Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്കസംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോംഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചുഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറിവീണയ്ക്കെതിരായ ഇഡി നടപടി രാഷ്ട്രീയ വേട്ടയെന്ന് പിണറായി; കോടികളുടെ ഇടപാടെന്ന ആരോപണം തള്ളിഓണക്കിറ്റ് വിതരണം പൂർത്തിയാക്കി സപ്ലൈകോ; വിറ്റുവരവ് 253.20 കോടി കടന്നുയുക്രൈനിലെ ഷോപ്പിംഗ് സെന്ററിൽ റഷ്യൻ ഡ്രോൺ ആക്രമണം; 16 മരണംജില്ലാ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം; പുനലൂരിൽ പൈലറ്റ് പദ്ധതിഫേസ്ബുക്കിൽ നിന്ന് വാർത്തകൾ നീക്കം ചെയ്തതിൽ സർക്കാരിന് പങ്കില്ലെന്ന് മെറ്റമംഗളൂരു ഇനി പാലക്കാട് ഡിവിഷന്റെ ഭാഗമല്ല; റെയിൽവേ ഉത്തരവിനെതിരെ പ്രതിഷേധം
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / കോഴിക്കോട് ദേശീയപാത മുക്കാളിയിൽ മണ്ണിടിച്ചിൽ;സമീപത്തെ വീടുകളിൽ വിള്ളൽ

കേരളം

കോഴിക്കോട് ദേശീയപാത മുക്കാളിയിൽ മണ്ണിടിച്ചിൽ;സമീപത്തെ വീടുകളിൽ വിള്ളൽ

Jishitha Bigtv Jishitha Bigtv
July 5, 2026 1 min read
Share: Facebook Twitter WhatsApp Telegram
കോഴിക്കോട് ദേശീയപാത മുക്കാളിയിൽ മണ്ണിടിച്ചിൽ;സമീപത്തെ വീടുകളിൽ വിള്ളൽ
ജർമൻ ടെക്നോളജിയിൽ നിർമിച്ച പാർശ്വഭിത്തി ഇന്നലെ പെയ്ത മഴയിൽ തകർന്നിരുന്നു

കോഴിക്കോട് ദേശീയപാതയിൽ മുക്കാളി മേഖലയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാത വികസനത്തിന്റെ ഭാഗമായി നിർമ്മാണ പ്രവർത്തനം നടക്കുന്ന സ്ഥലത്താണ് മണ്ണ് ഇടിഞ്ഞുവീണത്. സമീപത്തെ വീടുകൾ അപകട ഭീഷണിയിലായി.നേരത്തെ ജർമ്മൻ ടെക്നോളജിയിൽ നിർമ്മിച്ച പാർശ്വഭിത്തി ഇന്നലെ പെയ്ത മഴയിൽ തകർന്നതാണ് നിലവിലെ മണ്ണിടിച്ചിലിന് കാരണമായതെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. പ്രദേശത്ത് താമസിക്കുന്നവർ ആശങ്കയിലാണ്.

രണ്ട് വർഷം മുൻപേ തന്നെ ഇവിടെ മണ്ണിന്റെ സ്വഭാവത്തെക്കുറിച്ച് എൻഎച്ച്എയ്ക്ക് നാട്ടുകാർ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും കൂടുതൽ മണ്ണെടുത്താൽ അപകടം ഉണ്ടാകുമെന്ന് അറിയിച്ചിരുന്നുവെന്നും പറയുന്നു. എന്നാൽ ആവശ്യമായ നടപടികൾ ഉണ്ടായില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.കഴിഞ്ഞ വർഷവും മഴക്കാലത്ത് പ്രദേശത്ത് വിള്ളൽ രൂപപ്പെട്ടിരുന്നു. അന്നും നാട്ടുകാർ വിഷയത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും പരിഹാര നടപടികൾ ഉണ്ടായില്ലെന്നാണ് വിവരം.

ഇപ്പോൾ വീടുകളുടെ തറയിൽ വിള്ളലുകൾ വീണതോടെ കുടുംബങ്ങൾ കടുത്ത ആശങ്കയിലാണ്. മഴ തുടരുകയാണെങ്കിൽ കൂടുതൽ മണ്ണിടിച്ചിൽ ഉണ്ടാകുമെന്ന ഭീഷണിയും നിലനിൽക്കുന്നു.അപകടഭീഷണി നേരിടുന്ന കുടുംബങ്ങളെ ഉടൻ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റണമെന്നും ശാസ്ത്രീയ പരിശോധന നടത്തി അടിയന്തര സംരക്ഷണ നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

Tags:

#Kozhikode #mukkali landslide #National highway
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഏറ്റവും പുതിയത്

ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്

കേരളം

ഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറി

Recent Posts

  • ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്
  • ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്ക
  • സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്
  • റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം
  • ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചു

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap