Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഇന്ത്യ / പാർലമെന്റ് സമ്മേളനത്തിന് മുമ്പ് എംപി യോഗം ഇന്ന്; കേരളത്തിന്റെ ആവശ്യങ്ങളിൽ കേന്ദ്രത്തിന് മേൽ സമ്മർദം ശക്തമാക്കാൻ മുഖ്യമന്ത്രി

ഇന്ത്യ

പാർലമെന്റ് സമ്മേളനത്തിന് മുമ്പ് എംപി യോഗം ഇന്ന്; കേരളത്തിന്റെ ആവശ്യങ്ങളിൽ കേന്ദ്രത്തിന് മേൽ സമ്മർദം ശക്തമാക്കാൻ മുഖ്യമന്ത്രി

Jishitha Bigtv Jishitha Bigtv
July 9, 2026 1 min read
Share: Facebook Twitter WhatsApp Telegram
പാർലമെന്റ് സമ്മേളനത്തിന് മുമ്പ് എംപി യോഗം ഇന്ന്; കേരളത്തിന്റെ ആവശ്യങ്ങളിൽ കേന്ദ്രത്തിന് മേൽ സമ്മർദം ശക്തമാക്കാൻ മുഖ്യമന്ത്രി
മുഖ്യമന്ത്രിയായതിന് ശേഷം വി.ഡി. സതീശൻ വിളിക്കുന്ന ആദ്യ എംപി യോഗമാണിത്

പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി സംസ്ഥാനത്തെ എംപിമാരുടെ യോഗം ഇന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വിളിച്ചുചേർക്കും. മുഖ്യമന്ത്രിയായതിന് ശേഷം വി.ഡി. സതീശൻ വിളിക്കുന്ന ആദ്യ എംപി യോഗമാണിത്. കേരളത്തിന്റെ വികസന-സാമ്പത്തിക ആവശ്യങ്ങൾ പാർലമെന്റിൽ ശക്തമായി ഉന്നയിക്കാനും കേന്ദ്ര സർക്കാരിന് മേൽ സമ്മർദം ചെലുത്താനും എംപിമാരോട് മുഖ്യമന്ത്രി ആവശ്യപ്പെടും.

കേന്ദ്രം തടഞ്ഞുവച്ച ഫണ്ടുകൾ കേരളത്തിന് അനുവദിക്കുക, ജിഎസ്ടി വിഹിതം കൃത്യസമയത്ത് ലഭ്യമാക്കുക, ഭരണഘടനാ ഭേദഗതി ബിൽ, മണ്ഡല പുനർനിർണയ ബിൽ, വനിതാ സംവരണ ബിൽ നടപ്പാക്കൽ, എസ്‌സിആർഎ ഭേദഗതി ബിൽ തുടങ്ങിയ വിഷയങ്ങളിൽ കേരളത്തിന്റെ നിലപാട് ഏകോപിപ്പിക്കുന്നതും യോഗത്തിലെ പ്രധാന അജണ്ടകളാണ്.പാർലമെന്റിൽ സംസ്ഥാനത്തിന്റെ പൊതുതാൽപര്യ വിഷയങ്ങളിൽ എല്ലാ എംപിമാരുടെയും ഏകോപിത ഇടപെടൽ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് യോഗം ചേരുന്നത്.

Tags:

#cm vd satheesan #mp meeting #parliament meeting
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഇന്ത്യ

ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര

ഇന്ത്യ

തദ്ദേശ തെരഞ്ഞെടുപ്പ് തിരിച്ചടി; കെപിസിസി പരിശോധന, ചിറയിൻകീഴും ചിറ്റൂരും പ്രത്യേകം പരിശോധിക്കും

ഇന്ത്യ

പഹൽഗാം ഭീകരാക്രമണം; നാലാമനെയും വധിച്ച് സുരക്ഷാസേന

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap