Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / ഇ.ഡി റെയ്ഡിനിടെ കാർ തകർത്ത സംഭവം;വാഗ്ദാനം ചെയ്ത സഹായം നൽകാനാവില്ലെന്ന് സിപിഎം, പ്രതിസന്ധിയിലായി ഡ്രൈവർ

കേരളം

ഇ.ഡി റെയ്ഡിനിടെ കാർ തകർത്ത സംഭവം;വാഗ്ദാനം ചെയ്ത സഹായം നൽകാനാവില്ലെന്ന് സിപിഎം, പ്രതിസന്ധിയിലായി ഡ്രൈവർ

Jishitha Bigtv Jishitha Bigtv
July 7, 2026 1 min read
Share: Facebook Twitter WhatsApp Telegram
ഇ.ഡി റെയ്ഡിനിടെ കാർ തകർത്ത സംഭവം;വാഗ്ദാനം ചെയ്ത സഹായം നൽകാനാവില്ലെന്ന് സിപിഎം, പ്രതിസന്ധിയിലായി ഡ്രൈവർ
പണി കഴിഞ്ഞിട്ടും വാഹനം നിരത്തിലിറക്കാൻ കഴിയാതെ പൈസയ്ക്കായി നെട്ടോട്ടമോടുകയാണ് സിഐടിയു നേതാവ് കൂടിയായ ശ്യാം രാജ്

ഇ.ഡി ഉദ്യോഗസ്ഥർക്കെതിരായ പ്രതിഷേധത്തിനിടെ സിപിഎം പ്രവർത്തകർ തകർത്ത  കാറിന്റെ സഹായം നൽകാനാവില്ലെന്ന് സിപിഎം. സംഭവവുമായി ബന്ധപ്പെട്ട കേസ് നിലവിലുള്ളതിനാൽ സാമ്പത്തിക സഹായം നൽകുന്നത് സാക്ഷികളെ സ്വാധീനിക്കലായി വ്യാഖ്യാനിക്കപ്പെടുമെന്നാണ് പാർട്ടി നേതൃത്വം വിശദീകരിക്കുന്നത്.എന്നാൽ, വാഹനം തകർന്നതോടെ ഉപജീവന മാർഗം നഷ്ടപ്പെട്ട അവസ്ഥയിലാണ് സിഐടിയു നേതാവും ടാക്സി ഡ്രൈവറുമായ ശ്യാം രാജ്.

ശ്യാംരാജ് പാർട്ടി പ്രവർത്തകനാണെന് അറിഞ്ഞതോടെ സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിൽ എഎം റഹീം അടക്കമുള്ള പാർട്ടി നേതാക്കൾ വിളിപ്പിക്കുകയും  ഒരു രൂപ പോലും സ്വന്തം കയ്യിൽ നിന്ന് ചെലവാക്കാതെ വാഹനം നന്നാക്കി നൽകാമെന്ന് ഉറപ്പ് നൽകിയിയെന്നും പറയുന്നു, അത് വിശ്വസിച്ചാണ് ശ്യാംരാജ് വാഹനം വർക്ക്‌ഷോപ്പിലേക്ക് മാറ്റിയത്.

അഞ്ച് മാസത്തെ വാഹന വായ്പാ തുക കുടിശ്ശികയായതിനാൽ തിരിച്ചടവ് കൂടുതൽ പ്രതിസന്ധിയിലാണെന്നും, വാഹനം നിരത്തിലിറക്കാൻ കഴിയാത്തതിനാൽ വരുമാനം പൂർണമായും നിലച്ചതായും അദ്ദേഹം പറയുന്നു.ആക്രമണത്തിന് രണ്ട് ദിവസം മുമ്പ് വാഹനത്തിന്റെ ഫിറ്റ്നസ് കാലാവധി അവസാനിച്ചതിനാൽ ഇൻഷുറൻസ് പരിരക്ഷയും ലഭിച്ചില്ല. ഇതോടെ അറ്റകുറ്റപ്പണിയുടെ മുഴുവൻ ബാധ്യതയും ശ്യാം രാജിന് തന്നെ ഏറ്റെടുക്കേണ്ട സാഹചര്യമാണുള്ളത്. ശ്യാമിന്റെയടക്കം മൂന്ന് ടാക്സി വാഹനങ്ങളാണ് സിപിഎം ആക്രമണത്തിൽ തകർന്നത്.

Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

കേരളം

20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap