Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / സിഎംആര്‍എല്‍ എക്‌സാലോജിക് കേസ് ;പിണറായിക്ക് കുരുക്കായി മകൾ വീണയുടെ മൊഴി

ഏറ്റവും പുതിയത്

സിഎംആര്‍എല്‍ എക്‌സാലോജിക് കേസ് ;പിണറായിക്ക് കുരുക്കായി മകൾ വീണയുടെ മൊഴി

Jishitha Bigtv Jishitha Bigtv
July 28, 2026 1 min read
Share: Facebook Twitter WhatsApp Telegram
സിഎംആര്‍എല്‍ എക്‌സാലോജിക് കേസ് ;പിണറായിക്ക് കുരുക്കായി മകൾ വീണയുടെ മൊഴി
സിഎംആര്‍എൽ ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ കുറിപ്പടിയിലെ പിവി എന്ന ചുരുക്കെഴുത്തും പിണറായി വിജയന് കുരുക്കാകും

സിഎംആര്‍എല്‍ എക്‌സാലോജിക് കള്ളപ്പണമിടപാടില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന് കുരുക്കായി മകള്‍ വീണ ടിയുടെ മൊഴിയും. പിണറായി-കര്‍ത്ത ബന്ധമടക്കം ഇഡിയുടെ പല ചോദ്യങ്ങള്‍ക്കും ‘അച്ഛനെ അറിയൂ’ എന്നാണ് വീണ മറുപടി നല്‍കിയത്. വീണയ്ക്ക് ഐ.ടി. സേവനത്തിന്റെ പേരിൽ രണ്ടേമുക്കാല്‍ കോടിയിലേറെ രൂപ നൽകിയത് പിണറായി വിജയനുമായുള്ള വ്യക്തിബന്ധത്തിന്റെ അടിസ്ഥാനത്തിലാണെന്ന ശശിധരൻ കർത്തയുടെ മൊഴിയും ഇഡി പരിശോധിക്കുന്ന പ്രധാന തെളിവുകളിലൊന്നാണ്. ചോദ്യം ചെയ്യലിനിടെ പിണറായി വിജയനും ശശിധരൻ കർത്തയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും “പി വി” എന്ന ചുരുക്കെഴുത്ത് ഉൾപ്പെട്ട കുറിപ്പുകളെക്കുറിച്ചും ഇഡി വീണയോട് ചോദിച്ചപ്പോൾ പല ചോദ്യങ്ങൾക്കും “അച്ഛനോട് ചോദിക്കൂ” എന്നായിരുന്നു മറുപടിയെന്നാണ് വിവരം.

ഇതോടെ കര്‍ത്തയുടെയും വീണയുടെയും മൊഴികള്‍ കേസില്‍ പിണറായി വിജയന്റെ ചോദ്യം ചെയ്യല്‍ അനിവാര്യമാക്കുകയാണ്. സിഎംആര്‍എല്‍ എക്‌സാലോജിക് ഇടപാട് പിണറായിയുടെ അറിവോടെയന്ന നിഗമനത്തിലാണ് ഇഡി. ഇതിന് പുറമെ പിണറായി വിജയനില്‍ നിന്ന് വ്യക്തത വരുത്തേണ്ട കൂടുതല്‍ തെളിവുകള്‍ ഇഡിക്ക് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. സിഎംആര്‍എല്‍ ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്ന കണ്ടെത്തിയ കുറിപ്പടികളിലെ പിവി എന്ന പരാമര്‍ശത്തിലും പിണറായി വിജയന്‍ മറുപടി നല്‍കേണ്ടി വരും. കര്‍ത്തയുടെ ഡയറിയിലും പിണറായി വിജയന്റെ പരാമര്‍ശമുണ്ടെന്നാണ് ലഭിക്കുന്ന സൂചനകള്‍. സിഎംആര്‍എല്‍ വ്യാജ ബില്ലുകള്‍ ചമച്ച് 182 കോടി വെട്ടിച്ച് കള്ളപ്പണമിടപാടുകള്‍ നടത്തിയെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ആ പണം രാഷ്ട്രീയ നേതാകള്‍ക്കടക്കം നല്‍കാന്‍ വിനിയോഗിച്ചുവെന്നാണ് മൊഴി. കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച പണം ആരുടെ കൈകളിലെത്തിയെന്നത് കണ്ടെത്തുകയാണ് ഇഡിയുടെ ലക്ഷ്യം. പിണറായി വിജയന് പുറമെ കൂടുതല്‍ രാഷ്ട്രീയ നേതാക്കളും വരും ദിവസങ്ങളില്‍ ഇഡിയുടെ ചോദ്യമുനയിലെത്തും.

 

 

 

 

Tags:

#CMRL-Exalogic case #pinaryi vijayan #Sasidharan kartha #Veena vijayan
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

ഏറ്റവും പുതിയത്

ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap