Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
വനമേഖല പ്ലാസ്റ്റിക് വിമുക്തമാക്കാൻ കർശന നടപടികളുമായി വനംവകുപ്പ്KSEB താത്കാലിക ജീവനക്കാരനായ ആദിവാസി യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു മർദിച്ചുപി.എസ്.സി പരീക്ഷാ അട്ടിമറിയിൽ വീണ്ടും അന്വേഷണംഇ പി ജയരാജനും വൈദേകം റിസോർട്ടും; ദുരൂഹമായ നിക്ഷേപങ്ങളുംഎന്താണ് എസ്എംഎ മരുന്നു വിവാദം?എന്തുകൊണ്ടാണ് സർക്കാർ ആ മരുന്നു വാങ്ങുന്നതിൽ പ്രതിഷേധം ഉയരുന്നത് ??തമിഴ്നാട് സർക്കാർ സൗജന്യ മുണ്ട് : പമ്പയിലെ ഇരുമുടിതരം താഴ്ത്തൽ നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് പി ദിവ്യയുഎഇയിലേക്ക് മടങ്ങാൻ അനുമതി വേണം; ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി ടോമിൻ തച്ചങ്കരി ഹൈക്കോടതിയിൽഐ.സി.സി പുനസംഘടനയിൽ വൻ അട്ടിമറിശബരിമല മിൽമ നെയ്യ് ക്രമക്കേടിൽ ആദ്യ അറസ്റ്റ്അമ്മായിയമ്മയെ മരുമകൻ കുത്തിക്കൊന്നുകൊല്ലം പഴയ പൊലീസ് സ്‌റ്റേഷനിൽ മോഷണം
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / പി.എസ്.സി പരീക്ഷാ അട്ടിമറിയിൽ വീണ്ടും അന്വേഷണം

ഏറ്റവും പുതിയത്

പി.എസ്.സി പരീക്ഷാ അട്ടിമറിയിൽ വീണ്ടും അന്വേഷണം

Rakhi Bigtv Rakhi Bigtv
October 24, 2026 1 min read
Share: Facebook Twitter WhatsApp Telegram
പി.എസ്.സി പരീക്ഷാ അട്ടിമറിയിൽ വീണ്ടും അന്വേഷണം

2010 ൽ നടന്ന സബ് ഇൻസ്പെക്ടർ പരീക്ഷ അന്വേഷിക്കണമെന്ന് ആഭ്യന്തര വകുപ്പ് ഉത്തരവിട്ടു. കൊല്ലം മുണ്ടക്കൽ സ്വദേശിയായ വി ലിജികുമാറിന്റെ പരാതിയിലാണ് അന്വേഷണം നടത്തുക.

പിഎസ്‌സി ക്രമക്കേടുകളുമായി ബന്ധപ്പെട്ട് രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം തന്നെയാണ് പുതിയ കേസും അന്വേഷിക്കുക. 16 വർഷം മുൻപ് നടന്ന സബ് ഇൻസ്പെക്ടർ പരീക്ഷയിൽ അട്ടിമറിയുണ്ടെന്നാണ് പുതിയ പരാതി. കൊല്ലം മുണ്ടക്കൽ സ്വദേശിയായ വി.ലിജി കുമാർ ആഭ്യന്തര വകുപ്പിനാണ് പരാതി നൽകിയത്. പരാതി ഐ.ജി അജിതാബീഗത്തിൻ്റെ നേതൃത്വത്തിലുള്ള സംഘത്തിന് ആഭ്യന്തര വകുപ്പ് കൈമാറി. ലിജികുമാറും മറ്റു മൂന്നുപേരും പരീക്ഷയിൽ ഒരുപോലെ 46 മാർക്ക് നേടിയിരുന്നു. കായിക ക്ഷമത പരീക്ഷയുടെ ഷോർട്ട് ലിസ്റ്റിൽ പ്രായത്തിന് മൂത്ത തന്നെ ഒഴിവാക്കിയെന്നാണ് ലിജികുമാറിന്റെ പരാതി. വിവരാവകാശ നിയമപ്രകാരവും പി.എസ്.സി അധികൃതർ തെറ്റായ വിവരങ്ങൾ നൽകി കബളിപ്പിച്ചു എന്നും പരാതിയുണ്ട്. പി.എസ്‌.സിയിലെ മറ്റ് പരീക്ഷാക്രമക്കേടുകളെ കുറിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. ഓരോ കേസുകളും പ്രത്യേകം പ്രത്യേകമായാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. 16 വർഷം മുമ്പുള്ള പരീക്ഷയായതിനാൽ ഇതിൽ വിവരശേഖരണവും പ്രയാസമാകും.

 

Tags:

#Kerala Police Recruitment #Kerala PSC #PSC Exam Fraud #PSC Investigation #Sub-Inspector Exam
Share: Facebook WhatsApp Telegram
Unknown's avatar

Rakhi Bigtv

Related Articles

ഏറ്റവും പുതിയത്

KSEB താത്കാലിക ജീവനക്കാരനായ ആദിവാസി യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു മർദിച്ചു

ഏറ്റവും പുതിയത്

എന്താണ് എസ്എംഎ മരുന്നു വിവാദം?എന്തുകൊണ്ടാണ് സർക്കാർ ആ മരുന്നു വാങ്ങുന്നതിൽ പ്രതിഷേധം ഉയരുന്നത് ??

ഏറ്റവും പുതിയത്

യുഎഇയിലേക്ക് മടങ്ങാൻ അനുമതി വേണം; ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി ടോമിൻ തച്ചങ്കരി ഹൈക്കോടതിയിൽ

Recent Posts

  • വനമേഖല പ്ലാസ്റ്റിക് വിമുക്തമാക്കാൻ കർശന നടപടികളുമായി വനംവകുപ്പ്
  • KSEB താത്കാലിക ജീവനക്കാരനായ ആദിവാസി യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു മർദിച്ചു
  • പി.എസ്.സി പരീക്ഷാ അട്ടിമറിയിൽ വീണ്ടും അന്വേഷണം
  • ഇ പി ജയരാജനും വൈദേകം റിസോർട്ടും; ദുരൂഹമായ നിക്ഷേപങ്ങളും
  • എന്താണ് എസ്എംഎ മരുന്നു വിവാദം?എന്തുകൊണ്ടാണ് സർക്കാർ ആ മരുന്നു വാങ്ങുന്നതിൽ പ്രതിഷേധം ഉയരുന്നത് ??

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap