Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
വിപുലീകൃത ജില്ലാ കമ്മിറ്റികളിൽ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തികൊല്ലത്തെ കള്ളനോട്ട് കേസന്വേഷണം ഉത്തരേന്ത്യക്കാരനിലേക്കുംഅങ്കമാലി-എരുമേലി ശബരിപാതയ്ക്കായി ഉപയോഗിക്കാനുള്ള റവന്യൂ വകുപ്പിന്റെ നിർണായക ശുപാർശ ചുവപ്പുനാടയിൽGNA യ്ക്ക് എതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്കെപിസിസി അധ്യക്ഷ ചർച്ചകൾ ദീപാവലിക്ക് ശേഷം സജീവമാക്കാൻ നേതൃത്വംപരീക്ഷ ക്രമക്കേടിൽ പി എസ് സി ചെയർമാൻ എം ആർ ബൈജു പ്രതിയാകുംമുഖ്യമന്ത്രിക്ക് ലാഭം, മന്ത്രിക്ക് നഷ്ടം; ഇങ്ങനെ വൈദ്യുതി വാങ്ങിയാൽ ജനങ്ങൾക്ക് എത്ര നഷ്ടം?തൊണ്ടിമുതലുകൾ കോടതിയിൽ പോലും സുരക്ഷിതമല്ലേ?ചൂരൽമലയിൽ റോഡ് വിവാദം; ഭൂമി കയ്യേറി നിർമ്മാണമെന്ന് ആരോപണംസുരക്ഷിതമായ ഒരു വീടിനായി സമരം ആരംഭിച്ചിട്ട് 100 ദിവസം പിന്നിടുമ്പോൾ ദുരിതത്തിന് അറുതിയില്ലാതെ പി ആൻഡ് ടി അപ്പാർട്ട്മെന്റിലെ താമസക്കാർപൊലീസ് സ്‌റ്റേഷനിൽ സൂക്ഷിക്കുന്നത് എസ്‌ഐ കൊണ്ടുപോകും കോടതിയിൽ ഏൽപ്പിക്കുന്നത് കള്ളനുംവയനാട് മീനങ്ങാടി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ വിനോദയാത്ര വിവാദത്തിനൊടുവിൽ പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ ഇന്ന് സ്കൂളിലെത്തി
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / രാഷ്ട്രീയം / പി.പി.ദിവ്യയുടെ ബെനാമി സ്ഥാപനമെന്ന ആരോപണം നേരിടുന്ന കാർട്ടൺ ഇന്ത്യയിൽ നിന്ന് സിപിഐഎം നേതാക്കൾക്കും ദിവ്യയുടെ ബന്ധുക്കൾക്കും പണം

രാഷ്ട്രീയം

പി.പി.ദിവ്യയുടെ ബെനാമി സ്ഥാപനമെന്ന ആരോപണം നേരിടുന്ന കാർട്ടൺ ഇന്ത്യയിൽ നിന്ന് സിപിഐഎം നേതാക്കൾക്കും ദിവ്യയുടെ ബന്ധുക്കൾക്കും പണം

Rakhi Bigtv Rakhi Bigtv
October 25, 2026 1 min read
Share: Facebook Twitter WhatsApp Telegram
പി.പി.ദിവ്യയുടെ ബെനാമി സ്ഥാപനമെന്ന ആരോപണം നേരിടുന്ന കാർട്ടൺ ഇന്ത്യയിൽ നിന്ന് സിപിഐഎം നേതാക്കൾക്കും ദിവ്യയുടെ ബന്ധുക്കൾക്കും പണം
P.P. Divya | Former Kannur District Panchayat President

മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി.പി.ദിവ്യയുടെ ബെനാമി സ്ഥാപനമെന്ന ആരോപണം നേരിടുന്ന കാർട്ടൺ ഇന്ത്യയിൽ നിന്ന് സിപിഐഎം നേതാക്കൾക്കും ദിവ്യയുടെ ബന്ധുക്കൾക്കും പണം. കമ്പനിയുടെ എംഡി പണം നൽകിയതിനുള്ള തെളിവുകളാണ് പുറത്ത് വന്നത്. കാസർഗോഡ് ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻറിൻറേയും വൈസ് പ്രസിഡൻറിൻറേയും പേരുകൾ പട്ടികയിലുണ്ട്. ശബ്ദവും സ്ക്രീൻ ഷോട്ടുകളും തൻറേതല്ലെന്ന് എംഡി മുഹമ്മദ് ആസിഫ് പ്രതികരിച്ചു.

കാർട്ടൺ ഇന്ത്യ എംഡി മുഹമ്മദ് ആസിഫിൻറേതെന്ന പേരിലാണ് ശബ്ദരേഖ പ്രചരിക്കുന്നത്. കാസർഗോഡ് ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻറ് ബേബി ബാലകൃഷ്ണനും മുൻ വൈസ് പ്രസിഡൻറ് ഷാനവാസ് പാദൂരും പണം വാങ്ങിയെന്നാണ് ഇതിൽ പറയുന്നത്. കാസർഗോഡ് ജില്ലാ പഞ്ചായത്തിൻറെ പ്രീ ഫാബ് ടോയ്‍ലറ്റ് നിർമാണത്തിൻ കരാർ കാർട്ടൺ ഇന്ത്യക്കായിരുന്നു. 22 സ്കൂളുകളിലാണ് ശുചിമുറി നിർമിച്ചത്. ഇതിൽ അഴിമതി ഉണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. ശബ്ദരേഖക്കൊപ്പം പണം കൈമാറ്റത്തിന്റെ സ്ക്രീൻ ഷോട്ടുകളുമുണ്ട്. പി.പി.ദിവ്യയുടെ സഹോദരൻ അനൂപ്, ഡ്രൈവർ വൈശൈാഖ്, സിൽക്കിലെ ഉയർന്ന ഉദ്യോഗസ്ഥൻറെ ഭാര്യ, ബേബി ബാലകൃഷ്ണന്റെ മകൻ കിരൺ
ബാലകൃഷ്ണൻ എന്നിവർക്ക് പണം അയച്ചു എന്ന തരത്തിലാണ് സ്ക്രീൻ ഷോട്ടുകൾ പ്രചരിക്കുന്നത്. പണമോ മറ്റ് സമ്മാനങ്ങളോ കൈപ്പറ്റിയിട്ടില്ലെന്ന് ഷാനവാസ് പാദൂരും ബേബി ബാലകൃഷണനും അനൂപും വൈശാഖും പ്രതികരിച്ചു. കേസ് പിൻവലിക്കാൻ KSU വൈസ് പ്രസിഡൻ്റ് മുഹമ്മദ് ഷമ്മാസ് 5 ലക്ഷം ആവശ്യപ്പെട്ടെന്നും ശബ്ദം തൻറേതല്ലെന്നുമാണ് എംഡി മുഹമ്മദ് ആസിഫിൻറെ വാദം.

ശബ്ദരേഖ സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുഹമ്മദ് ആസിഫ് മുഖ്യമന്ത്രിക്ക് പരാതി നൽകി. പി.പി. ദിവ്യക്കെതിരേ കൂടുതൽ തെളിവുകൾ നാളെ പുറത്ത് വിടുമെന്ന് പരാതിക്കാരൻ മുഹമ്മദ് ഷമ്മാസ് പറഞ്ഞു.

.

 

Tags:

#Carton India #Corruption Allegations #kannur #PP Divya
Share: Facebook WhatsApp Telegram
Unknown's avatar

Rakhi Bigtv

Related Articles

രാഷ്ട്രീയം

വിപുലീകൃത ജില്ലാ കമ്മിറ്റികളിൽ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി

രാഷ്ട്രീയം

ജമാഅത്തെ ഇസ്ലാമിക്കെതിരെ രൂക്ഷ വിമർശനവുമായി SKSSF

രാഷ്ട്രീയം

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക സമരം തുടരാൻ ഇന്ത്യ സഖ്യം

Recent Posts

  • വിപുലീകൃത ജില്ലാ കമ്മിറ്റികളിൽ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി
  • കൊല്ലത്തെ കള്ളനോട്ട് കേസന്വേഷണം ഉത്തരേന്ത്യക്കാരനിലേക്കും
  • അങ്കമാലി-എരുമേലി ശബരിപാതയ്ക്കായി ഉപയോഗിക്കാനുള്ള റവന്യൂ വകുപ്പിന്റെ നിർണായക ശുപാർശ ചുവപ്പുനാടയിൽ
  • GNA യ്ക്ക് എതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്
  • കെപിസിസി അധ്യക്ഷ ചർച്ചകൾ ദീപാവലിക്ക് ശേഷം സജീവമാക്കാൻ നേതൃത്വം

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap