Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / കേന്ദ്ര റിപ്പോർട്ടിനെ തള്ളി സംസ്ഥാന റിപ്പോർട്ട്; കേരളത്തിലെ ശിശുമരണനിരക്ക് 5.03 മാത്രം

കേരളം

കേന്ദ്ര റിപ്പോർട്ടിനെ തള്ളി സംസ്ഥാന റിപ്പോർട്ട്; കേരളത്തിലെ ശിശുമരണനിരക്ക് 5.03 മാത്രം

Jishitha Bigtv Jishitha Bigtv
July 10, 2026 1 min read
Share: Facebook Twitter WhatsApp Telegram
കേന്ദ്ര റിപ്പോർട്ടിനെ തള്ളി സംസ്ഥാന റിപ്പോർട്ട്; കേരളത്തിലെ ശിശുമരണനിരക്ക് 5.03 മാത്രം
കേരളത്തിലെ ശിശു മരണനിരക്കിനെ കുറിച്ചുള്ള കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും റിപ്പോർട്ടുകൾ ഘടകവിരുദ്ധം

കേരളത്തിലെ ശിശുമരണനിരക്കിനെക്കുറിച്ച് കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും റിപ്പോർട്ടുകൾ തമ്മിൽ വലിയ വൈരുധ്യം. 2024-ൽ കേരളത്തിലെ ശിശുമരണനിരക്ക് 8 ആയി ഉയർന്നെന്നായിരുന്നു കേന്ദ്ര റിപ്പോർട്ട്. എന്നാൽ സംസ്ഥാന സാമ്പത്തിക-സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ വൈറ്റൽ സ്റ്റാറ്റിസ്റ്റിക്സ് 2024 റിപ്പോർട്ട് പ്രകാരം ശിശുമരണനിരക്ക് 5.03 മാത്രമാണ്. 2023-ലെ 5.26-നേക്കാൾ കുറവാണിതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.കേന്ദ്ര-സംസ്ഥാന കണക്കുകളിലെ ഈ വ്യത്യാസം പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. സാമ്പിൾ സർവേയുടെ രീതിശാസ്ത്രത്തിലെ പ്രശ്നമാണോ, ആരോഗ്യരംഗത്തെ യഥാർഥ സാഹചര്യമാണോ ഈ വ്യത്യാസത്തിന് പിന്നിലെന്നത് പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, സംസ്ഥാന റിപ്പോർട്ട് ആശങ്കപ്പെടുത്തുന്ന മറ്റുചില കണക്കുകളും പുറത്തുവിടുന്നുണ്ട്. 2024-ൽ കേരളത്തിൽ ജനിച്ച കുഞ്ഞുങ്ങളിൽ 18.37 ശതമാനത്തിനും ജനനസമയത്ത് രണ്ടര കിലോഗ്രാമിൽ താഴെയായിരുന്നു ഭാരം. 2023-ൽ ഇത് 16.29 ശതമാനം ആയിരുന്നു. ഭാരക്കുറവോടെ ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം വർധിക്കുന്ന പ്രവണതയാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.

കേരളത്തിലെ ജനനനിരക്ക് വീണ്ടും താഴ്ന്നതായും റിപ്പോർട്ട് പറയുന്നു. 2023-ൽ 1.35 ആയിരുന്ന ജനനനിരക്ക് 2024-ൽ 1.19 ആയി കുറഞ്ഞു. ജനിച്ച കുഞ്ഞുങ്ങളിൽ 50.78 ശതമാനം ആൺകുട്ടികളും 49.22 ശതമാനം പെൺകുട്ടികളുമാണ്. അതായത്, ആയിരം ആൺകുട്ടികൾക്ക് 969 പെൺകുട്ടികൾ എന്നതാണ് ലിംഗാനുപാതം.കേന്ദ്ര റിപ്പോർട്ടും സംസ്ഥാന റിപ്പോർട്ടും തമ്മിലുള്ള ഈ കണക്കുവ്യത്യാസം ആരോഗ്യരംഗത്ത് പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

Tags:

#central report #health department #infant mortality rate
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

കേരളം

20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap