Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്കസംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോംഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചുഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറിവീണയ്ക്കെതിരായ ഇഡി നടപടി രാഷ്ട്രീയ വേട്ടയെന്ന് പിണറായി; കോടികളുടെ ഇടപാടെന്ന ആരോപണം തള്ളിഓണക്കിറ്റ് വിതരണം പൂർത്തിയാക്കി സപ്ലൈകോ; വിറ്റുവരവ് 253.20 കോടി കടന്നുയുക്രൈനിലെ ഷോപ്പിംഗ് സെന്ററിൽ റഷ്യൻ ഡ്രോൺ ആക്രമണം; 16 മരണംജില്ലാ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം; പുനലൂരിൽ പൈലറ്റ് പദ്ധതിഫേസ്ബുക്കിൽ നിന്ന് വാർത്തകൾ നീക്കം ചെയ്തതിൽ സർക്കാരിന് പങ്കില്ലെന്ന് മെറ്റമംഗളൂരു ഇനി പാലക്കാട് ഡിവിഷന്റെ ഭാഗമല്ല; റെയിൽവേ ഉത്തരവിനെതിരെ പ്രതിഷേധം
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / അതിവേഗ റെയിൽ പദ്ധതി കെ-റെയിൽ മാതൃകയിലാകരുത്; ഉപസമിതിയോട് മുഖ്യമന്ത്രി, ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം

കേരളം

അതിവേഗ റെയിൽ പദ്ധതി കെ-റെയിൽ മാതൃകയിലാകരുത്; ഉപസമിതിയോട് മുഖ്യമന്ത്രി, ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം

Jishitha Bigtv Jishitha Bigtv
July 10, 2026 1 min read
Share: Facebook Twitter WhatsApp Telegram
അതിവേഗ റെയിൽ പദ്ധതി കെ-റെയിൽ മാതൃകയിലാകരുത്; ഉപസമിതിയോട് മുഖ്യമന്ത്രി, ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം
ഡി.എം.ആർ.സി തയ്യാറാക്കിയ റിപ്പോർട്ടിൽ പരിസ്ഥിതി-സാമൂഹിക ആഘാത പഠനങ്ങൾ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് ഉപസമിതിയുടെ വിലയിരുത്തൽ

തിരുവനന്തപുരം മുതൽ കണ്ണൂർ വരെ നിർദേശിച്ചിരിക്കുന്ന അതിവേഗ റെയിൽ പദ്ധതിയെക്കുറിച്ച് പഠിക്കുന്ന ഉപസമിതിയോട് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി. പദ്ധതി കെ-റെയിൽ മാതൃകയാണെന്ന വിമർശനം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.ഇ. ശ്രീധരൻ മുന്നോട്ടുവെച്ച 473 കിലോമീറ്റർ ദൈർഘ്യമുള്ള അതിവേഗ റെയിൽ പദ്ധതിയുടെ വിശദമായ റിപ്പോർട്ടാണ് ഉപസമിതി പരിശോധിക്കുന്നത്. ഇതുവരെ അഞ്ചുതവണ യോഗം ചേർന്ന സമിതി മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് പ്രാഥമിക വിലയിരുത്തലുകൾ അവതരിപ്പിച്ചത്.

പദ്ധതിക്ക് ഇ. ശ്രീധരൻ കണക്കാക്കുന്ന 60,000 കോടി രൂപ മതിയാകില്ലെന്നും കുറഞ്ഞത് 40 ശതമാനമെങ്കിലും അധിക ചെലവ് വരാനിടയുണ്ടെന്നും ഉപസമിതി ചൂണ്ടിക്കാട്ടി. പാതയുടെ വിവിധ ഭാഗങ്ങളിൽ പരിസ്ഥിതി ആഘാത പഠനം നടത്തേണ്ടതും ഭൂമിയേറ്റെടുക്കൽ ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കേണ്ടതുമുള്ളതിനാൽ പദ്ധതി അഞ്ച് വർഷത്തിനുള്ളിൽ പൂർത്തിയാക്കാനാകില്ലെന്നും സമിതി വിലയിരുത്തി.

പദ്ധതിയുടെ ധനസമാഹരണ മാതൃകയും യോഗത്തിൽ ചർച്ചയായി. 70 ശതമാനം കേന്ദ്ര-സംസ്ഥാന വിഹിതവും ബാക്കി 30 ശതമാനം പൊതുജനങ്ങളുടെ ഓഹരി പങ്കാളിത്തത്തിലൂടെയുമാണ് ധനസമാഹരണം ലക്ഷ്യമിടുന്നത്. ഓഹരി നിക്ഷേപകർക്ക് നൽകേണ്ട സർക്കാർ ഗ്യാരണ്ടി, ആവശ്യമായ നിക്ഷേപം ലഭിക്കാത്ത സാഹചര്യം, പ്രതിദിന യാത്രക്കാരുടെ കണക്കുകളുടെ യാഥാർഥ്യം തുടങ്ങിയ വിഷയങ്ങൾ വിശദമായി പരിശോധിച്ച് റിപ്പോർട്ടിൽ ഉൾപ്പെടുത്താനാണ് ഉപസമിതിക്ക് നിർദേശം നൽകിയിരിക്കുന്നത്.അതിവേഗ റെയിൽ പദ്ധതിയും കെ-റെയിലും ഒരേ ആശയമാണെന്ന തരത്തിലുള്ള പ്രചാരണം എങ്ങനെ നേരിടാമെന്നതും റിപ്പോർട്ടിൽ ഉൾപ്പെടുത്താൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:

#E Sreedharan #K Rail #Kerala High Speed Railway #sub committee report
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഏറ്റവും പുതിയത്

ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്

കേരളം

ഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറി

Recent Posts

  • ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്
  • ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്ക
  • സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്
  • റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം
  • ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചു

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap