facebook WhatsApp Telegram
Unknown's avatar

Rakhi Bigtv

Related Articles

ഏറ്റവും പുതിയത്

തൊണ്ടിമുതലുകൾ കോടതിയിൽ പോലും സുരക്ഷിതമല്ലേ?

ഏറ്റവും പുതിയത്

ചൂരൽമലയിൽ റോഡ് വിവാദം; ഭൂമി കയ്യേറി നിർമ്മാണമെന്ന് ആരോപണം

ഏറ്റവും പുതിയത്

സുരക്ഷിതമായ ഒരു വീടിനായി സമരം ആരംഭിച്ചിട്ട് 100 ദിവസം പിന്നിടുമ്പോൾ ദുരിതത്തിന് അറുതിയില്ലാതെ പി ആൻഡ് ടി അപ്പാർട്ട്മെന്റിലെ താമസക്കാർ

Recent Posts

  • തൊണ്ടിമുതലുകൾ കോടതിയിൽ പോലും സുരക്ഷിതമല്ലേ?
  • ചൂരൽമലയിൽ റോഡ് വിവാദം; ഭൂമി കയ്യേറി നിർമ്മാണമെന്ന് ആരോപണം
  • സുരക്ഷിതമായ ഒരു വീടിനായി സമരം ആരംഭിച്ചിട്ട് 100 ദിവസം പിന്നിടുമ്പോൾ ദുരിതത്തിന് അറുതിയില്ലാതെ പി ആൻഡ് ടി അപ്പാർട്ട്മെന്റിലെ താമസക്കാർ
  • പൊലീസ് സ്‌റ്റേഷനിൽ സൂക്ഷിക്കുന്നത് എസ്‌ഐ കൊണ്ടുപോകും കോടതിയിൽ ഏൽപ്പിക്കുന്നത് കള്ളനും
  • വയനാട് മീനങ്ങാടി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ വിനോദയാത്ര വിവാദത്തിനൊടുവിൽ പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ ഇന്ന് സ്കൂളിലെത്തി

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap