മാസപ്പടി കേസ്; രണ്ടാം ദിനവും ശശിധരൻ കർത്തയുടെ കുടുംബാംഗങ്ങളെ ചോദ്യം ചെയ്ത് ഇ ഡി
സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ തുടര്‍ച്ചയായ രണ്ടാം ദിവസവും സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ കുടുംബാംഗങ്ങളെ ചോദ്യം ചെയ്ത് ഇ ഡി. ശശിധരന്‍ കര്‍ത്തയുടെ ഭാര്യയും സിഎംആര്‍എല്‍ ഡയറക്ടറുമായ ജയ, മകനും എംഡിയുമായ ശരണ്‍…
