Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / സർപ്പ ആപ്പ് വോളണ്ടിയർമാരെ തഴഞ്ഞ് സർക്കാർ

കേരളം

സർപ്പ ആപ്പ് വോളണ്ടിയർമാരെ തഴഞ്ഞ് സർക്കാർ

BigTV News Desk BigTV News Desk
April 28, 2026 1 min read
Share: Facebook Twitter WhatsApp Telegram
സർപ്പ ആപ്പ് വോളണ്ടിയർമാരെ തഴഞ്ഞ് സർക്കാർ

രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ പാമ്പ് പിടിക്കാൻ ഇറങ്ങുന്നവരുടെ ജീവൻ സംരക്ഷിക്കാൻ യാതൊരു നടപടിയും സ്വീകരിക്കാതെ സർക്കാർ. സംസ്ഥാന സർക്കാരിന്റെ സർപ്പ ആപ്പിലെ വോളണ്ടിയർമാർക്കാണ് ജോലിക്കിടെ അപകടം ഉണ്ടായാൽ യാതൊരു ആനുകൂല്യവും നൽകാൻ സർക്കാർ തയ്യാറാകാത്തത്. പാമ്പിനെ പിടികൂടാനുള്ള വിളി എത്തിയാൽ സ്വന്തം കയ്യിൽ നിന്ന് പണം മുടക്കിയാണ് ഇവർ സംഭവസ്ഥലത്ത് എത്തുന്നത്.

ദിവസവും ആളുകൾക്ക് പാമ്പുകടിയേക്കുന്ന സംഭവങ്ങൾ കൂടിവരികയും നാട്ടിൻപുറങ്ങളിൽ നിരവധി പാമ്പുകളെ പിടിക്കുകയും ചെയ്യുന്നതിനിടെയാണ് പാമ്പ് പിടിക്കാൻ ഇറങ്ങുന്നവരുടെ ദുരവസ്ഥ പുറത്തുവരുന്നത്. നാട്ടുകാരുടെ ജീവൻ സംരക്ഷിക്കുമ്പോഴും സ്വന്തം ജീവന് ഉറപ്പ് ആര് നൽകുമെന്നാണ് ഇവർ ചോദിക്കുന്നത്. ജോലിക്കിടെ അപകടമുണ്ടായാൽ ആരോഗ്യ ഇൻഷുറൻസ് പോലും ഇവർക്ക് അനുവദിച്ചിട്ടില്ല.

നേരത്തെ പാമ്പുപിടിക്കുന്നതിനിടെ പാമ്പിന്റെ കടിയേറ്റ സർപ്പ ആപ്പ് വോളണ്ടിയർ 33 ദിവസമാണ് ആശുപത്രിയിൽ കിടക്കേണ്ടിവന്നത്.  സർക്കാരിൽ നിന്ന് ഒരു രൂപ പോലും സഹായമായി ലഭിക്കാതെ വന്നതോടെ സഹപ്രവർത്തകർ തന്നെ പിരിവെടുത്താണ് ആശുപത്രി ചെലവ് നടത്തിയത്. സർക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു അനുകൂല സമീപനവും ഇല്ലാതെ വന്നതോടെ സംസ്ഥാനത്ത് ആകെ ഉണ്ടായിരുന്ന 3500ൽ അധികം വോളണ്ടിയർമാരിൽ പകുതിയും ജോലി ഉപേക്ഷിച്ചു പോയി. സർപ്പ വോളണ്ടിയർമാർക്ക് ആനുകൂല്യം നൽകണമെന്ന് സർക്കാരിനോട് വനംവകുപ്പ് ശുപാർശ ചെയ്തിട്ടുണ്ടെങ്കിലും അതും മുഖവിലക്കെടുത്തിട്ടില്ല. ചൂട് കൂടി നാട്ടിലാകെ പാമ്പിറങ്ങുന്ന ഈ സാഹചര്യത്തിലെങ്കിലും പാമ്പ് പിടിക്കുന്ന സർപ്പ ആപ്പ് വോളണ്ടിയർമാർക്ക് കുറഞ്ഞത് ആരോഗ്യ ഇൻഷുറൻസ് എങ്കിലും ഏർപ്പെടുത്താൻ സർക്കാർ തയ്യാറാകണമെന്ന ആവശ്യമാണ് ഉയരുന്നത്.

Tags:

#forest department #government #SARPA
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

കേരളം

20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap