Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / കയർഫെഡ് പി.എസ്.സി പരീക്ഷയിൽ ക്രമക്കേട്; ഇടതുപക്ഷ അനുഭാവിയെ സ്ഥിരപ്പെടുത്താൻ മാനദണ്ഡം മാറ്റിയെന്ന് യൂത്ത് കോൺഗ്രസ്

കേരളം

കയർഫെഡ് പി.എസ്.സി പരീക്ഷയിൽ ക്രമക്കേട്; ഇടതുപക്ഷ അനുഭാവിയെ സ്ഥിരപ്പെടുത്താൻ മാനദണ്ഡം മാറ്റിയെന്ന് യൂത്ത് കോൺഗ്രസ്

Jishitha Bigtv Jishitha Bigtv
July 14, 2026 1 min read
Share: Facebook Twitter WhatsApp Telegram
കയർഫെഡ് പി.എസ്.സി പരീക്ഷയിൽ ക്രമക്കേട്; ഇടതുപക്ഷ അനുഭാവിയെ സ്ഥിരപ്പെടുത്താൻ മാനദണ്ഡം മാറ്റിയെന്ന് യൂത്ത് കോൺഗ്രസ്
പരാതികൾ ഉയർന്ന കോച്ചിംഗ് സെൻ്ററിൽ അടക്കം പരിശോധന നടത്താനാണ് എസ് ഐ ടി യുടെ നീക്കം

പി.എസ്.സിക്കെതിരെ വ്യാപക പരാതി ഉയരുന്നതിനിടെ കയർഫെഡിലെ നിയമന പരീക്ഷകളിലും ക്രമക്കേട് നടന്നതായി ആരോപിച്ച് യൂത്ത് കോൺഗ്രസ്. കയർഫെഡിലെ റീജിയണൽ ഓഫീസർ, മാർക്കറ്റിംഗ് മാനേജർ തസ്തികകളിലേക്കുള്ള പരീക്ഷയിൽ ഇടതുപക്ഷ അനുഭാവിയെ സ്ഥിരപ്പെടുത്താൻ മാനദണ്ഡങ്ങളിൽ ഇളവ് വരുത്തിയെന്നാണ് ആരോപണം. സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മുഖ്യമന്ത്രിക്ക് പരാതി നൽകി.

യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീറിന്റെ ആരോപണമനുസരിച്ച്, കയർഫെഡിൽ അഞ്ചു വർഷമായി താത്കാലിക ജീവനക്കാരനായ അനുരാജ് എം-നെ സ്ഥിരപ്പെടുത്തുന്നതിനായി പി.എസ്.സി നിയമന നടപടികളിൽ പ്രത്യേക ഇളവുകൾ അനുവദിച്ചു. റീജിയണൽ ഓഫീസർ, മാർക്കറ്റിംഗ് മാനേജർ തസ്തികകളിലേക്കുള്ള പരീക്ഷകളിൽ അനുരാജ് ഒന്നാം റാങ്ക് നേടിയതായും, റീജിയണൽ ഓഫീസർ തസ്തികയിലേക്ക് അപേക്ഷിച്ചതും പരീക്ഷ എഴുതിയതും അനുരാജ് മാത്രമാണെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു.

കയർഫെഡിൽ മൂന്ന് വർഷത്തെ മാനേജർ കേഡർ പ്രവൃത്തി പരിചയം വേണമെന്ന തരത്തിൽ യോഗ്യതാ മാനദണ്ഡങ്ങൾ അനുരാജിന് അനുകൂലമായി മാറ്റിയതായും യൂത്ത് കോൺഗ്രസ് ആരോപിക്കുന്നു. ഈ രണ്ട് പരീക്ഷകളിലും സ്വതന്ത്ര അന്വേഷണം നടത്തണമെന്നാണ് പരാതിയിലെ ആവശ്യം.അതേസമയം, ആരോപണങ്ങളിൽ പി.എസ്.സി അല്ലെങ്കിൽ കയർഫെഡിന്റെ ഔദ്യോഗിക പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല.

Tags:

#coir fed #psc exam scam #youth congress
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

കേരളം

20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap