Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / പച്ചക്കറിക്ക് പിന്നാലെ മുട്ടവിലയും കുതിക്കുന്നു; മൂന്നാഴ്ചയ്ക്കിടെ കേരളത്തിൽ വർധിച്ചത് മൂന്ന് രൂപ

കേരളം

പച്ചക്കറിക്ക് പിന്നാലെ മുട്ടവിലയും കുതിക്കുന്നു; മൂന്നാഴ്ചയ്ക്കിടെ കേരളത്തിൽ വർധിച്ചത് മൂന്ന് രൂപ

Jishitha Bigtv Jishitha Bigtv
July 14, 2026 1 min read
Share: Facebook Twitter WhatsApp Telegram
പച്ചക്കറിക്ക് പിന്നാലെ മുട്ടവിലയും കുതിക്കുന്നു; മൂന്നാഴ്ചയ്ക്കിടെ കേരളത്തിൽ വർധിച്ചത് മൂന്ന് രൂപ
ജില്ലകൾ അനുസരിച്ചാണ് മുട്ടയ്ക്ക് വില വീണ്ടും ഉയരുന്നത്

പച്ചക്കറിക്ക് പിന്നാലെ കോഴിമുട്ടയുടെ വിലയും കുത്തനെ ഉയരുന്നു. മൂന്നാഴ്ചയ്ക്കിടെ ഒരു മുട്ടയ്ക്ക് കേരളത്തിൽ മൂന്ന് രൂപവരെയാണ് വില വർധിച്ചത്. കേരളത്തിലേക്ക് എത്തുന്ന ഭൂരിഭാഗം മുട്ടകളും തമിഴ്നാട്ടിലെ നാമക്കല്ലിൽ നിന്നാണ്. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ നാമക്കല്ലിലെ മൊത്തവിപണിയിൽ ഒരു മുട്ടയുടെ വില ഉയർന്നത് 75 പൈസ മാത്രമാണ്. അവിടെ 6.65 രൂപയായിരുന്ന മുട്ട, കേരള അതിർത്തി കടന്ന് പാലക്കാട് എത്തുമ്പോഴേക്കും എട്ട് രൂപയാകുകയാണ്. തുടർന്ന് ജില്ലകൾ അനുസരിച്ച് വില വീണ്ടും ഉയരുന്ന സാഹചര്യമാണ്.

കൊച്ചിയിൽ തന്നെ വ്യത്യസ്ത കടകളിൽ വ്യത്യസ്ത വിലയാണ് ഈടാക്കുന്നത്. വിവിധ ഏജൻസികളിൽ നിന്നാണ് മുട്ട എത്തുന്നത് എന്നതിനാലാണ് വിലയിലെ വ്യത്യാസമെന്നാണ് വ്യാപാരികൾ പറയുന്നത്.സാധാരണ ജൂലൈ മാസത്തിൽ കോഴിമുട്ടയ്ക്ക് ഇത്ര വലിയ വിലവർധന ഉണ്ടാകാറില്ല. എന്നാൽ ഇത്തവണ സ്ഥിതി വ്യത്യസ്തമാണ്. ആവശ്യക്കാർ വർധിച്ചതാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിന് പ്രധാന കാരണമെന്ന് ആൾ ഇന്ത്യ പോൾട്രി എക്സ്പോർട്ട് അസോസിയേഷൻ സെക്രട്ടറി വൽസൻ പറയുന്നു.

നാമക്കല്ലിൽ 75 പൈസ മാത്രം വർധിച്ചപ്പോൾ കേരളത്തിൽ മൂന്ന് രൂപയോളം വില ഉയർന്നത് എങ്ങനെയെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. യുദ്ധകാലത്ത് കയറ്റുമതി തടസ്സപ്പെട്ടതിനെ തുടർന്ന് മുട്ടവില കുത്തനെ ഇടിഞ്ഞിരുന്നുവെന്നും, ആ നഷ്ടം നികത്താനുള്ള ശ്രമമാണോ ഇപ്പോഴത്തെ വിലവർധനയെന്ന ചോദ്യവും ഉയരുന്നുണ്ട്.ട്രോളിങ് നിരോധനം കാരണം മത്സ്യലഭ്യത കുറഞ്ഞതോടെ ആളുകൾ കൂടുതൽ മുട്ട വാങ്ങുന്നതും വിലവർധനയ്ക്ക് കാരണമായെന്ന വാദവും ഉയരുന്നുണ്ട്. എന്നാൽ മുൻ വർഷങ്ങളിലും ട്രോളിങ് നിരോധനം ഉണ്ടായിരുന്നെങ്കിലും ഇത്രയും വലിയ വിലവർധന രേഖപ്പെടുത്തിയിരുന്നില്ലെന്നതാണ് ശ്രദ്ധേയം.

 

Tags:

#egg price hike #kerala
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

കേരളം

20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap